‘ നീ ഓർക്കുന്നുണ്ടോ പണ്ട് എന്നെയും ശ്രുതിയെയും പിടിച്ച റൂം ‘
‘ എന്തിനാ ‘
‘ അത് നിന്റെ റൂം അല്ലായിരുന്നോ ‘
‘ അതെ എന്ന് തോനുന്നു ‘?
‘ അവിടുന്ന് എന്തോ എടുക്കാൻ ശ്രുതിയോട് പറയാൻ നീ ഹർഷയോടു പറഞ്ഞാരുന്നോ? ‘
‘ എനിക്കു ഓർമ്മയില്ല.. നീ എന്തിനാ ചെക്കാ ഇങ്ങനെല്ലാം ചോദിക്കുന്നത് ‘?
‘ ഒന്നുമില്ലടാ.. അങ്ങനെ ആരോ പറഞ്ഞു കേട്ടു, അതാ നേരിട്ട് ചോദിച്ചത് ‘?
‘ നിനക്ക് എങ്ങനെയാ ചെക്കാ എന്നെ ഇങ്ങനെ ഒഴിവാക്കാൻ പറ്റുന്നെ ‘ അതും പറഞ്ഞു അവൾ എഴുനേൽക്കാൻ തുടങ്ങി..
‘ അച്ചു ‘ ഞാൻ അവളെ വിളിച്ചു, പക്ഷെ തിരിഞ്ഞു നോക്കാത്തെ അവൾ നടക്കാൻ തുടങ്ങി..?
‘ ആര്യ… ‘ ഞാൻ അൽപ്പം ഉറക്കെ വിളിച്ചു..
അവൾ തിരിഞ്ഞു….
‘ നിന്റെ കസിൻ അല്ലേ ശ്രുതി ? ‘ ?
തുടരും……….
Entgabu bro ellam pakuthiyilakki nirthi pokunnath
ബാക്കി???
ബാക്കി ഇല്ലെ
അതുവരെ ആരുമായും വലിയ കമ്പനി കൂടി നടക്കാത്ത പെണ്ണ് പ്രത്യേകിച്ച് ഒരൊറ്റ ആണുങ്ങളുമായും കമ്പനി കൂടി നടക്കാത്ത പെണ്ണ്
എന്തിനേറെ പറയുന്നു സ്വന്തം ഭർത്താവിനോട് പോലും മിണ്ടാത്ത പെണ്ണ് കോളേജിൽ പുതുതായി വന്ന പയ്യനുമായി ഫുൾ ടൈം കമ്പനി കൂടി നടക്കുന്നു
അവൻ ആണേൽ പെണ്ണുങ്ങളെ കളിക്കാൻ വേണ്ടി നടക്കുന്ന ആളും
ഇത് കാണുന്ന സാധാരണ ഒരാൾക്ക് എന്താ തോന്നുക?