Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

പരിണയ സിദ്ധാന്തം 2 [അണലി] 501

Kambi Views 249193

പരിണയ സിദ്ധാന്തം 2

Parinaya Sidhantham Part 2 | Author : Anali | Previous Part


 

ഏറെ നാളുകളായി ഞാൻ എഴുതാറില്ലായിരുന്നു, പക്ഷെ കുറച്ചു ദിവസം മുൻപ് ചുമ്മാ എന്റെ ഒരു പഴയ കഥ എടുത്തു നോക്കിയപ്പോൾ ഞാൻ തുടങ്ങി വെച്ച കഥകളുടെ ബാക്കി കുറെ പേര് നോക്കി ഇരിക്കുന്നു എന്ന് മനസിലായി, അത കൊണ്ട് ഒരു തിരിച്ചു വരവാണിത്.. എല്ലാരും കൂടെ കാണും എന്ന വിശ്വാസത്തിൽ..

 

 

പുള്ളിടെ ഓരോ കാൽ വെപ്പും എന്റെ നെഞ്ചിൽ പതിഞ്ഞു 🥺

 

കട്ടിലിന് അടുത്ത് വന്നു പുള്ളി മെല്ലെ കുനിയാൻ തുടങ്ങി….

എല്ലാവരുടെയും നോട്ടം പുള്ളിയെ ആയി.

എന്നെ കാണല്ലേ… പ്ലസ് പ്ലസ് പ്ലസ്…. 🥶

 

രണ്ട് ഉണ്ട കണ്ണുകൾ എന്റെ മേൽ പതിഞ്ഞു 👀

തീർന്നു, ഞാൻ തീർന്നു….

 

 

‘ഇങ്ങ് ഇറങ്ങി വാടാ മൈരേ… ‘ പുള്ളി അലറി കൊണ്ട് എന്റെ തോളിൽ പിടിച്ചു വലിച്ചു നിരക്കി എന്നെ വെളിയിൽ ഇട്ടു 😭

 

നടക്കുന്നത് ഒന്നും അറിയാതെ ശ്രുതി വണ്ടർ അടിച്ചു നിൽപ്പാണ് 🤔

 

ആദ്യം അകത്തു കേറിയ പുള്ളി എന്നെ വലിച്ച് എഴുനേൽപ്പിച്ചു ചെവികല്ല് തീർത്തു ഒരു അടി തന്നു..

ഒന്നും കേൾക്കാൻ പറ്റുന്നില്ല തലക്കു ചുറ്റും സ്റ്റാർസ് ⭐️

Twinkle Twinkle little stars..

 

‘ഇവരുടെ കോളേജിലെ ആരും ഇല്ലേ? ‘ എന്നെ അടിച്ച പുള്ളി ചോദിച്ചു…

ആളുകൾ ബഹളം കേട്ടു കൂടുന്നുണ്ട്, വാതിൽക്കലും, ജനൽ അരികിലും എല്ലാം ആളുകൾ നിറഞ്ഞു 🤧

 

‘വിളിക്കാൻ ആളുകൾ പോയിട്ടുണ്ട് ‘ എന്നെ കണ്ടുപിടിച്ച മൈരൻ പറഞ്ഞു..

സബാഷ്… എല്ലാം പൂർത്തിയായി ⚰️

ഇറങ്ങി ഓടിയാലോ? ഓടിച്ചു ഇട്ടു തല്ലും, അത് മാത്രം അല്ലാ ഓടാൻ പോയിട്ടു ശ്വാസം പോലും കിട്ടുന്നില്ല പേടിച്ചിട്ടു..

The Author

അണലി

മനുഷ്യരെ ഭയന്നു മാളത്തിൽ പതുങ്ങിയ ഒരു കുഞ്ഞൻ അണലി...

95 Comments

Add a Comment
  1. ജോബിന്‍

    സൂപ്പര്‍…എഴുത്തിന്റെ രീതി മനോഹരം…

    1. താങ്ക്സ് bro

  2. പൊന്നു മച്ചാനേ, ഒരു രക്ഷയും ഇല്ലാത്ത എഴുത്ത്. അടുത്ത പാർട്ടിനായി കട്ട വെയിറ്റിങ്ങ്😍

    1. നാളെ അപ്‌ലോഡ് ചെയാം

  3. alivan rajakumari eppo varum bro athrayum ishtapetta story aayirunnu athu

    1. Submit ചെയ്തിട്ടു 2 ഡേയ്‌സ് ആയി.. കുട്ടേട്ടൻ ഇതുവരെ അപ്‌ലോഡ് ചെയ്തില്ല.. ഇന്ന് വരുവായിരികും

    1. aliwaan rajakumari eppo varum bro

  4. വീണ്ടും പഴയ പോലെ ലാഗ് ആവരുത്
    പാർട്ട് അടിപൊളി 🥰 പഴയ ഫീൽ തന്നെ കിട്ടി

    1. ഓക്കേ ബ്രോ..

  5. സേതുരാമന്‍

    വളരെനല്ല ശൈലി, ഭാഷ, അവതരണം. ഉഗ്രനായിട്ടുണ്ട് കഥ.

  6. മല്ലു റീഡർ

    നിന്റെ ഗൗരനാദം മുതലേ എല്ലാ വായിക്കുന്നതാ…കുറെ നാൾ കാണാതെ ഇരുന്നപ്പോൾ വിചാരിച്ചു എഴുത് നിർത്തി എന്ന്..ഇനി അങ്ങോട്ട് തുടർന്ന് ഉണ്ടാകും എന്ന് വിശ്വസിക്കുന്നു..അടുത്ത ഭാഗത്തിൽ കാണാം..

    1. Thanks bro, adutha bhagathil kaanam

  7. Ooh brooo vndm vannallo….. Kure naal aayi nokkarnnu…. Katha nannayittind
    Alivaan rajakumari kooda onnu pariganikkanam verity story aarnnu ath

    1. Submit cheythitundu

  8. പടയാളി🔥

    എന്റെ പൊന്നളിയാ പൊളി സാനം ഒരു രക്ഷയുമില്ല.”200രൂപ ചോദിച്ചാൽ മുണ്ടി പൊക്കി കാണിക്കുന്ന മൈരൻ” ചിരിച്ചു ഒരു വഴിക്കായി. എത്രയും പെട്ടെന്ന് അടുത്ത പാർട്ട്‌ പോരട്ടെ
    With Lots of Love❤️
    പടയാളി🔥

    1. സപ്പോർട്ടിനു നന്ദി ബ്രോ..

  9. super stories…..

  10. ഇന്നാണ് 2 part um വായിച്ചത് , Adipoli❤️👌🏻

    1. Thankyou bro

  11. 2 kollam kazhinjelm veendum varane…
    😀😀😀
    Beautiful story.. nice💞💞

  12. Kadha sooper .
    Comedy kollaam 😂😂😂
    Adutha part late akkalle plzz😌

  13. പ്രവീൺ അലക്സ്‌

    Super bro

    1. Thanks bro

  14. അരുൺ മാധവ്

    ////നമ്മുടെ ഇപ്പോളത്തെ അവസ്ഥാ ഒന്നാടാ ഇക്രു… രണ്ട് പേരും വെറും പട്ടി…////

    എന്റെ പൊന്നോ ചിരിച്ച് ചിരിച്ചങ്ങില്ലാതായി🤣🤣🤣…
    ഇപ്പോഴാ ഈ കഥ കണ്ടത് ഒന്നും പറയാനില്ല അടിപൊളി കിടിലം….

    അടുത്ത ഭാഗം വേഗം ഇട്ടേക്ക് കാത്തിരിക്കുവാ 🥰🥰🥰

    ഒത്തിരി സ്നേഹത്തോടെ

    1. നിങ്ങളുടെ എക്കെ സപ്പോർട്ട് ആണ് ബ്രോ എഴുതാൻ ഉള്ള പ്രേരണ…
      തുടർന്നും സപ്പോർട്ട് പ്രേതീക്ഷിക്കുന്നു..

  15. ഇത് powli ആണല്ലോ മച്ച…ആദ്യത്തെ പർട് ഇപ്പോള വയിച്ചെ. അതും കിടു..

  16. Bro ഇന്നാണ് ഞാൻ രണ്ടു പാർട്ടും വായിച്ചതു….. ഒരുപാട് ഇഷ്ട്ടപെട്ടു…. ❤❤❤❤ഭയങ്കര interesting ആണ്… അടുത്ത part ബേഗം കാണില്ലേ…. Waiting🥰🥰🥰🥰

    1. കാണും ബ്രോ… തുടർന്നും സപ്പോർട്ട് കാണണം

        1. 1 വീക്ക്‌ maximum പോയാൽ

    2. അനു എൻ്റെ ദേവത complete akamo kuttan sir pls orupad per chodhittum entha complete akathath..🙏🙏🙏

  17. Pwoliye🥰🥰🥰

    1. Thanks bro

      1. വളരെ നല്ല ശൈലി. നന്നായി എഴുതി…

    2. ബ്രോ തകർത്തു അടുത്തത് പെട്ടെന്ന് തരണം❤️❤️❤️😘😘😘👍👍👍

      1. തരാം ബ്രോ

  18. Bro idinta baaki ezudi theerku … This story has a life bro .. go for it full support

    1. Thankyou bro

  19. കഥ വളരെ നല്ലതാണ്. പക്ഷേ താങ്കൾ അൽപം കൂടി വേഗത്തിൽ കഥകൾ പബ്ലിഷ് ആകാൻ ശ്രമിക്കു.

    ഒരിക്കൽ കൂടി പറയട്ടെ വളരെ നല്ല കഥ.

    1. Speedil adutha parts varum

  20. കഥ അടിപൊളിയാണ്
    പക്ഷേ ഓരോ പാർട്ടും ഒരുപാട് വൈകുന്നുണ്ട്
    അത് കൊണ്ട് മുന്നത്തെ പാർട് കൂടെ വായിക്കേണ്ടി വരുന്നു.
    വേഗത്തിൽ അടുത്ത പാർട്ട്‌ തന്നാൽ കൊള്ളാമായിരുന്നു

    1. Speedil adutha parts varum

  21. Bro adipwoli adutha partnayi ayyi kathirikunnu

    1. Thankyou bro
      അലീവാൻ രാജകുമാരി 2 ഇന്ന് സബ്‌മിറ്റ് ചെയ്യും.. അതിനും സപ്പോർട്ട് വേണം

  22. തകർത്തു മോനെ ……ഒത്തിരി നാളായി കാത്തിരുന്ന കഥയാണ് ….. ഭയങ്കര സന്തോഷം ….ലോട്ടറി അടിച്ച പോലെ ആണ്….

    1. അലീവാൻ രാജകുമാരി 2 സബ്‌മിറ്റ് ചെയുവാ… അതിനും സപ്പോർട്ട് തരണം..

  23. കൊള്ളാം..നന്നായിട്ടുണ്ട്..♥️

    അടുത്ത ഭാഗം ഒരുപാട് വൈകാതിരിക്കാൻ ശ്രമിക്കുക..😇♥️

    1. ഓക്കേ ബ്രോ

  24. Kollam bro adipoli aaayi vegham adutha part tharu inghne late akkkalle pattuvane daily ezhuthu,♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  25. പിന്നെ ബ്രോ fast anu kurachu athum kude onnu 😍❤️❤️

    1. ഓക്കേ ബ്രോ..

      Ini alpam speed kurakkam, ithu onno rando part koodiye varavu enna oru preshnam undu.. Atha fast aakunne..

  26. Bro nxt part udane undakumo

    1. Oru week bro

  27. Bro nalla kathayane
    Ittittu povilla enne viswasikunnu
    Kure kalathine shesham ane njan oru comment ivide idunnathe bayankara ishtayi
    Waiting for next part

    1. Thanks bro.. 1st part vayichittu ithu vayikkan shredhikkane please 😘

  28. 😍❤️ kollam bro. Adutha part vegam tharane nirthi pokalle🥲

    1. ഇല്ല ബ്രോ… നാളെ അലീവാൻ രാജകുമാരി 2 ഇടും..

      താങ്ക്സ് ഫോർ വെയ്റ്റിങ് ദിസ്‌ ലോങ്ങ്‌

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: