Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

പാർവതി സൗകന്ധികം 1 [God Of Lust] 116

Kambi Views 81519

 

 

“”നിങ്ങളൊക്കെ    ആരെയാ    ഈ നോക്കണേ???    കൊറേ   നേരായല്ലോ… ഇനിയും   ഒണ്ടോ    ഇങ്ങനെ വീരശൂരപരക്രമികൾ???””    എല്ലാരും ഇങ്ങനെ    നോക്കുന്നത്    എന്തിനാ   എന്ന് മനസിലായില്ല…

 

 

“” ഞാൻ    നേരത്തെ   പറഞ്ഞില്ലേ, അവനെ    പേടിയില്ലാത്തവരും    ഇവടെ ഉണ്ടെന്ന്… “”    ഗായത്രി    എന്തോ   വലിയ സംഭവംപോലെ    പറയുന്നുണ്ട്…    എനിക്ക് ചെറുതായി    ദേഷ്യം    വരുന്നുണ്ട്,   പിന്നെ ചെറിയൊരു    ആകാംഷയും …

 

 

“”ആ    പറഞ്ഞു “”

 

 

“”അതിൽ    ഒരാള്ളാണ്   ‘ദേവൻ’… അവന്റെ    കൂടെ    ഉള്ളവരാണ് അതൊക്കെ…    അവൻ    ഉള്ളോണ്ട് ഇവർക്കും    നവീനെ    പേടി    ഇല്ല…  അവർ തമ്മിൽ    മിക്ക    സമയത്തും   അടി ആവും…    ദേവന്റെ    കയീന്ന്   നവീന് നല്ലത്    കിട്ടും…    ഈ    ഇയർ    തൊടങ്ങി ആദ്യത്തെ    ആഴ്ച   തന്നെ അടിയുണ്ടായതാ…. ഇവര്    രണ്ടുപേർക്കും സസ്പെന്ഷന്    കിട്ടിയെതാ ,    ഇന്ന്   അത്    തീരേം    ചെയ്തു… “”

 

 

“”എന്നിട്ട്   ആ    കൂട്ടത്തിൽ    ആരാ    ഈ ദേവൻ??””

 

 

“”അവനെ    അവരുടെ    കൂടെ    കാണാൻ ഇല്ല…    ചെലപ്പോ    അവൻ    നാട്ടിൽ പോയിട്ട്    വന്നിട്ടുണ്ടാവില്ല…    ആ    പിന്നെ ഒരു    കാര്യം    കൂടി   ഉണ്ട്…   ദേവൻ ഞങ്ങടെ    നാട്ടുകാരനാ   കേട്ടോ… പോരാത്തതിന്    ചെറുപ്പം    തൊട്ടേ   ഒരുമിച്ച്    പഠിച്ചവരും   ആണ്…””  ഇതെല്ലാം    ഗായു    നല്ല    അഭിമാനത്തോടെ    ആണ്   പറയുന്നത്…. പക്ഷെ   ശ്രീ   തലതാഴ്ത്തി    ഇരിക്കുന്നുണ്ട്…   ഒരേ   നാട്ടുകാരും   ഒരുമിച്ച്    പഠിച്ചവരാണ്    എന്നൊക്കെ പറഞ്ഞിട്ട്    ശ്രീ    ഇങ്ങനെ   ഇരിക്കുന്നതിൽ    എന്തോ    പന്തികേടുണ്ട്…

The Author

7 Comments

Add a Comment
  1. Ithinte baaki ini ndaavo??

  2. 🦋 നിതീഷേട്ടൻ 🦋

    ദേവനും നവിനും പാർവതി ക്കു വേണ്ടി ക്ലാഷ് അകുവോ അത് വേണ്ട cliche ആയി പോകും. എഴുത്ത് നന്നായിട്ടുണ്ട് . എഴുതുന്ന കഥകൾ തുടരണം ട്ടോ 💗

  3. Super♥️♥️♥️

  4. നന്നായിട്ടുണ്ട് തുടരുക waiting for next part അധികം ഒന്നും വൈകിപ്പിക്കല്ലേ

  5. First കണ്ട ആ സ്വപ്നം beyngara ആവർത്തന വിരസത ഉണ്ടാക്കുന്നെ ഒഴിച്ചാൽ ബാക്കിയൊക്കെ കുഴപ്പില്ല…
    എന്നാലും വായിച്ചു മറന്ന കഥകളുടെ ഒരു ആത്മാവ് ഇവിടെ എവിടോക്ക്യോ ഉള്ളതുപോലെ… 🤍
    നന്നായിട്ടുണ്ട് തുടരുക ❤️❤️

  6. ആദിത്യ ഉദയം എവിടെ നെക്സ്റ്റ് part. Not bad but korachukodi better aakanam. Waiting for next part.

  7. അടിപൊളി ❤️🙂 നല്ല തീം 😻

    Keep going… 🔥

    ആദിത്യ ഉദയം തുടരണം വെയ്റ്റിങ് aanu❤️🥺

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: