തിരിച്ചു ആ നമ്പറിലേക് ഒരു കിസ് സ്മൈലി അയച്ചു എന്നിട് സേവ് ചെയ്തു…
അപ്പോളേക്കും സൗമ്യേച്ചി കൊച്ചിനെയും തോളിൽ ഇട്ടുകൊണ്ട് റൂമിലേക്കു കേറി വന്നു
സോറി ഡാ കുറെ നാൾക്ക് ശേഷം എല്ലാവരേം കണ്ടതല്ലേ സംസാരിച്ചു ഇരുന്നു പോയി….. നിങ്ങൾക് കിടക്കയിരുന്നില്ലേ……സൗമ്യേച്ചി പറഞ്ഞു
പിന്നെ ഞാൻ എവിടെയാ കിടക്കേണ്ടത് നു അറിയാതെ എങ്ങിനെയാ……!
നീ എവിടെ വേണേലും കിടന്നോ……
അപ്പൊ ഞാനോ?,,,,,,,,,,,, മാളു ചോദിച്ചു….
നിനക്ക് കട്ടിലിൽ കിടക്കണ്ടാന് ഉണ്ടെങ്കിൽ ഞാനും മോനും മാളും കട്ടിലിൽ കിടക്കാം നീ ഒറ്റക്ക് താഴെ ബെഡ് ഇട്ട് കിടന്നോ…
അത് കേട്ട് മാളു ഒന്ന് ചിരിച്ചു…
ഞാൻ വിഷയം മാറ്റുനതിനു വേണ്ടി പെട്ടെന്നു അത് സമ്മതിച്ചു… എന്നിട്ട് ഒരു ബെഡ് എടുത്തു താഴെ വിരിച്ചു….
മുകളിൽ നടുവിൽ കൊച്ചിനെ കിടത്തി അപ്പുറത്തെ അറ്റത്ത് സൗമ്യേച്ചിയും ഇപ്പുറത് മാളു ഉം കിടന്നു ഞാൻ താഴെയും കിട്ടുന്നതിന് ശേഷം മൊബൈൽ എടുത്തു ബാക്കി മെസ്സേജ് ഒക്കെ എടുത്തു നോക്കി, ഒരുപാട് മെസ്സേജ് വന്നിട്ടുണ്ട്, ഒരുപാടു പേര് വിഷസ് ഒകെ അയച്ചിട്ടുണ്ട്. സമയം 11.30 ആകാനായി ഇനി ഉറങ്ങിയേക്കാം… ബ്യൂട്ടി പാർലറിൽ നിന്ന് പ്രേത്യേകം പറഞ്ഞിരുന്നത് ആണ് തലേ ദിവസം ഉറക്കം കളഞാൽ അത് ഫോട്ടോയിൽ നന്നായി റിഫ്ലെക്ട ചെയ്യും എന്ന്..
അപ്പോളാണ് മൊബൈലിൽ ഒരു മെസേജ് വന്നത് തുറന്ന് നോക്കിയപ്പോൾ മാളു..
ചേട്ടാ…..
ഇവൾ ഈ മുകളിൽ കിടന്ന് ആണോ മെസ്സേജ് അയക്കുന്നത്
മൊബൈൽ സൈലന്റ് ആക്കി
റിപ്ലൈ കൊടുത്തു, എന്താ മാളു ?
ചേച്ചി ഉറങ്ങി, കൊച്ചും ഉറങ്ങി….
അവൾ എന്താ ഉദ്ദേശിച്ചത് എന്ന് എനിക്ക് മാസിലായി പക്ഷെ എപ്പോൾ ഈ ഒരു റിസ്ക് എടുക്കണോ ?
റിപ്ലൈ കിട്ടാൻ താമസിച്ചത് കൊണ്ടാണെന്നു തോനുന്നു
മാളു ന്റെ മെസ്സേജ് വീണ്ടും വന്നു
ഒരു ദിവസം എനിക്ക് ചേട്ടനെ കെട്ടിപിടിച്ചു കിടന്ന് ഉറങ്ങണം എന്ന് എനിക്ക് ഒരു പാട് നാളായിടുള്ള ഒരു ആഗ്രഹം ആണ് എന്ന് അത് സാധിച്ചില്ലെങ്കിൽ എനിക്ക് ഇനി അത് സാധിക്കില്ല…
Superrrrrrrrrr
Thankyou
മാളു അവളോട് ഉള്ളത് പ്രണയം ഒന്നും അല്ലല്ലോ, അവിഹിതത്തിന് ചാൻസുണ്ട് ?. എഴുത്ത് നന്നായിട്ടുണ്ട്
പ്രണയമാണ് ബ്രോ എല്ലാവരോടും
ആ പ്രണയത്തിൽ നിന്നല്ലേ കാമം ഉണ്ടാകുന്നത്
പ്രണയം ഇല്ലാതെ കാമം ഇല്ല
കൊള്ളാം തുടരുക ??
❤️❤️❤️
Kollaam…… Nalla Super Tudakkam.
????
❤️
ഫിലിപ്പിനോ പെൺകുട്ടിയെ കളിച്ച കഥ പറയാമോ അടുത്ത പാർട്ടിൽ…..????
അത് വേണോ ??
അത് നൈസ് ആയിരിക്കും
നോക്കാം
Really nice.. തുടരണം bro..
പ്രണയം മദ്യത്തേക്കാൾ വീര്യമുള്ളതാണ്.. അത് കൂടുതൽ കൂടുതൽ ഉൾക്കൊള്ളുമ്പോഴേ മനസ്സിലാവുകയുള്ളു.. Waiting.. ?❤️
❤️❤️❤️
Kalyanappennu olichodunnu kalyanam mudanghunnu malune kettunnu aahaa anthess?????????
അതൊരു ക്ളീഷേ ആകില്ലേ
പക്ഷെ എഴുതുന്നത് നിങ്ങൾ അല്ലേ..” അപ്പോ നന്നാവും
??sathyam
Vro കല്യണം കഴിഞ്ഞിട്ട് അവിഹിതം വേണ്ട ബോർ ആവും.
ആഗ്രഹങ്ങൾ ബാക്കി വെയ്ക്കാതെ ജീവിച്ചു തീർക്കാൻ അല്ലെ ശ്രമിക്കേണ്ടത്
നന്നായിട്ടുണ്ട്…
ഇനിയും തുടരണം ബാക്കി 2 വർഷങ്ങൾക്കിടയിൽ സംഭവിച്ച കാര്യങ്ങൾ എല്ലാം പറയണം
2 വർഷങ്ങൾ കൊണ്ട് ഒരുപാട് കാര്യങ്ങൾ സംഭവിച്ചു… എല്ലാം വരുന്നുണ്ട്
❤️
അടിപൊളി തുടരുക ??
തീർച്ചയായും
തുടരണം നല്ല സ്റ്റാർട്ടിങ് ❤️
ബാക്കി കൂടെ എങ്ങിനെ ഉണ്ടെന്നു പറയണേ….
ഇഷ്ടപ്പെട്ടു.
thanyou
Vry nice ❤❤❤
❤️
Super , please continue
❤️
Nice
Super❤️
❤️
Nanayitundu. Plz continue
❤️