പരിണയ സിദ്ധാന്തം 2 [അണലി] 507

അവൾ റൂമിനു വെളിയിലോട്ടു പോയപ്പോൾ ഞാൻ ഡ്രസ്സ്‌ എക്കെ മാറി, ബൈക്കിന്റെ കീ എടുത്ത് വെളിയിൽ ഇറങ്ങി… കല്യാണം കഴിഞ്ഞ് പിറ്റേ ദിവസം കോളേജിൽ ചെന്നാൽ എല്ലാരും കളിയാക്കില്ലേ ? അതിപ്പം ലീവ് എടുത്താലും കളിയാക്കും ?

ഞാൻ പോയി ബൈക്കിൽ കേറി സ്റ്റാർട്ട്‌ ആക്കി…

‘ടാ നിൽക്കു… നീ പോയാൽ പിന്നെ നിന്റെ കെട്ടിയോളെ ആര് കോളേജിൽ കൊണ്ടുപോയി വിടും ‘ അമ്മ പുറകിൽ നിന്ന് വിളിച്ചു..

ശ്രുതി വന്ന് വണ്ടിയിൽ കേറി എന്റെ തോളിൽ കൈ വെച്ച് കേറി ഇരുന്നു.. ഇവൾ ജീൻസ് ഇട്ടിട്ടും എന്താ കാലു രണ്ടും ഒരു സൈഡിലോട്ടു ഇട്ടു ഇരിക്കുന്നെ ? ഞാൻ വണ്ടി മുന്നോട്ട് എടുത്തു..

റോഡിൽ കൊറേ കുണ്ടും കുഴിയും എല്ലാം ഉണ്ട്‌.. രണ്ട് സഡൻ ബ്രേക്ക്‌ പിടിച്ചാലോ ? വേണ്ടാ… നീ എന്തൊരു മ്ലേച്ചൻ ആണ് എന്റെ തലച്ചോറേ…

ഞങ്ങൾ കോളേജിന് അടുത്ത് ചെന്നപ്പോൾ എന്റെ ധൈര്യം എല്ലാം ചോരാൻ തുടങ്ങി… അവളുടെ കൈയും വിറക്കുന്നുണ്ട്..

എല്ലാ തെണ്ടികളും ഞങ്ങളെ നോക്കി എന്തോ അടക്കം പറഞ്ഞു ചിരിക്കുന്നു ? കാണാതെ ഇരുന്ന മൈരുകളെ കൂടി വേറെ മൈരേന്മാർ വിളിച്ചു കാണിക്കുന്നു.. എന്റെ ഈശോയെ ഈ നാശം പിടിച്ചവന്മാർ ഒന്നും പഠിച്ചു ഇറങ്ങി ജോലി കിട്ടാതെ പണ്ടാരം അടങ്ങി പോണേ..

ഞാൻ ബൈക്ക് പാർക്ക്‌ ചെയ്തപ്പോൾ തന്നെ അവൾ ഇറങ്ങി കോളേജിലോട്ട് വിട്ടടിച്ചു നടന്നു… ഞാൻ ഒരു 2 മിനിറ്റ് കഴിഞ്ഞ് ഹെൽമെറ്റ്‌ തലയിൽ വെച്ചു കൊണ്ട് തന്നെ വേറെ വഴി ക്ലാസ്സിൽ ചെന്നു.. കണ്ടപ്പോളെ എല്ലാ തെണ്ടികളും പന്തം കണ്ട പെരുചാഴിയെ പോലെ നോക്കുന്നു ? നാണം ഇല്ലാതെ പോലെ അഭിനയിക്കാം.. ഞാൻ പോയി അഖിലിന്റെ അടുത്ത് ഇരുന്നു..

ശ്രുതി ഇത് വരെ ക്ലാസ്സിൽ വന്നിട്ടില്ല, നില മിസ്സിനെ കാണാൻ പോയതാവും…

വിനയാ മിസ്സ്‌ ക്ലാസ്സിൽ വന്നു…. എന്നെ ഒന്ന് ഇരുത്തി നോക്കി, എന്നിട്ടു ശ്രുതി ഇരിക്കുന്നടത്തോട്ടു ഒന്ന് നോക്കി..

‘വൈഫ്‌ വന്നില്ലേ ജേക്കബ് ‘ പുള്ളിക്കാരി അത് ചോദിച്ചു ചിരിച്ചപ്പോൾ ക്ലാസ്സിലെ എല്ലാ മൈരന്മാരും എന്നെ നോക്കി കിടന്നു ചിരിച്ചു.. ? നീ തൊലഞ്ഞു പോകും, പൂറി മോളെ..

The Author

അണലി

മനുഷ്യരെ ഭയന്നു മാളത്തിൽ പതുങ്ങിയ ഒരു കുഞ്ഞൻ അണലി...

96 Comments

Add a Comment
  1. മാസ്റ്റർ

    ഇതിൻ്റെ next part ഇല്ലേ ബ്രോ

  2. Ne ini ezhuduo?

  3. Machu polichu

    1. Thanks bro

  4. നന്നായിരിന്നു ബ്രോ

    1. അണലി

      Thankyou bro

      1. ബാക്കി

    1. കുട്ടേട്ടൻ കനിഞ്ഞാൽ

  5. Submit akumbol parayanee

    1. അണലി

      ഒരു മണിക്കൂർ കൂടെ

  6. Super bro feel good story

    1. അണലി

      താങ്ക്സ് ബ്രോ..

  7. Waiting next part bro❤️?❤️?. അടിപൊളി സ്റ്റോറിയ പെട്ടെന്ന് തായോ. ?❤️

    1. ഓക്കേ ബ്രോ

  8. 17 തീയതി വരുമോ bro

    1. എന്ന് വിശ്വസിക്കുന്നു

  9. Bro adutha part odane kanuvo bro

    1. ഇന്ന് സബ്‌മിറ്റ് ചെയ്യാൻ പറ്റും എന്ന് വിശ്വസിക്കുന്നു..

      1. Submit akiyall parayane

  10. alivan rajakumari oru vattam koodi post cheythu nokku bro

    1. Ippol onnude submit cheythu nokkam bro..
      Kurachu violence undarunnu.. Ini athano upload aavathe ennariyilla

      1. aghine varaan vazhiyila , athupole ulla stories evide publish cheyarundallo

        1. അണലി

          Publish aayi bro

  11. Next പാർട്ട് late ആക്കല്ലേ ബ്രോ..

    1. അണലി

      Yes bro

  12. Logic onnm illelm chumma vayikan rasam und

    1. Thanks bro

  13. മച്ചാനെ .. കൊള്ളാടോ… നല്ല കഥ.. ഇഷ്ടായി.. നന്നായി തന്നെ മുന്നോട്ട് പോകട്ടെ. All d best ❤❤

    1. അണലി

      Thanks bro

  14. Good story
    Pettane next part tarane

    1. ഓക്കേ bro

  15. Ente machu kidu story 2part um ottayadikk vayich theerthath uff ijjathy feel ? machane next part vazhugikkalle ketto apeksha aahn pinne pakuthikk vech ittechum povaruth plz?

    1. Sure bro

Leave a Reply

Your email address will not be published. Required fields are marked *