പരിണയ സിദ്ധാന്തം 5 [അണലി] 504

‘ ടാ ചുമ്മാ പറയെല്ല് ‘ ഞാൻ ജോഷുവയോട് പറഞ്ഞു..

‘ നിനക്ക് ഉറപ്പാണോ ‘ സാൻ ചോദിച്ചു..

‘ നിങ്ങൾക്ക് വിശ്വാസം ഇല്ലേൽ അവന്റെ വാട്സ്ആപ്പ് മെസ്സേജ് നോക്ക്. അവനാണ് നിലാ മിസ്സിന് നിന്റെ പോക്കറ്റിൽ കഞ്ചാവ് ഉണ്ടെന്നു മെസ്സേജ് അയച്ചത്.. ‘ ജോഷുവ പറഞ്ഞു തീർത്തപ്പോൾ സാൻ വണ്ടിയിൽ നിന്നും ചാടി ഇറങ്ങി..

ഏറെ കുറേ എല്ലാരും വീട്ടിലോട്ടു യാത്ര തിരിച്ചിരുന്നു. മിസ്സിന്റേം സാറിന്റെയും കൂടെ കാറിൽ ഗേറ്റ് കടന്നു പോവുമ്പോൾ ശ്രുതി എന്നെ നോക്കി കൈ വീശി ടാറ്റാ തന്നു. ?

അഖിൽ വണ്ടി സ്റ്റാർട്ട്‌ ആക്കാൻ തുടങ്ങിയപ്പോൾ, സാൻ ഓടി ചെന്ന് കീ ഊരി മാറ്റി ?

‘ ടാ തായോളി ആണുങ്ങൾ ആണേൽ നേർക്കു നേര് നിന്ന് കളിക്കണം.. അല്ലാതെ നിന്നെ പോലെ പുറകേനു കുത്തുകയല്ല വേണ്ടത് ‘ സാൻ അവനു നേരെ ചാടി..

ഞാനും ജോഷുവയും സാനിനെ വട്ടം പിടിച്ചു.. അഖിലും ഗ്ലാഡ്വിനും വണ്ടിയിൽ നിന്ന് ചാടി ഇറങ്ങി.. ?‍♂️

‘ ഞാൻ എന്തിനാ നിന്നെ ഒറ്റുന്നെ ‘ അഖിൽ ആണ് ചോദിച്ചത്..

‘ എന്ക്കിൽ നിന്റെ വാട്സ്ആപ്പ് തുറന്നു കാണിക്കു ‘ സാൻ പറഞ്ഞു..

അഖിൽ അവന്റെ ഫോൺ നോക്കിയപ്പോൾ അവന്റെ മുഖം മങ്ങുന്നത് ഞാൻ കണ്ടു..

‘ ടാ സാൻ ഞാനല്ല ഈ മെസ്സേജ് അയച്ചത് ‘ അഖിൽ സാവധാനം പറഞ്ഞു..?

‘ നീയല്ലാതെ നിന്റെ തന്ത ആണോ മൈരേ നിന്റെ ഫോണിൽ നിന്ന് പിന്നെ മെസ്സേജ് അയച്ചത് ‘ സാൻ എന്റെ കൈയിൽ കിടന്ന് കുതറി കൊണ്ട് പറഞ്ഞു..

‘ അവൻ അങ്ങനെ ചെയ്യതില്ലടാ ‘.. ഞാൻ പറഞ്ഞു.. ?

‘ നിനക്ക് ഞാൻ ആണോ അതോ ഈ നാറി ആണോ വലുത് ‘ സാൻ ചോദിച്ചു..

‘ ടാ അളിയാ എനിക്കു എന്നെക്കാൾ വലുതാടാ ഇവൻ ‘ ഞാൻ അഖിലിനെ കാണിച്ചു പറഞ്ഞു..

സാൻ പിന്നെ ഒന്നും പറഞ്ഞില്ല.. അവൻ എന്റെ കൈ തട്ടി മാറ്റി അവിടെ നിന്നും പോയി. ?

The Author

45 Comments

Add a Comment
  1. ബാക്കി???

  2. ×‿×രാവണൻ✭

    ബാക്കി ഇല്ലെ

  3. അതുവരെ ആരുമായും വലിയ കമ്പനി കൂടി നടക്കാത്ത പെണ്ണ് പ്രത്യേകിച്ച് ഒരൊറ്റ ആണുങ്ങളുമായും കമ്പനി കൂടി നടക്കാത്ത പെണ്ണ്
    എന്തിനേറെ പറയുന്നു സ്വന്തം ഭർത്താവിനോട് പോലും മിണ്ടാത്ത പെണ്ണ് കോളേജിൽ പുതുതായി വന്ന പയ്യനുമായി ഫുൾ ടൈം കമ്പനി കൂടി നടക്കുന്നു
    അവൻ ആണേൽ പെണ്ണുങ്ങളെ കളിക്കാൻ വേണ്ടി നടക്കുന്ന ആളും
    ഇത് കാണുന്ന സാധാരണ ഒരാൾക്ക് എന്താ തോന്നുക?

Leave a Reply

Your email address will not be published. Required fields are marked *