പട്ടുപാവാടക്കാരി 4 [SAMI] 631

 

 

രാവിലത്തെ സന്ദർഭം ആലോചിച്ചപ്പോൾ ശരിയാണ് ഞാൻ റൂമിലേക്ക് കയറി വരുന്നതിനു മുൻപ് അവർ എന്താ സംസാരിച്ചിരുന്നത് എന്ന് എനിക്ക് അറിയില്ല…  മാളുവിന്റെ ആ ചോദ്യവും അതിനുശേഷമുള്ള കാര്യങ്ങൾ മാത്രമേ എനിക്ക് അറിയൂ,,,

 

മാളു വിചാരിച്ചത് വിസ ഒക്കെ റെഡിയായിട്ടുണ്ടാകും അത് നീ അപ്പോൾ പറയുമ്പോൾ സംഗീതയുടെ ടെൻഷൻ മാറും എന്നുമാണ്,,,, വിസ റെഡിയായിട്ടില്ലെന്നും എങ്ങിനെ ഒക്കെയാണെന്നു അവൾക് അറിയില്ലയിരുന്നു…

 

അല്ലാതെ നീ വിചാരിക്കുന്ന പോലെ അവൾ മനഃപൂർവം സംഗീതയെ വിഷമിപ്പിക്കാൻ ചോദിച്ചതൊന്നുമല്ല… അതിനായിരുന്നെകിൽ അവൾക്ക് വേറെ ഒരുപാട് അവസരങ്ങൾ ഉണ്ടായിരുന്നു…

 

മാളുവും ശരണ്യയും പത്താം ക്ലാസ് മുതൽ  പ്ലസ് ടു വരെ ഒരേ ട്യൂഷൻ ക്ലാസ്സിലാണ് അവർ നല്ല ഫ്രണ്ട്സും ആണ്…

 

സംഗീതയെ വിഷമിപ്പിക്കാൻ ആണെങ്കിൽ കല്യാണത്തിന്റെ തലേ ദിവസം നീ മാളുവിനെ ചെയ്ത കാര്യം മാത്രം മതി…. അത് ഒന്ന് ശരണ്യയോട് പറയേണ്ട കാര്യമേ ഉള്ളു അവൾക്ക്…

 

അവൾ അത് ചെയ്യാത്തത് നിന്നോടുള്ള ഇഷ്ട്ടം കൊണ്ട് മാത്രമാണ്….

പിന്നെ ഈ കല്യാണം തന്നെ ഉണ്ടായത് മാളു കാരണം ആണ്…   മാളുവാണ് സംഗീതയുടെ കാര്യം ആന്റിയോട് പറഞ്ഞ് നിനക്ക് വേണ്ടി ആലോചിച്ചാലോ നു പറഞ്ഞത്… അങ്ങിനെയുള്ള അവൾ ഒരു പ്രശ്നം ഉണ്ടാക്കാൻ നോക്കുമോ…?

 

തിരിച്ചു മറുപടി പറയാൻ എനിക്ക് ഒന്നും കിട്ടിയില്ല….

അവൾക്ക് എന്താ ചേച്ചി പെട്ടെന്ന് എന്നോട് എങ്ങിനെ ഒരു ഇഷ്ട്ടം തോന്നാൻ കാരണം ?…..

പെട്ടെന്ന് ഒന്നും അല്ല അവൾക്ക് നിന്നോട് കുറച്ച് വര്ഷങ്ങളായിട്ട് പ്രേമം ആണ്…..

അവൾക് ഇങ്ങിനെ ഒരു ഇഷ്ട്ടം ഉണ്ടായിരുന്നെങ്കിൽ എന്താ അത് കല്യാണത്തിന് മുൻപ് പറയാതിരുന്നത്…. എന്തിനാ സംഗീതയെ എനിക്ക് വേണ്ടി ആലോചിച്ചത് ?

ബ്ലഡ് റിലേഷനിൽ ഉള്ളവർ തമ്മിൽ കല്യാണം അത്ര നല്ലതല്ല…. ഇളയ അമ്മാവനും ആന്റിയും കണ്ടില്ലേ… അവർ തമ്മിൽ റിലേഷൻ ഉള്ളതുകൊണ്ടാണ് അവർക്ക് കുട്ടികൾ ഇല്ലാത്തതും അബോർട്ട് ആയി പോയിരുന്നതും….  ആ ഒരു  കാരണം കൊണ്ടാ ഞാൻ ഇതിനു മുൻകൈ എടുക്കാഞ്ഞത്…. അത് പറഞ്ഞപ്പോൾ മാളുവിന്‌ അത് മനസ്സിലാകുകയും ചെയ്തു….

20 Comments

Add a Comment
  1. നല്ല കഥ കുട്ടനേം കുലുക്കി വായിച്ചിരിക്കാൻ എന്താ സുഖം സൗമ്യേച്ചിയേം മാളൂനേം ഒക്കെ ഒന്ന് പൊളിച്ചടിക്കേണ്ടേ (ഒത്താൽ ശാരീനേം)ഓർക്കുമ്പഴേ എന്താ ഒരു ത്രിൽ വേഗം ബാക്കി വായിക്കട്ടെ….
    ബ്രോയുടെ സ്വപ്നവും എത്രയും വേഗം സഫലമാകട്ടെ… All the best

  2. ×‿×രാവണൻ✭

    ??

    1. ❤️❤️❤️

    1. ❤️❤️❤️

  3. കൊള്ളാം അടിപൊളി. തുടരുക ❤❤❤?

    1. ❤️❤️❤️

  4. ??? ??? ????? ???? ???

    ബ്രോ ഈ പാർട്ട് പൊളിച്ചടുക്കി അടുത്ത പാർട്ടി നായി കാത്തിരിക്കുന്നു ??????

  5. vaayichu kahziyumpol vallatha oru feel aanu ❤️❤️

  6. സൗമ്യയുമായി നല്ലൊരു കളി വേണം. അവൾ വഴി മാളു.ഫിലിപ്യൻ കളി നല്ല രസമുണ്ട്.ഇനിയും ഏറെ പ്രതീക്ഷിക്കുന്നു

    1. പ്രതീക്ഷ തെറ്റിക്കാതെ ഞാൻ വരും❤️

  7. പൊന്നു.?

    Adisakke……. Kidu kaachi story.

    ????

    1. thankyou ❤️❤️❤️

  8. തകർത്തു

    ഫിലിപ്പിനോ പൊളിച്ചു…
    കഥ വേറെ ലെവലിലേക്ക് പോകുകയാണല്ലോ…. നൈസ് മൂഡ്

    1. its for you ❤️❤️❤️❤️

    2. നമ്മടെ കഥയിലെ മാളു ആണോ ?ഈ മാളു

  9. ഇപ്പോഴാണ് ബ്രോ കറക്റ്റ് ട്രാക്കിൽ വന്നത് pwoli എന്ന് വച്ചാൽ ഒരേ pwoli. ഹസ്ബൻഡ് വൈഫ് കളികൾ ഇനി ഒരുപാടു വിവരിക്കാതിരികുനതല്ലേ നല്ലത് അതിനൊരു ഫീൽ വരില്ല. അവിഹിതം ആണ് എപ്പോഴും കമ്പി കഥയെ ത്രില്ലിംഗ് ആക്കുന്നത് എന്നാണ് എന്റെ കാഴ്ചപ്പാട്. മാളുവും സൗമ്യ ചേച്ചിയും തുടർന്നുള്ള ഭാഗങ്ങളിൽ നിറഞ്ഞു നിൽക്കട്ടെ എന്ന് ആഗ്രഹിക്കുന്നു.

    1. ഹസ്ബൻഡ് വൈഫ് കളി ഇല്ലെങ്കിൽ ഈ കഥ പൂര്ണമാകില്ല ബ്രോ…
      യാഥാസ്ഥികൾ വിട്ടുപോയാൽ ആ ഫ്ലോ പോകും….

      മാളുവും സൗമ്യേച്ചിയും വരും…..

  10. Enta mone poli sanam

    Nalla koYtuhu varika anallo storY

    Waiting next part

    1. Thanks
      ഇനിയും കൊഴുക്കാൻ ഇരിക്കുന്നതേയുള്ളു

Leave a Reply

Your email address will not be published. Required fields are marked *