രാധാകൃഷ്ണൻ സാർ ഞങ്ങളുടെ സൈഡിലൂടെ പുറകോട്ട് നടന്നപ്പോൾ ഞങ്ങൾ സംസാരം നിർത്തി.. തൊട്ടു പുറകെ നിലാ മിസ്സും ചെന്നു..
വണ്ടിയുടെ പുറകിൽ നിന്നും ഒരു ബഹളം കേട്ടപ്പോൾ ഞങ്ങൾ എല്ലാവരും തിരിഞ്ഞു നോക്കി..?
‘ നിന്റെ കൈയിൽ ഒന്നുമില്ലേൽ നിന്റെ പോക്കറ്റ് നോക്കുന്നതിനു എന്താ നിനക്കു കുഴപ്പം ‘ നിലാ മിസ്സ് പറയുന്നത് ഞങ്ങൾ കേട്ടു..
‘ എന്റെ പോക്കറ്റ് എന്തിനാ വെറുതെ നോക്കുന്നെ ‘ സാനിന്റെ ശബ്ദമാണ്..
പിള്ളേര് ചുറ്റും കൂടിയത് കൊണ്ട് എന്താ നടക്കുന്നത് എന്ന് എനിക്കു മനസ്സിലായില്ല.. ?
‘ ഇത് എന്താ സാനെ ‘ സാർ അവന്റെ പോക്കറ്റിൽ നിന്ന് ഒരു പേപ്പറിൽ പൊതിഞ്ഞു വെച്ച എന്തോ എടുത്തു..
അവൻ മൂഞ്ചി എന്ന് എനിക്കു മനസ്സിലായി ?
സാർ അത് തുറന്നപ്പോൾ ഒരു സിപ്പ് കവറിൽ കഞ്ചാവ് ഇരിക്കുനത് കണ്ടു..
‘ ഇതാണല്ലേ നിന്റെ പണി.. മുട്ടേനു വിരിഞ്ഞില്ലല്ലോ അതിന് മുൻപ്പ് തുടങ്ങി ‘ നിലാ മിസ്സ് ആണ് പറഞ്ഞത്.. ?
‘ തിരിച്ചു കോളേജിൽ ചെല്ലട്ടെ, നീ ഇനി ഒരു ദിവസം പോലും കോളേജിൽ പഠിക്കില്ല.. അതെന്റെ വാക്കാണ് ‘ രാധാകൃഷ്ണൻ സാർ അലറി..
എല്ലാരും തിരിച്ചു പോയി സീറ്റിൽ ഇരുന്നു..
‘ നിനക്ക് ഇത് അറിയാരുന്നോ ‘ ശ്രുതി എന്നെ നോക്കി സംശയത്തോടെ ചോദിച്ചു.. ?
‘ അറിയാരുന്നു ‘
‘ എന്നിട്ടു നീ ആരോടും പറഞ്ഞില്ലേ ‘
‘ ഞാൻ അവനോടു എത്ര തവണ ഇത് നിർത്താൻ പറഞ്ഞതാണെന്ന് നിനക്ക് അറിയാവോ.. എന്റെ മുന്നിൽ വെച്ച് അവൻ ഉപയോഗിക്കില്ല ‘ ഞാൻ അവളോട് പറഞ്ഞു ?
അവൾ പിന്നെയും എന്തെല്ലാമോ ചോദിച്ചെന്ക്കിലും ഞാൻ അതിനെല്ലാം ഒറ്റ ഉത്തരത്തിൽ മറുപടി പറഞ്ഞു.. എന്റെ മനസ്സിൽ മുഴുവൻ അവന്റെ കാര്യം കോളേജിൽ ചെല്ലുമ്പോൾ എന്താകും എന്നായിരുന്നു..
സമയം ഇരുട്ടി.. ബസ്സിൽ ഒരു അനക്കവും ബഹളവും ഒന്നുമില്ല.. നല്ല തണുപ്പ് ഉണ്ട്.. ഞാൻ നോക്കിയപ്പോൾ ശ്രുതി ചെറുതായി വിറക്കുന്നുണ്ടെന്നു മനസ്സിലായി.. ഞാൻ ബാഗിൽ നിന്നും പുതപ്പ് എടുത്ത് അവൾക്കു കൊടുത്തു ?
ബാക്കി???
ബാക്കി ഇല്ലെ
അതുവരെ ആരുമായും വലിയ കമ്പനി കൂടി നടക്കാത്ത പെണ്ണ് പ്രത്യേകിച്ച് ഒരൊറ്റ ആണുങ്ങളുമായും കമ്പനി കൂടി നടക്കാത്ത പെണ്ണ്
എന്തിനേറെ പറയുന്നു സ്വന്തം ഭർത്താവിനോട് പോലും മിണ്ടാത്ത പെണ്ണ് കോളേജിൽ പുതുതായി വന്ന പയ്യനുമായി ഫുൾ ടൈം കമ്പനി കൂടി നടക്കുന്നു
അവൻ ആണേൽ പെണ്ണുങ്ങളെ കളിക്കാൻ വേണ്ടി നടക്കുന്ന ആളും
ഇത് കാണുന്ന സാധാരണ ഒരാൾക്ക് എന്താ തോന്നുക?