പട്ടുപാവാടക്കാരി [SAMI] 862

അപ്പോളേക്കും സൗമ്യ ചേച്ചി വന്നു : അത് കുഴപ്പമില്ല എന്ന് നൈറ്റ് ഇടാൻ ഇവന്റെ ഒരു ബനിയൻ കൊടുക്കാം നാളെ ഇടാൻ ഉള്ളത് നിങ്ങൾ രാവിലെ വന്നതിനു ശേഷം ഇട്ടാൽ മതി എന്നും ഒക്കെ പറഞ്ഞു ഒടുവിൽ സമ്മതിപ്പിച്ചു.മാളുവിനും സൗമ്യ ചേച്ചിക്കും സന്തോഷമായി

 

സമയം പിന്നെയും കടന്നു പോയി രാത്രി ഭക്ഷണം ഒക്കെ കഴിഞ്ഞു നാട്ടുകാരും വീട്ടിലേക് തിരിച്ചു പോകാൻ ഉള്ള ബന്ധക്കാരും എല്ലാവരും പോയി  എന്നാലും വീട്ടിൽ ഒരു 20 നു മേലെ ആളുകൾ ഉണ്ട് കുറച്ച പേർ  കൂടി ഇരുന്നു സംസാരിക്കുന്നു കുറച്ച പേർ ബെഡ്‌റൂമിലേക്ക് കിടക്കുന്നതിനു വേണ്ടി പോയി അപ്പോളേക്കും ഞാനും ഫ്രീ ആയി വീട്ടിലേക്ക് കേറിയതും സൗമ്യ ചേച്ചിയും മാളുവും പിള്ളേരും കൂടി എന്റെ അടുത്തേക്ക് വന്നു എടാ ഇവൾക് നിന്റെ ഒരു പഴയ ബനിയൻ എടുത്തു കൊടുക്ക് രാത്രി ഈ ബ്ലൗസ് ഉം ഇട്ടു കിടന്നാൽ ശരിയാകില്ല എന്ന് പറഞ്ഞു ചേച്ചി ഒന്ന് ചെറുതായി അവളെ ആക്കി ചിരിച്ചു.

 

ഞാൻ ഒന്ന് പുഞ്ചിരിച്ചുകൊണ്ട്  മാളു വിനോട് മുകളിലെ റൂമിലേക്കു വരാൻ പറഞ്ഞു

മാളു എന്റെ കൂടെ സ്റ്റെപ് കയറി റൂമിലേക്കു വന്നു കൂടെ ചേച്ചിയുടെ പിള്ളേരും ഞാൻ ഷെൽഫ് തുറന്ന് മാളുവിനോട് തന്നെ ഒരെണ്ണം എടുത്തോളാൻ പറഞ്ഞു ഞാൻ കുളിക്കാൻ ബാത്റൂമിലേക് കയറി, കയറുന്ന വഴി നീ കുളിക്കുന്നുണ്ടെങ്കിൽ എവിടെ കുളിചോ എന്ന് കൂടെ പറഞ്ഞു, കുളിച്ചു പുറത്തിറങ്ങിയപ്പോൾ കയ്യിൽ ഒരു ബനിയനും എന്റെ ഒരു ത്രീ ഫോർത്തും ആയി മാളു നിൽക്കുന്നു, ചേട്ടാ ഈ ത്രീ ഫോർത്തും കൂടെ ഞാൻ എടുത്തോട്ടെ

നീ എടുത്തോ പക്ഷെ ഏതു എടുത്താലും  നിനക്ക് വലുതായിരിക്കും…

വലുതായാലും പ്രശനം എല്ലാ ചേട്ടാ .. എങ്ങിനെ ടൈറ്റ് ആകാതിരുന്നാൽ  മതി..

ഞാൻ ഒന്ന് ചിരിച്ചു…..

എന്നാൽ പിന്നെ എന്തിനാടി ഇത്ര കഷ്ട്ടപെട്ട് നീ അത് ഇട്ടുകൊണ്ട് വന്നത് ? വെറുതെ ആണ്പിള്ളേര്ക്ക് പണി ഉണ്ടാക്കാൻ.

 

എത്രയും ടൈറ്റ് ആകുമെന്ന് വിചാരിച്ചില്ല, കല്യാണത്തിന് ഇടാൻ തയ്പ്പിച്ചതാ. ഇന്നാണ് ആദ്യമായി ഇട്ടു നോക്കിയത്…

The Author

38 Comments

Add a Comment
  1. Neyyatinkara kuruppu ???

    Superrrrrrrrrr

  2. മാളു അവളോട് ഉള്ളത് പ്രണയം ഒന്നും അല്ലല്ലോ, അവിഹിതത്തിന് ചാൻസുണ്ട് ?. എഴുത്ത് നന്നായിട്ടുണ്ട്

    1. പ്രണയമാണ് ബ്രോ എല്ലാവരോടും
      ആ പ്രണയത്തിൽ നിന്നല്ലേ കാമം ഉണ്ടാകുന്നത്

      പ്രണയം ഇല്ലാതെ കാമം ഇല്ല

  3. കൊള്ളാം തുടരുക ??

    1. ❤️❤️❤️

  4. പൊന്നു.?

    Kollaam…… Nalla Super Tudakkam.

    ????

  5. ഫിലിപ്പിനോ പെൺകുട്ടിയെ കളിച്ച കഥ പറയാമോ അടുത്ത പാർട്ടിൽ…..????

    1. അത് വേണോ ??

      1. അത് നൈസ് ആയിരിക്കും

        1. നോക്കാം

  6. Really nice.. തുടരണം bro..
    പ്രണയം മദ്യത്തേക്കാൾ വീര്യമുള്ളതാണ്.. അത് കൂടുതൽ കൂടുതൽ ഉൾക്കൊള്ളുമ്പോഴേ മനസ്സിലാവുകയുള്ളു.. Waiting.. ?❤️

    1. ❤️❤️❤️

  7. Kalyanappennu olichodunnu kalyanam mudanghunnu malune kettunnu aahaa anthess?????????

    1. അതൊരു ക്ളീഷേ ആകില്ലേ

      1. പക്ഷെ എഴുതുന്നത് നിങ്ങൾ അല്ലേ..” അപ്പോ നന്നാവും

    2. ??sathyam

  8. Vro കല്യണം കഴിഞ്ഞിട്ട് അവിഹിതം വേണ്ട ബോർ ആവും.

    1. ആഗ്രഹങ്ങൾ ബാക്കി വെയ്ക്കാതെ ജീവിച്ചു തീർക്കാൻ അല്ലെ ശ്രമിക്കേണ്ടത്

  9. നന്നായിട്ടുണ്ട്…
    ഇനിയും തുടരണം ബാക്കി 2 വർഷങ്ങൾക്കിടയിൽ സംഭവിച്ച കാര്യങ്ങൾ എല്ലാം പറയണം

    1. 2 വർഷങ്ങൾ കൊണ്ട് ഒരുപാട് കാര്യങ്ങൾ സംഭവിച്ചു… എല്ലാം വരുന്നുണ്ട്

  10. ??? ??? ????? ???? ???

    അടിപൊളി തുടരുക ??

    1. തീർച്ചയായും

  11. തുടരണം നല്ല സ്റ്റാർട്ടിങ് ❤️

    1. ബാക്കി കൂടെ എങ്ങിനെ ഉണ്ടെന്നു പറയണേ….

  12. വഴിപോക്കൻ

    ഇഷ്ടപ്പെട്ടു.

  13. Vry nice ❤❤❤

  14. Super , please continue

    1. Super❤️

  15. Nanayitundu. Plz continue

Leave a Reply

Your email address will not be published. Required fields are marked *