Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

പട്ടുപാവാടക്കാരി [SAMI] 824

Kambi Views 908434

ഒന്നുമില്ലേ….

പറയെടി …..

അല്ല …. ഇതിനു വേണ്ടി ആണല്ലോ ചേട്ടൻ എത്രയും നാൾ വെയിറ്റ്  ചെയ്തിരുന്നത് നു ആലോചിച്ചപ്പോൾ ചിരിച്ചു പോയതാ…

 

ഏതൊക്കെ ചേട്ടൻ കുറെ കഴിഞ്ഞതാ മകളെ നു മനസ്സിൽ പറഞ്ഞു

 

 

ചേട്ടന് ആരോടും അഫയർ ഒന്നും ഉണ്ടായിട്ടില്ലേ…?

 

ഉണ്ടായിട്ടുണ്ട് പക്ഷെ അവരുമായിട്ടൊന്നും  ഫസ്റ്റ് നൈറ്റ് ഉണ്ടായിട്ടില്ല…..

 

അയ്യേ വൃത്തി കെട്ടവൻ ….. നു പറഞ്ഞു മാളു ഒന്ന് ചിരിച്ചു..

 

പെണ്ണിനു  പ്രായം 18 ആണ് അതിന്റേതായ ഒരു തിളപ്പ് ആണ്….. എന്തായാലും സൗമ്യേച്ചി വരുന്ന വരെ അവളോട്‌ കത്തി വച്ചിരിക്കാം

 

നിനക്ക് പ്ലസ് ടു നു പഠിക്കുമ്പോ ലൈൻ ഒന്നും ഉണ്ടായില്ലെടീ ?

 

ഓ നമ്മളെ ഒക്കെ ആര് നോക്കാനാ…  അവൾ ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞു

 

എന്നിട്ടാണോ നിന്റെ ചുറ്റും ഇന്ന് കുറെ എണ്ണം വട്ടമിട്ട് പറന്നിരുന്നത്..

 

അതിലൊരാളല്ലേ ഇവിടെ ഇരിക്കുന്നത്.. നാളെ കല്യാണം അല്ലെ എന്നാൽ എങ്കിലും ഒന്ന് ഒരു മയത്തിൽ നോക്കിക്കൂടെ അവൾ ഒരു ചെറു ചിരിയോടെ പറഞ്ഞു..

 

നാളെ പാൽ പായസം കിട്ടുംനു വിചാരിച്ച ഇന്ന് പട്ടിണി കിടക്കേണ്ട കാര്യം ഇല്ലാലോ….

 

എന്താ ?….. അവൾ മനസിലാകാതെ എന്നെ നോക്കി

 

മനസിലായില്ലേ ?

 

ഇല്ല..

 

അത് മനസിലാക്കാനുള്ള പ്രായം മോൾക്ക് ആയിട്ടില്ല അതാ…

 

പിന്നെ എനിക്ക് അതിനുള്ള പ്രായം ഒക്കെ ആയി…

 

 

ഏതിനുള്ള ? ഞാൻ ആക്കി ഒന്ന് ചോദിച്ചു..

 

അത് അവൾക് മനസിലായി അതിനു മറുപടി എന്നോണം അവൾ ഒന്ന് ചിരിച്ചു..

 

അപ്പോളേക്കും പിള്ളേർ റൂമിലേക്കു ഓടി വന്നു

പുറകെ സൗമ്യേച്ചി ഉം ഉണ്ടാക്കും നു വിചാരിച്ചു ഞാൻ ആ ടോപ്പിക്ക് അവിടെ നിർത്തി

പക്ഷെ പിള്ളേർ അവിടെ ഒന്ന് ഓടി നാടാണിത് അവർ വീണ്ടും താഴേക്ക് പോയി.

 

അപ്പോൾ മാളു പറഞ്ഞു ചേട്ടാ സമയം 10.30 ആയി ചേച്ചിയെ കാണുന്നില്ലാലോ…

The Author

38 Comments

Add a Comment
  1. Neyyatinkara kuruppu 🥸🥸🥸

    Superrrrrrrrrr

  2. മാളു അവളോട് ഉള്ളത് പ്രണയം ഒന്നും അല്ലല്ലോ, അവിഹിതത്തിന് ചാൻസുണ്ട് 🙈. എഴുത്ത് നന്നായിട്ടുണ്ട്

    1. പ്രണയമാണ് ബ്രോ എല്ലാവരോടും
      ആ പ്രണയത്തിൽ നിന്നല്ലേ കാമം ഉണ്ടാകുന്നത്

      പ്രണയം ഇല്ലാതെ കാമം ഇല്ല

  3. കൊള്ളാം തുടരുക 👌👌

    1. ❤️❤️❤️

  4. പൊന്നു.🔥

    Kollaam…… Nalla Super Tudakkam.

    😍😍😍😍

  5. ഫിലിപ്പിനോ പെൺകുട്ടിയെ കളിച്ച കഥ പറയാമോ അടുത്ത പാർട്ടിൽ…..🙏🏼🙏🏼

    1. അത് വേണോ ??

      1. അത് നൈസ് ആയിരിക്കും

        1. നോക്കാം

  6. Really nice.. തുടരണം bro..
    പ്രണയം മദ്യത്തേക്കാൾ വീര്യമുള്ളതാണ്.. അത് കൂടുതൽ കൂടുതൽ ഉൾക്കൊള്ളുമ്പോഴേ മനസ്സിലാവുകയുള്ളു.. Waiting.. 😊❤️

    1. ❤️❤️❤️

  7. Kalyanappennu olichodunnu kalyanam mudanghunnu malune kettunnu aahaa anthess🤭🤭🤭😹😹😹🤣🤣🤣

    1. അതൊരു ക്ളീഷേ ആകില്ലേ

      1. പക്ഷെ എഴുതുന്നത് നിങ്ങൾ അല്ലേ..” അപ്പോ നന്നാവും

    2. 😂😂sathyam

  8. Vro കല്യണം കഴിഞ്ഞിട്ട് അവിഹിതം വേണ്ട ബോർ ആവും.

    1. ആഗ്രഹങ്ങൾ ബാക്കി വെയ്ക്കാതെ ജീവിച്ചു തീർക്കാൻ അല്ലെ ശ്രമിക്കേണ്ടത്

  9. നന്നായിട്ടുണ്ട്…
    ഇനിയും തുടരണം ബാക്കി 2 വർഷങ്ങൾക്കിടയിൽ സംഭവിച്ച കാര്യങ്ങൾ എല്ലാം പറയണം

    1. 2 വർഷങ്ങൾ കൊണ്ട് ഒരുപാട് കാര്യങ്ങൾ സംഭവിച്ചു… എല്ലാം വരുന്നുണ്ട്

  10. 💞🎀💞 𝓞𝓡𝓤 𝓟𝓐𝓥𝓐𝓜 𝓙𝓘𝓝𝓝 💞🎀💞

    അടിപൊളി തുടരുക 💚💚

    1. തീർച്ചയായും

  11. തുടരണം നല്ല സ്റ്റാർട്ടിങ് ❤️

    1. ബാക്കി കൂടെ എങ്ങിനെ ഉണ്ടെന്നു പറയണേ….

  12. വഴിപോക്കൻ

    ഇഷ്ടപ്പെട്ടു.

  13. Vry nice ❤❤❤

  14. Super , please continue

    1. Super❤️

  15. Nanayitundu. Plz continue

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: