പരിണയ സിദ്ധാന്തം 2 [അണലി] 507

അവൾ പതിയെ എന്നെ ഒന്ന് തിരിഞ്ഞു നോക്കി.. അവളുടെ കൈയിൽ ഫോൺ ഉണ്ട്..

‘ ക്ലാസ്സ്‌ ഗ്രൂപ്പ്‌ കണ്ടോ ‘ അവളുടെ ആ ചോദ്യത്തിന് ഒരു ‘ മ്മ് ‘ മാത്രം ഞാൻ മറുപടി നൽകി.. ?

‘ ഞാൻ താഴോട്ട് ചെല്ലെട്ടെ ‘ എന്ന് പറഞ്ഞു അവൾ എഴുനേറ്റു നടക്കാൻ തുടങ്ങി.. ?

അപ്പോഴും എന്റെ നോട്ടം അവളുടെ മെയ്യ്‌ അഴകിൽ തന്നെ ആയിരുന്നു.. നടപ്പിന്റെ താളത്തിന് അവളുടെ നിദബം അനങ്ങുന്നത് ഞാൻ കണ്ണു ചിമ്മാതെ നോക്കി നിന്നു.. ? ഡോർ തുറന്നു അവൾ നടന്നു അകന്നപ്പോൾ ഞാൻ എന്റെ ഫോൺ എടുത്തു ക്ലാസ്സ്‌ ഗ്രൂപ്പ്‌ തുറന്നു നോക്കി..

ചർച്ച ഒന്നും അവസാനിച്ചിട്ടില്ല.. ഏറ്റവും കഴപ്പ് അജിമോന് തന്നെ ആരുന്നു.. ഞാൻ ക്ലാസ്സ്‌ ഗ്രൂപ്പിൽ നിന്നും ലെഫ്റ്റ് അടിച്ചു, അത് കണ്ടപ്പോൾ തന്നെ കുറച്ചു പേർസണൽ മെസ്സേജസ് കൂടെ വരാൻ തുടങ്ങി… ഫോണിന്റെ സൈഡ് ബട്ടണിൽ അമർത്തി ഞാൻ പോക്കറ്റിൽ ഇട്ടിട്ടു റൂമിൽ നിന്നു ഇറങ്ങി താഴോട്ട് ചെന്നു..

ബൈക്കിന്റെ താക്കോൽ എടുത്തപ്പോഴേക്കും അമ്മയുടെ ചോദ്യം വന്നു.. ‘ എങ്ങോട്ടാ രാത്രിയിൽ ‘ ‘കടയിൽ ‘ ഞാൻ മുഖത്തു നോക്കാത്തെ മറുപടി നൽകി.. പിന്നെ ഒന്നും അമ്മ മിണ്ടിയില്ല..?

ടൗണിൽ ചെന്നു അഖിലിനെ വിളിച്ചപ്പോൾ അവനും ഗ്ലാഡ്വിനും ഇപ്പോൾ വരാമെന്നു പറഞ്ഞു.. ചില നാറിയ നാട്ടുകാര് എന്നെ കാണുമ്പോൾ ഒരു ആക്കിയ ചിരി നൽകി..

ഞാൻ സ്ഥിരം കടയിൽ ചെന്നപ്പോൾ അവിടുത്തെ ചേച്ചിയുടെ വകയും കിട്ടി ഒരു ചിരി..? ഇവളുടെ മോള് നാട്ടുകാർക്ക് മൊത്തം കൊടുപ്പാ.. അതൊന്നും അവൾക്കു നോക്കേണ്ട… ഫുണ്ട ?

എന്റെ ഫോൺ വീണ്ടും മുഴങ്ങി.. അഖിൽ ആരിക്കും എന്ന വിചാരത്തിൽ ഞാൻ ഫോൺ എടുത്ത് നോക്കിയപ്പോൾ ഒന്ന് ഞെട്ടി… അത് രാധാകൃഷ്ണൻ സാർ ആയിരുന്നു…

ഞാൻ ഫോൺ എടുത്തു പതിയെ ഒരു ‘ ഹലോ ‘ പറഞ്ഞു.. ‘രാധാകൃഷ്ണൻ ആണ്, നാളെ അവളേം കൂട്ടി ഇവിടെ വരെ ഒന്ന് വരണം ‘.. ഇതും പറഞ്ഞു ആള് ഫോൺ കട്ട്‌ ചെയ്തു… ?

The Author

അണലി

മനുഷ്യരെ ഭയന്നു മാളത്തിൽ പതുങ്ങിയ ഒരു കുഞ്ഞൻ അണലി...

96 Comments

Add a Comment
  1. മാസ്റ്റർ

    ഇതിൻ്റെ next part ഇല്ലേ ബ്രോ

  2. Ne ini ezhuduo?

  3. Machu polichu

    1. Thanks bro

  4. നന്നായിരിന്നു ബ്രോ

    1. അണലി

      Thankyou bro

      1. ബാക്കി

    1. കുട്ടേട്ടൻ കനിഞ്ഞാൽ

  5. Submit akumbol parayanee

    1. അണലി

      ഒരു മണിക്കൂർ കൂടെ

  6. Super bro feel good story

    1. അണലി

      താങ്ക്സ് ബ്രോ..

  7. Waiting next part bro❤️?❤️?. അടിപൊളി സ്റ്റോറിയ പെട്ടെന്ന് തായോ. ?❤️

    1. ഓക്കേ ബ്രോ

  8. 17 തീയതി വരുമോ bro

    1. എന്ന് വിശ്വസിക്കുന്നു

  9. Bro adutha part odane kanuvo bro

    1. ഇന്ന് സബ്‌മിറ്റ് ചെയ്യാൻ പറ്റും എന്ന് വിശ്വസിക്കുന്നു..

      1. Submit akiyall parayane

  10. alivan rajakumari oru vattam koodi post cheythu nokku bro

    1. Ippol onnude submit cheythu nokkam bro..
      Kurachu violence undarunnu.. Ini athano upload aavathe ennariyilla

      1. aghine varaan vazhiyila , athupole ulla stories evide publish cheyarundallo

        1. അണലി

          Publish aayi bro

  11. Next പാർട്ട് late ആക്കല്ലേ ബ്രോ..

    1. അണലി

      Yes bro

  12. Logic onnm illelm chumma vayikan rasam und

    1. Thanks bro

  13. മച്ചാനെ .. കൊള്ളാടോ… നല്ല കഥ.. ഇഷ്ടായി.. നന്നായി തന്നെ മുന്നോട്ട് പോകട്ടെ. All d best ❤❤

    1. അണലി

      Thanks bro

  14. Good story
    Pettane next part tarane

    1. ഓക്കേ bro

  15. Ente machu kidu story 2part um ottayadikk vayich theerthath uff ijjathy feel ? machane next part vazhugikkalle ketto apeksha aahn pinne pakuthikk vech ittechum povaruth plz?

    1. Sure bro

Leave a Reply

Your email address will not be published. Required fields are marked *