അതിനു ഞാൻ ഇരുത്തി ഒരു നോട്ടം മാത്രം നൽകി..
‘പെണ്ണിനെ കാണാൻ ഏതായാലും സിനിമ നടിമാരെ പോലെ ഉണ്ട് ‘ ഷാരോൺ ചേച്ചി പറഞ്ഞു.. പുള്ളികാരിടെ കൈയിൽ കൊച്ച് ഇരുപ്പുണ്ട്, അവൻ എന്നെ നോക്കി ചിരിക്കുവാ ? നീ ചിരിക്കേണ്ടാ.. നിന്നെ എടുക്കാൻ പറ്റിയ ഒരു അവസ്ഥയിൽ അല്ല മോനേ കൊച്ചച്ചൻ..
‘ഇവിടെ ഉള്ളവരെ കുറിച്ച് എന്തേലും ചിന്ത ഉണ്ടാരുന്നെങ്കിൽ ഇവൻ ഇത് ചെയ്യുവാരുന്നോ ‘ കുറേ നേരത്തെ മൗന വൃതം അവസാനിപ്പിച്ചു അമ്മ ആരോടേനില്ലാതെ പിറുപിറുത്തു.. ?
അമ്മ വീണ്ടും എന്തെക്കെയോ പറയുന്നുണ്ട്.. ‘ താഴെ വെച്ചാൽ ഉറുമ്പ് അരിക്കും… ‘ ഉറുമ്പ് അരിക്കാൻ ഞാൻ എന്തോന്നു പഞ്ചസാരയോ.. ?
ഞാൻ പെട്ടന്ന് ആഹാരം കഴിച്ചു മുകളിലോട്ടു ചെന്നു.. പുറകെ ആ ഷേബ ആന്റിയും വരുന്നുണ്ട്, നൂറു വാട്ട്സ് ബൾബ് പോലെ നിന്ന് കത്തുവാണ് പുള്ളികാരിടെ ചിരി.. ?
‘എന്തിയെടാ ചെക്കാ, നിന്റെ പെണ്ണിനെ ഞാൻ കണ്ടില്ലലോ ‘ പുള്ളിക്കാരി ചിരി തൂക്കി എന്റെ പുറകെ റൂമിലോട്ടു കേറി..
ശ്രുതി തുണി തേക്കുവാണ്, അവൾ തിരിഞ്ഞു നോക്കി.. ആന്റിടെ 100 വാട്ട്സ് ചിരി ഫ്യൂസ് ആയി… പിന്നല്ലാഹ് ഞാൻ വീണാലും, സ്വർണ്ണ കുഴിയിലെ വീഴു മോളെ.. ?
പുള്ളിക്കാരി ഒന്നും മിണ്ടാതെ റൂമിൽ നിന്ന് ഇറങ്ങി പോയി…. ശ്രുതി തേക്കുന്നത് എന്റെ തുണി ആണെന്ന് കണ്ടപ്പോൾ എന്റെ ഉള്ളിൽ ഒരു ലഡു പൊട്ടി..
‘എവിടെ പോകാൻ ആണ് ‘ ഞാൻ ചോദിച്ചു..
‘കോളേജിൽ ‘ ശ്രുതി തുണി തേച്ചു കൊണ്ട് തന്നെ മറുപടി പറഞ്ഞു.. ദൈവമേ ഈ പെണ്ണിന് ഭ്രാന്ത് ആണ് ? ഇന്ന് കോളേജിൽ ചെന്നാൽ എല്ലാം കൂടി കൊന്നു കുഴിച്ചിടും..
‘കോളേജിൽ ഇന്ന് പോണോ ‘ ഞാൻ കെഞ്ചുന്ന രീതിയിൽ ചോദിച്ചു….
‘ എനിക്ക് അമ്മയേം, അച്ഛനേം കാണണം ‘ അവൾ പറഞ്ഞു… ഇവളെ ഒറ്റക്കു വിട്ടാലോ? ഏയ് സ്വന്തം ഭാര്യയെ ആ നരഭോജികൾക്ക് തിന്നാൻ വിട്ട് കൊടുത്തിട്ടു വീട്ടിൽ കുത്തിയിരുന്നാൽ എന്റെ മനസാക്ഷി വരെ എന്നെ വാണമേ എന്ന് വിളിക്കും.. എന്റെ ഡ്രസ്സ് വരെ തേച്ച് തന്നതാ പാവം… പോകാം…. പക്ഷെ ?
ഇതിൻ്റെ next part ഇല്ലേ ബ്രോ
Ne ini ezhuduo?
Machu polichu
Thanks bro
നന്നായിരിന്നു ബ്രോ
Thankyou bro
ബാക്കി
Nale kanuvo bro
കുട്ടേട്ടൻ കനിഞ്ഞാൽ
Submit akumbol parayanee
ഒരു മണിക്കൂർ കൂടെ
Super bro feel good story
താങ്ക്സ് ബ്രോ..
Waiting next part bro❤️?❤️?. അടിപൊളി സ്റ്റോറിയ പെട്ടെന്ന് തായോ. ?❤️
ഓക്കേ ബ്രോ
17 തീയതി വരുമോ bro
എന്ന് വിശ്വസിക്കുന്നു
Bro adutha part odane kanuvo bro
ഇന്ന് സബ്‌മിറ്റ് ചെയ്യാൻ പറ്റും എന്ന് വിശ്വസിക്കുന്നു..
Submit akiyall parayane
alivan rajakumari oru vattam koodi post cheythu nokku bro
Ippol onnude submit cheythu nokkam bro..
Kurachu violence undarunnu.. Ini athano upload aavathe ennariyilla
aghine varaan vazhiyila , athupole ulla stories evide publish cheyarundallo
Publish aayi bro
Next പാർട്ട് late ആക്കല്ലേ ബ്രോ..
Yes bro
Logic onnm illelm chumma vayikan rasam und
Thanks bro
മച്ചാനെ .. കൊള്ളാടോ… നല്ല കഥ.. ഇഷ്ടായി.. നന്നായി തന്നെ മുന്നോട്ട് പോകട്ടെ. All d best ❤❤
Thanks bro
Good story
Pettane next part tarane
ഓക്കേ bro
Ente machu kidu story 2part um ottayadikk vayich theerthath uff ijjathy feel ? machane next part vazhugikkalle ketto apeksha aahn pinne pakuthikk vech ittechum povaruth plz?
Sure bro