‘ അവൾ അധികം താമസിക്കാതെ വരും അമ്മേ ‘
അതും പറഞ്ഞു ഞാൻ റൂമിൽ പോയി..
അടുത്ത ദിവസം ക്ലാസ്സ് ഇല്ലായിരുന്നു.. അതുകൊണ്ട് ഞാൻ അവൾക്കു മെസ്സേജ് അയച്ചു.. ?
” ഹലോ ” 11:30 am ” ഹലോ ” 11:37 am ” എന്തെടുക്കുവാ ” 11:37 am ” ചുമ്മാ ഇരിക്കുവാ, എന്നാ എടുക്കുവാ ” 11:38 am ” ഞാനും ” 11:38 am ” നാളെ എന്താ പരുപാടി ” 11:39 am ” നാളെ കോളേജിൽ വരണം വേറെന്താ.. ” 11:40 am ” നാളെ നമ്മുക്ക് രാവിലെ പള്ളിയിൽ പോയാലോ ” 11:41 am ” ഏതു പള്ളിയിൽ ” 11: 42 am ” അവിടുത്തെ പള്ളിയിൽ പോവാം ” 11:42 am ” ഞാൻ വന്ന് രാവിലെ വിളിക്കാം ” 11:43 am ” ശെരി ” 11:43
ഞാൻ വീണ്ടും വീണ്ടും ആ മെസ്സേജസ് വായിച്ചു രസിച്ചു. അവസാനം എന്റെ ശ്രുതി എന്നിലേക്ക് തിരിച്ചു വരുവാണോ? ?
ഞാൻ അടുത്ത ദിവസം ആവാൻ നോക്കി കിടന്ന് നേരം വെളുപ്പിച്ചു.. രാവിലെ തന്നെ ഞാൻ കുളിച്ചു ബൈക്കും എടുത്ത് ഇറങ്ങി.. അവളെ പോയി പിക്ക് ചെയ്തു പള്ളിയിൽ ചെന്നു.. അവൾ ഒരു നീല സാരി ആയിരുന്നു ധരിച്ചേ..? ഞാൻ പണ്ട് കാണാൻ കൊള്ളാം എന്ന് പറഞ്ഞ ജിമ്മിക്കുയും ഞാൻ കൊടുത്ത വാച്ചും എല്ലാം.. എന്റെ ഭാര്യാ… അവൾ വണ്ടിയിൽ ഇരുന്നപ്പോൾ എന്റെ തോളിൽ ഒരു കൈ വെച്ചു, എനിക്കു പിന്നെ നടക്കുന്നത് ഒന്നും ഓർമ്മയില്ലാരുന്നു….? ദൈവമേ എന്തുകൊണ്ടാണ് ഇവളെ എനിക്കു ഇത്രയും ഇഷ്ടം… അർഹതയില്ല എന്ന് കരുതി അവളെ അറിഞ്ഞുകൊണ്ടു ഒഴിവാക്കി നടന്നിരുന്ന കാലം.. ഇവളെ കെട്ടുന്നവൻ ആരോണോ എന്ന് ഓർത്ത്, അവനോടു അസൂയ പുലർത്തിയ കാലം…? എങ്ങനെയോ എന്റെ ഭാര്യ ആയവൾ.. എന്റെ ഭാര്യ ആയിട്ടും എന്നിൽ നിന്നും അകന്ന കാലം..? ഇപ്പോൾ എന്റെ കൂടെ വീണ്ടും അവൾ ചേരാൻ കാത്തിരിക്കുന്ന ഒരു കാലം..?
ബാക്കി???
ബാക്കി ഇല്ലെ
അതുവരെ ആരുമായും വലിയ കമ്പനി കൂടി നടക്കാത്ത പെണ്ണ് പ്രത്യേകിച്ച് ഒരൊറ്റ ആണുങ്ങളുമായും കമ്പനി കൂടി നടക്കാത്ത പെണ്ണ്
എന്തിനേറെ പറയുന്നു സ്വന്തം ഭർത്താവിനോട് പോലും മിണ്ടാത്ത പെണ്ണ് കോളേജിൽ പുതുതായി വന്ന പയ്യനുമായി ഫുൾ ടൈം കമ്പനി കൂടി നടക്കുന്നു
അവൻ ആണേൽ പെണ്ണുങ്ങളെ കളിക്കാൻ വേണ്ടി നടക്കുന്ന ആളും
ഇത് കാണുന്ന സാധാരണ ഒരാൾക്ക് എന്താ തോന്നുക?