പരിണയ സിദ്ധാന്തം 6 [അണലി] 522

പരിണയ സിദ്ധാന്തം 6

Parinaya Sidhantham Part 6 | Author : Anali | Previous Part


ഈ പാർട്ട്‌ എഴുതി കഴിഞ്ഞ് ഒന്ന് വായിച്ചു പോലും നോക്കാതെ ആണ് എല്ലാരും ആവിശ്യപെട്ടതിനാൽ ഇന്ന് തന്നെ സബ്‌മിറ്റ് ചെയ്യുന്നത്… തെറ്റുകൾ പൊറുക്കണം, ഇഷ്ടപെട്ടാൽ ലൈക്‌ തരാൻ മറക്കല്ലേ…..

നിങ്ങളുടെ സ്വന്തം അണലി. )

 

‘ അത്… അത് നീ എങ്ങനെ…… ‘?

 

‘ നിന്റെ വീട്ടിൽ ഞാൻ വന്ന അന്ന് വല്യമ്മയുടെ പേരിന്റെ കൂടെ വീട്ടുപേരും കണ്ടു….. എന്റെ ഭാര്യവീടിന്റെ പേര് എനിക്കു അറിയില്ലെന്ന് നീ ഓർത്തോ?….

പിന്നെ നിന്റെ വീട്ടിൽ ഞാൻ അവളുടെ മുത്തശ്ശന്റെ ഫോട്ടോ കണ്ടു… അത് ഞാൻ അവളുടെ വീട്ടിൽ പോയപ്പോഴും കണ്ടതാണ് ‘ ?

 

അവൾ ഒന്നും മിണ്ടുന്നില്ല… കരച്ചിൽ നിന്നു.. കണ്ണുകളിൽ നിറയുന്നത് നിർവികാരമായി.. ?

 

ഞാൻ വീണ്ടും സംസാരിക്കാൻ തുടങ്ങി..

‘ നിന്റെ അച്ഛന്റെ അനിയൻ ആയിരുന്നു രാധാകൃഷ്ണൻ സാർ….. ‘

 

‘ എന്റെ അച്ഛന്റെ ജീവൻ ആയിരുന്നു അയാൾ, അതുകൊണ്ട് തന്നെയാണ് അച്ഛൻ സ്ഥലം വീതിച്ചപ്പോൾ എല്ലാം തന്നെ അനിയന് കൊടുത്തതും ‘

 

‘ പിന്നെന്തുപെറ്റി ‘?

 

‘ അച്ഛൻ തന്നെ ആണ് അനിയനെ പഠിക്കാൻ വിട്ടതും കഷ്ടപ്പെട്ട് പഠിപ്പിച്ചതും എല്ലാം, അനിയനെ കര കേറ്റുന്ന പാടിൽ അച്ഛൻ സ്വന്തം കുടുംബം നോക്കാൻ മറന്നു…..നല്ലതുപോലെ കള്ള് കുടിക്കുന്ന ആളായിരുന്നു അച്ഛൻ, അതുകൊണ്ട് കടം വാങ്ങിയവർക്ക് ഒന്നും തിരിച്ചു കൊടുക്കാൻ പറ്റിയില്ല…. നിവർത്തി ഇല്ലാതെ വന്നപ്പോൾ അനിയന്റെ വീട്ടിലും പോയി കെഞ്ചേണ്ടി വന്നു, അവിടെ നിന്നും ആട്ടി ഇറക്കി വിട്ടപ്പോൾ അച്ഛന് സഹിക്കാൻ പറ്റിയില്ല…. ഒരു കുപ്പി വിഷം കൊണ്ട് എല്ലാം അവസാനിപ്പിച്ചു ‘ ?

 

‘ നീ അന്ന് ഞാൻ നിങ്ങളുടെ റൂമിൽ എന്തോ തപ്പി കേറുന്നത് കണ്ടു….. നീ വർഷങ്ങളായി ശ്രുതിയോട് മിണ്ടാറില്ല അതിനാൽ നിന്റെ അടുത്ത കൂട്ടുകാരിയായ ഹർഷയെ വിട്ടു നീ ശ്രുതിയെ അവിടെ വരുത്തി…

83 Comments

Add a Comment
  1. ബ്രോ emoji ഇടാതിരിക്കൂ plz ??emoji കാരണം കഥ വായിക്കാനെ തോന്നുന്നില്ല.. ആ ഫീൽ നഷ്ടപ്പെടുന്നു.. emoji യുടെ കാര്യം മാറ്റി നിർത്തിയാൽ കഥ കൊള്ളം.ഇമോജി കാരണം മാത്രം ഞാൻ ഈ കഥയെ വെറുക്കുന്നു??

  2. ബ്രോ emoji ഇടാതിരിക്കൂ plz ??emoji കാരണം കഥ വായിക്കാനെ തോന്നുന്നില്ല.. ആ ഫീൽ നഷ്ടപ്പെടുന്നു.. emoji യുടെ കാര്യം മാറ്റി നിർത്തിയാൽ കഥ കൊള്ളം..

  3. Kollam

    Iniyum nalla ezhuthukal kanatte

  4. ആറാമത്തെ വിരൽ

    Even though some details were missing you had done just awesome,bro waiting for your thriller

  5. Petten theernnathu pole avarude premam jeevitham okke kurachode ezhutaam aarnnu

  6. പ്രിയപ്പെട്ട സുഹൃത്തുക്കളെ……..
    ഞാൻ ഒരു വിദ്യാർത്ഥി ആണ്. എഴുത്തു എന്നും എനിക്ക് പ്രിയപ്പെട്ടതു ആയിരുന്നു…
    ഇതിൽ ഇടാനായി ഒരു സാമ്പിൾ പോലെ എഴുതിയ കഥ ആണ് ഗൗരിനാദം, അത് ഫോൺ നഷ്ടപ്പെട്ടതിനാൽ രണ്ട് തവണ എഴുതേണ്ടി വന്ന ഒരു ചെറു തുടർകഥയായിരുന്നു. അതിനിടയിൽ ആണ് ഒരു ഇതിഹാസ നോവൽ എഴുതാം എന്ന് വിചാരിച്ചു അലീവാൻ രാജകുമാരി എന്ന നോവൽ എഴുതാൻ തുടങ്ങിയത്. അതിന്റെ ഓരോ പാർട്ടും എഴുതാൻ വളരെ ഏറെ സമയം വേണ്ടേ വന്നു, ആ മുഷിപ്പു മാറ്റാൻ എഴുതി തുടങ്ങിയ ഒരു ചെറു കഥ തന്നെ ആണ് നമ്മുടെ ജേക്കബിന്റെ കഥ. 3 പാർട്ടിൽ തീർക്കുമെന്നു പറഞ്ഞു എഴുതി തുടങ്ങിയ കഥ പാർട്ട്‌ 6 വരെ ആയപ്പോൾ എനിക്കു സ്പീഡിൽ തീർക്കണമായിരുന്നു.. തിരസീലയിൽ ഒരുങ്ങുന്ന ഒരു ക്രൈം ത്രില്ലരും ഇത് കഴിഞ്ഞ് ഇടണം..

    1. അലീവാൻ തകർക്കണേ ബ്രോ ❤❤

    2. Crime killer ethintte kooda edamallo. Eth stop akaar ayilla bro

  7. College love koodi venam , avarude love ethil vanilla. Sruthy veetil jeevicha reethiyum koodi varunna oru part venam pls?????

    1. നോക്കാം..

      1. Bro adutha part undakumo

  8. ഷാജി പാപ്പൻ

    കഥ നന്നായിട്ടുണ്ട്
    പക്ഷെ ഒരുപാട് മിസ്സിങ് ഫീൽ ചെയ്യുന്നുണ്ട്
    കഥ ഒരു 90 % ത്തിൽ നിർത്തിയത് പോലൊരു ഫീലിംഗ്

    1. ആ ചെറിയ സ്പാന്നർ ഇങ്ങ് എടുത്തേ… ഇപ്പോ ശരിയാക്കി തരാം.

  9. നന്നായിരിന്നു

    1. നന്ദി കുന്തീപുത്രാ….

  10. Climax with self troll
    ലെ അണലി സർ ???
    Waiting for next story ?

  11. അടിപൊളി….നല്ല രീതിയില്‍ പറഞ്ഞു അവസ്സാനിപിച്ചു…താങ്കളുടെ ഭാവന തകര്‍ത്തു…

    1. ഒരായിരം നന്ദി..

  12. അളിയൻ ഇനീം എഴുതണം. അതിനാണ് ഈ കമൻ്റ്. പൊളിച്ച് ബ്രോ. ?

    1. നന്ദി സഹോ…

  13. അടിപൊളി ബ്രോ

    1. നന്ദി സഹോ…

  14. super ❤️❤️❤️❤️❤️❤️❤️???????????????

    1. Thankyou????

  15. സൂപ്പര്‍…പെട്ടെന്ന് തീര്‍ത്തു…ആല്ലേ…മനോഹരമായിട്ടുണ്ട്…കൊറച്ചും കൂടി വേണം….

    1. നോക്കാം..

  16. ‘ നീ എന്താ നോക്കുന്നത് ‘ ഞാൻ ചോദിച്ചു..

    ‘ ഞാൻ ഒരു കഥ വായിച്ചതാ, ഈ അണലിക്കു റൊമാൻസ് എഴുതാൻ അറിയത്തില്ല ‘ അവൾ ചിണുങ്ങി..?

    ‘ അവിടെ കുറേ നല്ല എഴുത്തുകാർ ഉള്ളപ്പോൾ നീയല്ലാതെ ആരെങ്കിലും അണലിയുടെ എക്കെ കഥ വായിക്കുമോ ‘

    ശ്ശേടാ ഇതിപ്പോൾ ലാഭം ആയല്ലോ!? ??????

    1. Advertisement

  17. ഞാൻ കെട്ടിയ താലി അവളുടെ കഴുത്തിൽ ചുരിദാറിന് മുകളിലൂടെ ഒരു “അണലി” കുഞ്ഞിനെ പോലെ വഴുതി കിടന്നു..

    ??

  18. ഒരു സ്റ്റോറി പോസ്റ്റ്‌ ചെയ്താൽ സബ്‌മിറ്റ് ചെയ്യാൻ എത്ര ദിവസം പിടിക്കും. ഞാൻ അയച്ചിട്ടുണ്ട്

  19. Bro അപ്പൊ ഇനി ഈ കഥ ഇല്ലേ അവരുടെ ദാമ്പത്യ ജീവിതം കൂടി എഴുതാമായിരുന്ന് ???❤❤??

  20. Super bro ?
    Keep it up ?

    1. Thankyou bro

  21. വായനക്കാരൻ

    സത്യം പറയാലോ ബ്രോ
    എനിക്കീ കഥ അങ്ങോട്ട് ക്ലിയർ ആയില്ല
    പ്രത്യേകിച്ച് ശ്രുതിയുടെ സ്വഭാവം
    പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ ശ്രുതിയെ അവളുടെ അച്ഛൻ അവന്റെ വീട്ടിൽ കൊണ്ട് വന്ന് നിർത്തുന്നു
    അതുവരെ അവന്റെ കൂടെ താമസിക്കാൻ താല്പര്യം കാണിക്കാത്ത ശ്രുതി പെട്ടെന്ന് അവന്റെ വീട്ടിൽ വന്ന് നിൽക്കുന്നത് ഒക്കെ ഒട്ടും ലോജിക്കൽ ആയിട്ട് തോന്നിയില്ല

    വിനോദുമായി അവൻ അവളുടെ പേര് പറഞ്ഞ് തല്ല് ഉണ്ടായത് കണ്ടിട്ടും അവന് സസ്‌പെൻഷൻ കിട്ടീത് കണ്ടിട്ടും ശ്രുതി വീണ്ടും വിനോദുമായി സംസാരിക്കുന്നതിൽ ഒരു വ്യക്തത ഇല്ല
    അവൾ വിനോദിന് കൂടെ അല്ലെ അന്ന് കമ്പ്യൂട്ടർ ലാബിൽ ഇരുന്നേ അവനെ കാണിക്കാൻ വേണ്ടിയാണ് വിനോദിനോട് മിണ്ടുന്നതു എന്ന് പറഞ്ഞ അവൾ വിനോദുമായി കമ്പ്യൂട്ടർ ലാബിൽ ഒരുമിച്ച് ഇരിക്കുമ്പോ കാണാൻ ജേക്കബ് അവിടെ ഇല്ലായിരുന്നല്ലോ?
    അതും ജേക്കബും വിനോദും തമ്മിൽ അടി ഉണ്ടായത്തിനും അവന് സസ്‌പെൻഷൻ കിട്ടിയതിനും ശേഷം
    അതിൽ ഒക്കെ എന്ത് ലോജിക് ആണ്
    എന്നിട്ട് അതെ വിനോദുമായിട്ട് പോയി കമ്പനി കൂടാൻ അവൾ ജേക്കബിനോട് പറഞ്ഞേക്കുന്നു

    അവൾക്ക് തന്നെ അറിയാം ജേക്കബിന് അവൾ വിനോദിനോട് സംസാരിക്കുന്നത് ഇഷ്ടപ്പെടുന്നില്ല എന്ന്
    വിനോദിന്റെ സ്വാഭാവം എങ്ങനെ ആയാലും അവൾ അറിഞ്ഞിട്ടും ഉണ്ടാകും
    എന്നിട്ടും അവൾ ജേക്കബിനെ മൈൻഡ് പോലും ചെയ്യാതെ ഫുൾ ടൈം വിനോദുമായിട്ട് സംസാരിച്ചു നടക്കുന്നതിൽ എന്ത് നിഷ്കളങ്കത ആണ് ഉള്ളത്

    കമ്പ്യൂട്ടർ ലാബിൽ ശ്രുതിയോട് ജേക്കബ് സംസാരിക്കാൻ ചെന്നപ്പൊ അവൾ അവനോട് അപരിച്ചതാരോട് പെരുമാറുന്ന രീതിയിലാണ് ആദ്യം പെരുമാറിയെ
    പിന്നെയാണ് അവന്റെ കൂടെ പോയത് തന്നെ

    ജേക്കബിനോട് മര്യാദക്ക് സംസാരിക്കുക പോലും ചെയ്യാത്ത ശ്രുതി അവസാന പാർട്ടിൽ അവനോട് കൊഞ്ചി സംസാരിക്കുന്നു
    പെട്ടെന്ന് ഒരാൾ ഇങ്ങനെ സംസാരിക്കുമ്പോ ഒട്ടും നാച്ചുറലിറ്റി വരുന്നില്ല

    ഒരു വർഷത്തിന് ശേഷം ഭർത്താവ് വീട്ടുകാരെ കാണുകയോ ഫോൺ വിളിക്കുകയോ ചെയ്യാത്ത ശ്രുതിയോട് അവന്റെ വീട്ടുകാർ ഒന്നും സംഭവിക്കാത്ത പോലെ പെരുമാറുന്നത് ഒട്ടും നാച്ചുറൽ അല്ല
    എന്തുകൊണ്ട് തങ്ങളെ ഇത്രേം കാലം വിളിച്ചില്ല കാണാൻ വന്നില്ല ഇവിടെ താമസിക്കാതെ സ്വന്തം വീട്ടിൽ പോയി താമസിച്ചു എന്ന് തുടങ്ങി ഒരു ലോഡ് ചോദ്യങ്ങൾ അവർ ചോദിക്കും
    മകനെ വിഷമിപ്പിച്ചതിൽ ഉള്ള ദേഷ്യം വരേ കാണിക്കും
    പക്ഷെ ഇതിൽ അതൊന്നും ഇല്ല

    അവനെ കാണിക്കാനാണ് ശ്രുതി വിനോദിനോട് ഫുൾ ടൈം കമ്പനി കൂടി നടന്നത് (അതും മറ്റൊരു പുരുഷനുമായി അതുവരെ കമ്പനി കൂടി നടക്കാത്ത പെണ്ണ്) എന്ന് അത്ര വിശ്വസയോഗ്യം അല്ല
    പ്രത്യേകിച്ച് വിനോദിന്റെ സ്വാഭാവത്തെ കുറിച്ച് അറിഞ്ഞിട്ടും
    സ്വന്തം ഭർത്താവിനെ തല്ലി അവന് സസ്പെൻഷൺ വാങ്ങി കൊടുത്തിട്ടും അവൾ വീണ്ടും വിനോദിനോട് വീണ്ടും സംസാരിക്കുന്നത് എല്ലാം

    കഥയിലെ ഈ പാർട്ടിലെ ഒരു സീനും എക്സ്പ്ലെയിൻഡ് അല്ല
    എന്തുകൊണ്ട് അത് നടന്നു എന്തുകൊണ്ട് ഇത് നടന്നു ഒന്നും വ്യക്തമല്ല

    കുറെയേറെ സംശയങ്ങളും ലോജിക് മിസ്സിങ്ങും ഈ പാർട്ടിലുണ്ട്

    എന്തോ തിടുക്കപ്പെട്ടു പറഞ്ഞുതീർത്തപോലെ

    1. ഷെമിക്കണം സഹോ… എഴുതി തീർക്കാൻ ഉള്ള തിടുക്കത്തിൽ ഞാൻ പല ഡീറ്റൈൽസും ഉപേക്ഷിച്ചു..
      മറ്റൊരു കഥ ഇതിനോട് കൂടെ എഴുതാൻ തുടങ്ങിയപ്പോൾ ഇതിനു ലഭിക്കേണ്ട ശ്രദ്ധ കുറഞ്ഞു.. പലപ്പോഴും ഇത് എപ്പോൾ തീർക്കാം എന്നോർത്താണ് ഞാൻ എഴുതിയത്.

  22. കഥ കൊള്ളാം, എല്ലാ parts um പെട്ടെന്ന് പെട്ടെന്ന് തന്നത് നന്നായി❤️
    /)ഞാൻ ഒരു കഥ വായിച്ചതാ, ഈ അണലിക്കു റൊമാൻസ് എഴുതാൻ അറിയത്തില്ല//
    അതിന്റെ ഇടയ്ക്ക്??

  23. ആഞ്ജനേയദാസ്

    മോനേ….. അടിപൊളി…..

    മനോഹരമായിത്തന്നെ അവസാനിപ്പിച്ചു……. ❤❤❤❤

    1. നന്ദി ബ്രോ, നേരത്തത്തെ പാർട്ടിലും ബ്രോയുടെ കമന്റ്‌ ഞാൻ കണ്ടെന്നു തോനുന്നു.. ?

  24. ഇവിടെ ഞാൻ വായിച്ചതിൽ ഏറ്റവും മികച്ച കഥ♥️. മുൻപത്തെ പാർട്സിൽ ഉണ്ടായിരുന്ന എല്ലാ Doubtsum ഇതിൽ clear ആക്കി. അത് എല്ലാ connect ആക്കിയ രീതിയും പൊളിച്ചു.
    Jacob-Sruthy♥️
    ഈ കഥ തീർന്ന് പോയതിൽ ഒരു വിഷമം?. ഹാപ്പി ending എഴുതാറില്ല എന്ന് പറഞ്ഞേ പ്പോൾ തൊട്ട് tension ആയിരുന്നു…
    തീർക്കണ്ടായിരുന്നു….?

    1. ബ്രോ ആണ് ഇപ്പോൾ എന്റെ ഏറ്റവും ഇഷ്ടപെട്ട വായനക്കാരൻ.
      അടുത്ത കഥയിൽ ബ്രോയുടെ നെയിം ഇന് ഗസ്റ്റ് റോൾ കൊടുക്കാം..

      1. ഗസ്റ്റ് രോൾ ഒന്നും ഇല്ലെങ്കിലും കൊഴപം ഇല്ല.ഈ story develop ചെയ്യാൻ എന്തങ്കിലും scope indengil continue ചെയ്യണേ…?ഈ കഥയോടെ വല്ലാത്ത ഒരു attachement?

        1. പരിണയ സിദ്ധാന്തം ( ക്രിസ്മസ്കാലം ) എഴുതാൻ തുടങ്ങി… നാളെ സബ്‌മിറ്റ് ചെയ്യാം ?

          1. ഇത് കേട്ടാ മതി♥️ നാളെ തന്നെ ഇട്ടിലെങ്കിലും കുഴപ്പം ഇല്ല updates ഇതിന്റെ കമന്റെ ബോക്സിൽ ഇട്ടാമതി?

  25. 1 part koodi add cheyyaamaayrunnu,
    1 clg day with sruthi

    1. എനിക്കും ഈ അഭിപ്രായം തന്നെ ആണ്…

    2. College love koodi venam , avarude love ethil vanilla. Sruthy veetil jeevicha reethiyum koodi varunna oru part venam pls?????

      1. വേണോ… ?
        എനിക്കു ഇനി എഴുതാൻ മടിയാ..
        എഴുതിയാൽ എന്ത് പേരിടും?

        1. Broക്ക് ഈ കഥയിൽ ഇനിയും എഴുതാൻ പറ്റുമെന്ന് തോന്നിയാൽ മാത്രം എഴുതിയ മതി.

          എന്റെ ഒരു suggession parayane Gil

          // ഞങ്ങളുടെ ദാമ്പത്യ ജീവിതം അവിടെ തുടങ്ങുകയാണ്//
          ഇത് കഴിഞ്ഞ്

          *അവരുടെ കോളജ് life(Jacob nalla rediyilpadikkan tudangunathe with Sruthy’s help)
          *Jacob-Sruthy romance
          *arya അയിട്ട് ഒള്ള issues solve akkal
          *Jacobന്റെ എന്തെങ്കിലും friends അയിട്ട് അര്യെടെ പ്രണയം?
          *കോളേജ് കഴിക്കുന്നത് വരെ വരുമാനം ഒന്നും ഇല്ലാണ്ട് എങ്ങനെ ജീവക്കും എന്നതൊക്കെ
          *College life കഴിഞ്ഞ് നല്ല ഒരു job Jacob kande pidikunathe vare(final exam inte timil pregnant ആവുന്നതും കുട്ടി ജനിക്കുന്നതും).

          End!!

  26. കഥ അവസാനിച്ചോ ?

    1. അവസാനിച്ചു..

  27. Ithe nalla adipoli kathayayirunnu
    Pakshe poovaniyathe poya katha
    Athe njan vayikilla
    Anganathe katha kelkumbol vallatha oru aswasthataya

    1. ഓക്കേ സഹോ..

  28. ♥️

Leave a Reply

Your email address will not be published. Required fields are marked *