പട്ടുപാവാടക്കാരി 11 [SAMI] 722

അതോടെ അവൾക്ക് കാര്യം ഏകദേശം പിടികിട്ടി… പ്രശ്നമാകുമോ ചേട്ടാ…

ഹേയ്… ശരണ്യയ്ക്ക് കൊടുത്തിട്ടുള്ളതാ….

ഓ അപ്പൊ ശരണ്യയുമായി എത്രപ്രാവിശ്യം ചെയ്തു….

കുറെ പ്രാവിശ്യം ചെയ്തടി…. ഇന്ന് രാവിലെ കൂടെ ചെയ്തുള്ളു…. ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു…

അത് കേട്ട് അവൾ അതിശയത്തോടെ എന്നെ നോക്കി,… വൃത്തികെട്ടവൻ…..

കുശുമ്പി….

എനിക്ക് കുശുമ്പോന്നും ഇല്ലാ…. സംഗീതേച്ചി കാണാതെ നോക്കിക്കോ…..

അത് കേട്ട് ഞാനൊന്ന് ചെറുതായി ചിരിച്ചു…..

എന്തേ ?

ഒന്നുമില്ലടാ…..

അടുത്ത ജംക്ഷനിൽ ഒരു മെഡിക്കൽ ഷോപ് കണ്ടിടത് ഞാൻ നിർത്തി…

ചേട്ടാ ഇവെടെന്ന് വാങ്ങേണ്ടേ….

അതെന്താ ?

അത് എന്റെ ഫ്രണ്ടിന്റെ അച്ഛന്റെ ഷോപ്പാ….

അങ്ങിനെ അവിടെനിന്നും വണ്ടിയെടുത്തു അടുത്ത ഷോപ്പ് നോക്കി പോയി…. അവിടെ ഇറങ്ങി ടാബ്ലറ്റ് ചോദിച്ചെങ്കിലും അവിടെ അത് ഉണ്ടായില്ല…. ഇനി വീടെത്തുന്നതിനു മുൻപ് വേറെ ഷോപ് ഇല്ല…

മര്യാദക്ക് അവിടെനിന്ന് വാങ്ങിയാൽ മതിയാരുന്നു… ഞാൻ മാളൂനോട് പറഞ്ഞു

എനിക്കറിയോ ഇവിടെ ഉണ്ടാകില്ലെന്ന്….

അപ്പോളാണ് ഓര്മ വന്നത് അന്ന് ശരണ്യക്ക് വാങ്ങിയപ്പോ രണ്ടെണ്ണം വാങ്ങിയിരുന്നു… അത് അവൾ കൊണ്ട് വന്നിട്ടുണ്ടെങ്കിൽ അത് വാങ്ങി കൊടുത്താൽ പോരെ… ഞാൻ മൊബൈൽ എടുത്ത് ശരണ്യയെ വിളിച്ചു…..

പെട്ടെന്ന് തന്നെ അവൾ ഫോൺ എടുത്തു….

എവിടെയാണ് രണ്ടാളും ? അവൾ കളിയാക്കി കൊണ്ട് ചോദിച്ചു

വന്നുകൊണ്ടിരിക്കുകയാടി… അതേ…. അന്ന് നമ്മൾ ആ ടാബ്ലറ്റ് വാങ്ങിയില്ലേ അതിൽ ഒരെണ്ണം നിന്റെ കയ്യിൽ ഉണ്ടോടി ?

ഉണ്ട് എന്തേ ?

ഇപ്പൊ ഉണ്ടോ ?

ആ ഒരു സ്ഫേറ്റിക്ക് ഞാൻ ബാഗിൽ എടുത്ത് വച്ചിരുന്നു… എന്തിനാ ?

മാളൂന് കൊടുക്കാനാ….

ഒരു നിമിഷം അവൾ ഒന്ന് മിണ്ടാതായി…. അപ്പൊ എല്ലാം കഴിഞ്ഞോ ?

ആ കഴിഞ്ഞു…. ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു

പിന്നെ നുണ പറയല്ലേ

കാര്യമായി പറഞ്ഞതാ…. ടാബ്ലറ്റ് ഉണ്ടല്ലോ അല്ലേ…. ഇവിടെങ്ങും കിട്ടാനില്ല….

അതും പറഞ്ഞു ഞാൻ ഫോൺ കട്ട് ചെയ്തു… കാർ എടുത്തു…

അയ്യോ മനുഷ്യനെ നാണം കെടുത്തിയല്ലോ ചേട്ടാ…

ശരണ്യയോട് പറഞ്ഞതിനാണോ ?

പിന്നല്ലാതെ…

ഡാ… വേറെ ഒരു വഴി ഇല്ലാത്തോണ്ടല്ലേ…. ആ ഷോപ്പിൽ നിന്ന് വാങ്ങാൻ സമ്മതിച്ചില്ല ഇവിടെ ആണെങ്കിൽ സാധനം ഇല്ലാ….

The Author

31 Comments

Add a Comment
  1. കഥാ സ്നേഹി

    ബാക്കി ഉണ്ടോ ഇല്ലേ എന്നെങ്കിലും പറയടെ

  2. കഥാ സ്നേഹി

    ?‍♂️?‍♂️?‍♂️

  3. കിങ്‌സ് മാൻ

    സ്വന്തം അനിയത്തിയോടും മാളുവിനോടും കാമം തോന്നിയ സംഗീതക്ക് സജിയുടെ അമ്മയോട് ആഗ്രഹം തോന്നിയില്ലേ
    അമ്മയെ അർദ്ധ നഗ്നം ആയിട്ട് കാണുമ്പോ ഒന്നും അവൾക്ക് അമ്മയെ കളിക്കാൻ തോന്നിയില്ലേ

  4. കിങ്‌സ് മാൻ

    അടുത്ത പാർട്ട്‌ വരാനായോ
    പേജ് കൂട്ടി എഴുതണേ
    പിന്നെ അടുത്ത പാർട്ടുകൊണ്ട് കഥ നിർത്തിയേക്കല്ലേ ?

  5. ✖‿✖•രാവണൻ ༒

    ❤️❤️

  6. മാസ്മരികം❤️❤️❤️❤️

    ഒരുപാട് ഇഷ്ടമായി ഈ കഥ അവസാനിപ്പിച്ചാലും
    പുതിയത് പെട്ടന്ന് എഴുതി വിടണേ

  7. പൊളിച്ചു. തുടരുക ❤

  8. പൊളിച്ചു….. കഥ എന്നൊക്കെ പറഞ്ഞാൽ ഇതാണ്…… ഫുൾ മൂഡ്

    സമീ നിർത്തരുത്

    ഇനിയും പുതിയ ആളുകളെ കഥയിലേക്ക് കൊണ്ടുവരണം
    അവരെയൊക്കെ സംഗീതയുടെ കൂടെ കൂടി കളിക്കണം…
    അവൾ അതിനൊക്കെ സമ്മതിക്കും

  9. കിങ്‌സ് മാൻ

    ലെസ്ബിയൻ ചെയ്യുമ്പോ യോനിയും യോനിയും പരസ്പരം സ്ത്രീകൾ ഉരക്കുമല്ലോ (ചട്ടിയടി)
    എന്നാൽ സംഗീതയും ശരണ്യയും അങ്ങനെ ചെയ്യുന്നത് കണ്ടില്ല
    അവർക്ക് അങ്ങനെ ചെയ്താൽ സുഖം കിട്ടുമെന്ന് അറിയാഞ്ഞിട്ട് ആയിരിക്കുമല്ലേ
    അറിഞ്ഞുകഴിഞ്ഞാൽ സംഗീത ശരണ്യയെ അടുത്ത് കിട്ടിയാൽ ഫുൾ ടൈം ചട്ടിയടിയാകും

    1. സംഗീതയ്ക്കാണ് കൂടുതലായും പെണ്ണുങ്ങളോടും അവരുടെ പൂർതടം നുകരുന്നതും ഇഷ്ടമുള്ളത്…. ശരണ്യയെ സംബന്ധിച്ച് അതിനേക്കാളൊക്കെ അവൾക്ക് താല്പര്യം അവളുടെ ചേച്ചിയുടെ ഭർത്താവിന്റെ സാമീപ്യമാണ്, ചട്ടിയടിയിൽ കിട്ടുന്ന സുഖത്തിനേക്കാൾ അവൾക്ക് താല്പര്യം കുണ്ണ കേറുന്ന സുഖമായതിനാലാണ് ഇപ്പോൾ അവൾ അതിനോട് താല്പര്യം കാണിക്കാത്തത്…

  10. Saaaaamiiiiii
    Super ആയിട്ട് ഉണ്ട്
    നിർത്തരുത് എന്ന ഒരു അപേക്ഷ ഉണ്ട്

  11. പൊന്നു.?

    ഇന്നാണ് വായിച്ചത്….. സൂപ്പർ പാർട്ട്…..

    ????

  12. കുറച്ചൂടെ പാർട്ടുകൾ എഴുതിക്കൂടെ ബ്രോ
    അവർ മൂന്ന്പേരും ഒരുമിച്ചു സെക്സ് ചെയ്യാൻ തുടങ്ങിയിട്ട് ആകെ രണ്ട് പാർട്ട്‌ ആയിട്ടുള്ളു
    അപ്പോഴേക്കും കഥ നിർത്തുക എന്ന് പറഞ്ഞാൽ ?

  13. ‘ ഇത്’ എന്ന് എഴുതാൻ ദയവ് ചെയ്ത് ‘eth’ ennu type ചെയ്യരുത്..
    ithu – ഇത്
    Ingane – ഇങ്ങനെ
    Inganeyokke – ഇങ്ങനെയൊക്കെ

    1. E ഉപയോഗിച്ച് ശീലമായതിലുള്ള പ്രശ്‌നമാണ്
      ഞാനും കുറെ ശ്രദ്ധിച്ചിട്ടുണ്ട്…. തിരുത്താൻ ശ്രമിക്കുന്നുമുണ്ട് എന്നാലും അറിയാതെ വന്നുപോകുന്നതാണ്… ക്ഷമിക്കുമല്ലോ….

  14. ചാത്തൻ

    Pliz bro നിർത്തരുത് ???

  15. Kure naal kudi oru nalla story vayichathu epol aa oru part kazhiyubollum aduthathu vayikan kathirikkubol athu vayichu kittunna oru sugam athu vareyaaa next partum kudi ullu ennu parajapol cheriyaaa oru sad eni next story etha bro

    1. ❤️ Thankyou ❤️

      കഥയിൽ ആരെയാണ് ബ്രോ കൂടുതൽ ഇഷ്ടം ?

  16. അടിപൊളി ആണ്.. ഫാന്റസി
    മൂഡാണെങ്കിലും കഥ നല്ല ഫീൽ
    നൽകുന്നു.. ഇതുവരെ എല്ലാം ഇഷ്ടപ്പെട്ടെങ്കിലും
    സൗേമ്യേച്ചിയുമായുളള ഭാഗങ്ങളാണ്
    പേഴ്സണൽ ഫേവറൈറ്റ്…??

    1. ❤️❤️❤️ Thankyou

      സൗമ്യേച്ചിയെപ്പോലെ ഒരുപാട് പെണ്ണുങ്ങൾ നമുക്ക്ചുറ്റുമുണ്ട് … സദാചാര പേടികൊണ്ട് ഉള്ളിലെ ആവശ്യങ്ങളെ ഉള്ളിലൊതുക്കി നടക്കുന്നവർ

  17. ചുരുളി

    സജിക്കും സഗീതക്കും ശരണ്യക്കും മാളുവിനും പരസ്പരം കളിക്കാൻ ഇഷ്ടം ആയോണ്ട് അടുത്ത ഭാഗത്തോട് കൂടെ കഥ നിർത്താതാണ് കഥക്ക് നല്ലത്
    സംഗീതയുടെ സഹായത്തോടെ ശരണ്യയേയും മാളുവിനെയും വിവാഹം ചെയ്യുന്നതും അവരുടെ ഹണിമൂണും ഒക്കെയായി
    മൂന്നോ നാലോ പാർട്ട്‌ കൂടെ കഥ ഉണ്ടായാൽ സാറ്റിസ്‌ഫാക്ഷൻ ഫീൽ കിട്ടും
    ശരണ്യയേയും മാളുവിനെയും കിട്ടിയാൽ ഭർത്താവ് സജിയെ സംഗീത ഫോർസം ചെയ്യുമ്പോ മൈൻഡ് ചെയ്യുമോ ആവോ
    ഇപ്പൊ ശരണ്യയെ എപ്പോഴും തൊട്ട് തലോടിയും അവളെ വെച്ചും അവളുടെ കടിതടം നുകർന്നും മാറുകളിൽ പിടിച്ചും നടപ്പാണ് സംഗീത
    ഇനി മാളുവിനെ കൂടെ അവൾക്ക് കിട്ടിയാൽ അവൾ മാളുവിനെ സജി കളിക്കുന്നതിനേക്കാൾ കൂടുതൽ മുട്ടിയിരുമ്മി കളിച്ചു നടക്കും
    മാളുവിനെയും ശരണ്യയേയും എപ്പോഴും ബെഡിൽ കിട്ടാൻ വേണ്ടി സജിയെകൊണ്ട് അവരെ കല്യാണം കഴിപ്പിക്കാൻ സംഗീത മുന്നിൽ തന്നെയുണ്ടാകുമെന്ന് ഉറപ്പാണ് ??

    1. ഇപ്പോൾ തന്നെ കഥ ഫാന്റസി ലെവലിൽ അങ്ങേ അറ്റത്താണ്. കല്യാണം കൂടി കഴിഞ്ഞാൽ അത് എന്റെ കയ്യിൽനിന്നും പോകും. പിന്നെ പട്ടുപാവാടക്കാരിയാണ് ഇതിലെ യഥാർത്ഥ നായിക അവളെ എല്ലാ വിധത്തിലും സ്വന്തമാക്കി കഴിഞ്ഞില്ലേ…. വീണ്ടും നീട്ടി വലിക്കേണ്ടതുണ്ടോ ബ്രോ ?

  18. അടുത്ത പാർട്ടിൽ നിർത്തല്ലേ
    2 പാർട്ട് കൂടെ എഴുതിക്കൂടെ
    ശരണ്യയേയും മാളുവിനെയും കൂടെ അവന് കല്യാണം കഴിക്കാൻ പറ്റിയിരുന്നെങ്കിൽ
    അവർക്ക് നാളെൾക്കും റൂമിൽ നിന്ന് ഇഷ്ടംപോലെ കളിക്കാമായിരു ?

  19. Super
    Continue

  20. Nice bro kadha nirtharuth bro

  21. Super story ..at last malu ne yum kitti

    1. ❤️❤️ athe Bro…

  22. bro thudaruka nalla kadha aanu

  23. BRO നിർത്തരുത് PLZ

  24. പൊന്നു.?

    ഹോ….. വന്നല്ലോ വനമാല.
    ഇനി വായിച്ചിട്ട് പിന്നെ കാണാം…..

    ????

Leave a Reply

Your email address will not be published. Required fields are marked *