‘ തണുപ്പില്ലെ ‘
‘ ഇല്ലാ.. നീ പുതച്ചോ ‘
ഞാൻ അത് പറഞ്ഞു പുതപ്പ് എടുത്ത് കൊടുത്തപ്പോഴും എന്റെ കൈ വിറക്കുന്നുണ്ടായിരുന്നു ?
അവൾ പുതപ്പ് വാങ്ങി ഞങ്ങളുടെ രണ്ട് പേരുടെയും പുറത്തൂടെ ഇട്ടു.. എന്നോട് വളരെ ചേർന്നു ആണ് അവൾ ഇപ്പോൾ ഇരിക്കുന്നത്.. കുറേ കണ്ണുകൾ എന്നെ നോക്കുനുണ്ട് എന്ന് എനിക്കു മനസ്സിലായി.. ?
അധികം വൈകാതെ അവൾ എന്റെ തോളിൽ ചാഞ്ഞു കിടന്ന് ഉറങ്ങാൻ തുടങ്ങി.. എന്റെ പെണ്ണ് എന്റെ തോളിൽ കിടന്ന് ഉറങ്ങുന്നു, അത് എനിക്കു നൽകിയ നിർവ്രതി പറഞ്ഞ് അറിയിക്കാൻ പറ്റാത്തത് ആയിരുന്നു.. ?
ഞങ്ങൾ രാത്രിയിൽ ആണ് തിരിച്ചു എത്തിയത്..
‘ വീട്ടിൽ ചെല്ലുമ്പോൾ എല്ലാരോടും എന്റെ അന്വഷണം അറിയിക്കണം ‘ അവൾ അതും പറഞ്ഞ് എഴുനേൽക്കാൻ തുടങ്ങി…
‘ ശ്രുതി ‘
‘ എന്താ ‘
‘ ഒന്നുമില്ലാ.. ‘?
അവൾ എന്നെ ഒന്ന് നോക്കി, എന്നിട്ട് അവിടെ നിന്നും ബാഗ് എടുത്ത് കൊണ്ടുപോയി.. ഞാനും പാക്കിങ് എല്ലാം കഴിഞ്ഞ് ബാഗ് എടുത്ത് സീറ്റിൽ നിന്ന് എഴുന്നേറ്റു..
‘ ടാ ഞാൻ ഇനി എന്ത് ചെയ്യും ‘ സാൻ ആണ്..
‘ ഞാൻ ശ്രുതിയോട് പറഞ്ഞിട്ടുണ്ട് അവരെ ഒന്ന് സോപ്പ് ഇട്ടു നിന്റെ സീൻ ഒഴിവാക്കാൻ ‘
‘ അവൾ പറഞ്ഞാൽ അവർ കേൾക്കുമോ?’ ?
‘ നമ്മുക്ക് നോക്കാം നീ ടെൻഷൻ ആവാതെ ‘
‘ ഒരു 100 രൂപ തന്നാൽ ഒരു രഹസ്യം പറയാം ‘ ജോഷുവ ഞങ്ങൾക്ക് അടുത്തോട്ടു വന്നു..
‘ പറ ‘ ഞാൻ പറഞ്ഞു.. ?
‘ നിന്നോടല്ല.. സാനിനോടാ ‘ ജോഷുവ എന്നെ നോക്കി പറഞ്ഞു..
‘ ഞാൻ മാറി തരാം ‘
‘ വേണ്ടാ.. നീ നിൽക്കുമ്പോൾ പറയാൻ പറ്റുന്ന കാര്യം ഇവൻ പറഞ്ഞാൽ മതി ‘ സാൻ ഒരു 100 രൂപയുടെ നോട്ട് അവനു നേരെ നീട്ടി..
‘ നിന്നെ ഒറ്റി കൊടുത്തത് അഖിൽ ആണ് ‘ ജോഷുവ പറഞ്ഞു.. ?
ബാക്കി???
ബാക്കി ഇല്ലെ
അതുവരെ ആരുമായും വലിയ കമ്പനി കൂടി നടക്കാത്ത പെണ്ണ് പ്രത്യേകിച്ച് ഒരൊറ്റ ആണുങ്ങളുമായും കമ്പനി കൂടി നടക്കാത്ത പെണ്ണ്
എന്തിനേറെ പറയുന്നു സ്വന്തം ഭർത്താവിനോട് പോലും മിണ്ടാത്ത പെണ്ണ് കോളേജിൽ പുതുതായി വന്ന പയ്യനുമായി ഫുൾ ടൈം കമ്പനി കൂടി നടക്കുന്നു
അവൻ ആണേൽ പെണ്ണുങ്ങളെ കളിക്കാൻ വേണ്ടി നടക്കുന്ന ആളും
ഇത് കാണുന്ന സാധാരണ ഒരാൾക്ക് എന്താ തോന്നുക?