പാർവതി സൗകന്ധികം 1 [God Of Lust] 123

 

 

“”പേടി!!!    അത്    തന്നെ…   അവര്ക് ഇഷ്ടല്ലാത്തത്    ആരേലും   ചെയ്ത അപ്പൊ    ഇടികിട്ടും…    എന്തിനു നോക്കുന്നത്    ഇഷ്ടപ്പെട്ടിലേൽ    വരെ പ്രശ്നമാകും…    പക്ഷെ    നമ്മൾ പേടിക്കണ്ട…    അവനു    നമ്മളെ   ഒക്കെ നല്ല   കാര്യ….    അതോണ്ട്    no   worries….””    അത്    പറഞ്ഞ്   അവൾ എന്നെയും    അവനെയും   നോക്കി ചിരിച്ചു…    മെല്ലെ    ഞാനും   അവനെ അടിമുടി    നോക്കി….    കയ്യിൽ പച്ചകുത്തിട്ടൊക്കെയുണ്ട്…    പിന്നെ ചെറിയൊരു    പൂച്ചകണ്ണില്ലേ    എന്നൊരു സംശയം….    പെട്ടന്നായിരുന്നു   അവൻ എന്നെ    നോക്ക്യേ…    ആ    നോട്ടത്തിൽ ആരും    വീണുപോവും,   എന്നാ   ഞാൻ പിടിച്ചു    നിന്നു…

 

 

“”നീ    അവനെ    അത്രക്കങ്ങു   പൊക്കല്ലേ…    ഇവടെ    അവനെ    പേടി ഇല്ലാത്തവരും     ഉണ്ട്…    അതിൽ ഒരുത്തനെ    എനിക്കും    നിനക്കും    നന്നായി    അറിയാം…””    ഗായത്രി ആയിരുന്നു    അത്…    ഇത്രേം   നേരം മിണ്ടാതിരുന്ന    ഗായത്രി    പെട്ടന്ന്    അത് പറഞ്ഞതും    ശ്രീ    ഒന്ന്    പേടിച്ചു ,   ഒപ്പം ഞാനും…

 

 

വീണ്ടും    എല്ലാരും    നിശബ്ദരായി… ഗായത്രി    ഒറക്കെ    പറഞ്ഞോണ്ട് ഞങ്ങളെ    ആവും    എല്ലാരും ശ്രെദ്ധിക്കുന്നെ    എന്ന്    വിചാരിച്ചു…. പക്ഷെ     അല്ല….     വേറെയും    കുറച്ച്  പേര്    കാന്റീനിലേക്ക്    വരുന്നു….    പക്ഷെ എന്നെ    ഞെട്ടിച്ചുകൊണ്ട്    കൊണ്ട് അവടെ    ഇരുന്നവർ    എലാരും    എണീറ്റു നിന്നു…    അവരടെയൊക്കെ    മുഖത്ത് പേടി    ആണോ    ബഹുമാനം    ആണോ എന്ന്    അറിയില്ല….    നവീന്റെ    കൂടെ ഉള്ളവരുടേം    മുഖത്തു    പേടി ഉള്ളപോലെ….    നവീൻ    എന്നാൽ അവരുടെ    കൂട്ടത്തിൽ   ആരെയോ തിരയുന്നുണ്ട് ,   നവീൻ    മാത്രല്ല   അവിടെ ഉണ്ടായിരുന്ന    ഏകദേശം     എല്ലാരും… ഗായത്രിയെ    നോക്കിയേപ്പോ   അവളും ആരെയോ   എന്നാ    പോലെ നോക്കുന്നുണ്ട്    ഒപ്പം    ശ്രിയും…

The Author

6 Comments

Add a Comment
  1. Ithinte baaki ini ndaavo??

  2. ? നിതീഷേട്ടൻ ?

    ദേവനും നവിനും പാർവതി ക്കു വേണ്ടി ക്ലാഷ് അകുവോ അത് വേണ്ട cliche ആയി പോകും. എഴുത്ത് നന്നായിട്ടുണ്ട് . എഴുതുന്ന കഥകൾ തുടരണം ട്ടോ ?

  3. Super♥️♥️♥️

  4. നന്നായിട്ടുണ്ട് തുടരുക waiting for next part അധികം ഒന്നും വൈകിപ്പിക്കല്ലേ

  5. ആദിത്യ ഉദയം എവിടെ നെക്സ്റ്റ് part. Not bad but korachukodi better aakanam. Waiting for next part.

  6. അടിപൊളി ❤️? നല്ല തീം ?

    Keep going… ?

    ആദിത്യ ഉദയം തുടരണം വെയ്റ്റിങ് aanu❤️?

Leave a Reply

Your email address will not be published. Required fields are marked *