ബൈക്കിൽ കേറി ഞാൻ വീട്ടിലോട്ടു തിരിച്ചു…. അവിടെ നടന്ന കാര്യങ്ങൾ ആയിരുന്നു മനസ്സിൽ മുഴുവൻ.. ടൗണിൽ സിഗ്നൽ നോക്കി കിടക്കുന്ന ഒരു തടി വണ്ടിയിൽ ഞാൻ അങ്ങോട്ട് ചെന്നു തട്ടി… ആ തടി വണ്ടിയുടെ പുറകിൽ ഇടിച്ചു പുറകോട്ട് വന്ന് വീണ എന്നെ ആളുകൾ കൂടി പിടിച്ചു പൊക്കി…
എന്റെ കാലുകൾ തളർന്നു ഞാൻ നിലത്തേക്ക് വീണു..
എന്റെ ബോധം പിന്നെ വരുന്നത് ഹോസ്പിറ്റൽ ബെഡിൽ കിടക്കുമ്പോൾ ആണ്.. കണ്ണു തുറന്നപ്പോൾ അമ്മ അരികിലിരുന്നു കരയുന്നു…
‘ ടാ… എത്ര തവണ പറഞ്ഞിട്ടുള്ളതാ വണ്ടിയിൽ പോകുമ്പോൾ നോക്കി പോണം എന്ന് ‘
‘ ഞാൻ നോക്കിയാ അമ്മേ പോയെ ‘
അമ്മ എന്റെ നെറ്റിയിൽ ഒന്ന് തലോടി
‘ നീ എണീറ്റോ ‘ അവിടേക്കു ഫുഡുംമായി വന്ന ഷാരോൺ ചേച്ചി ചോദിച്ചു..
വയ്യാതെ കിടക്കുന്നത് കൊണ്ട് ഞാൻ ഉത്തരം പറയേണ്ടല്ലോ.. ഞാൻ ആദ്യം തന്നെ കൈയും കാലും എല്ലാം ഉണ്ടോ എന്ന് നോക്കി.. എല്ലാം ഉണ്ട് ഭാഗ്യം..
എന്നെ കാണാൻ അഖിലും, ഗ്ലാഡ്വിനും, രാഹുലും വന്നു, അവർ ഓറഞ്ച് കൊണ്ടുവന്നു അവരു തന്നെ തിന്നു ?
അത് കഴിഞ്ഞ് ആര്യ വന്നു..
‘ ടാ നിനക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ ‘
‘ നീ ഞാൻ തന്ന ലെറ്റർ ആർക്കാ കൊടുത്തേ ‘ ?
‘ ഞാൻ അത് ബുക്കിന്റെ ഇടയ്ക്കു വെച്ചു ചെക്കാ ‘
‘ ആരുടെ ബുക്കിന്റെ അകത്തു ‘..
‘ ശ്രുതിയിടെ ആണെന്ന് തോനിയ ബുക്കിൽ ‘ ?
‘ അത് ശ്രുതിയുടെ ബുക്ക് അല്ലായിരുന്നു ‘
‘ പിന്നെ… ആരുടെ ആയിരുന്നു?’
‘ അത് എനിക്കു ആണോ അറിയാവുന്നതു? ‘?
‘ നീ പറയുന്നത് ഞാൻ അറിഞ്ഞോണ്ട് അത് ആർക്കേലും കൊടുത്തു എന്നാണോ ചെക്കാ ‘ അവളുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകി..
‘ നിന്റെ ക്ലാസ്സിൽ ഒരു ഹർഷ ഇല്ലേ… ‘
‘ ഉണ്ട് ‘ അവൾ കണ്ണുകൾ തുടച്ചു എന്നെ നോക്കി.. ?
ബാക്കി???
ബാക്കി ഇല്ലെ
അതുവരെ ആരുമായും വലിയ കമ്പനി കൂടി നടക്കാത്ത പെണ്ണ് പ്രത്യേകിച്ച് ഒരൊറ്റ ആണുങ്ങളുമായും കമ്പനി കൂടി നടക്കാത്ത പെണ്ണ്
എന്തിനേറെ പറയുന്നു സ്വന്തം ഭർത്താവിനോട് പോലും മിണ്ടാത്ത പെണ്ണ് കോളേജിൽ പുതുതായി വന്ന പയ്യനുമായി ഫുൾ ടൈം കമ്പനി കൂടി നടക്കുന്നു
അവൻ ആണേൽ പെണ്ണുങ്ങളെ കളിക്കാൻ വേണ്ടി നടക്കുന്ന ആളും
ഇത് കാണുന്ന സാധാരണ ഒരാൾക്ക് എന്താ തോന്നുക?