Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

പഴഞ്ചന്റെ ജീവിതത്തിൽ നിന്നൊരു ഏട് [Siji & Pazhanchann] 166

Kambi Views 265272

ശിവൻ :  “ ഡി… നീ പോയി അവന് കിടക്ക വിരിച്ചു കൊടുത്തിട്ടു വാ… “ ശിവന്റെ ഉപദേശം കേട്ട് അവൾ കെറുവിച്ചു…

സ്വാതി :  “ എനിക്കെങ്ങും വയ്യ… “ എന്നാലും ഏട്ടന്റെ നിർബന്ധത്തിനു വഴങ്ങി അവൾ അവന്റെ റൂമിലേക്ക് പോയി… അവളെ കണ്ടതും അവൻ കട്ടിലിൽ നിന്നും എണീറ്റു…

സിജി :  “ ചേച്ചി… ഞാൻ സോറി പറഞ്ഞില്ലേ… ഇനി കാലു പിടിക്കണോ… “ വിഷമത്തോടെ അത്രയും പറഞ്ഞിട്ട് അവൻ അവളുടെ കാലു പിടിക്കുന്നതിനായി കുനിഞ്ഞു അവളുടെ പാദത്തിൽ തൊട്ടു… അവൾക്ക് പാവം തോന്നി… ഉം എണീക്കെന്ന് പറഞ്ഞ് അവനെ അവൾ തോളിൽ പിടിച്ചു ഉയർത്തി…

സിജി :  “ ചേച്ചി എന്നോട് ക്ഷമിച്ചല്ലേ… “ അവൻ പതിയെ ഇളിഞ്ഞ ചിരി ചിരിച്ചു…

സ്വാതി :  “ നിനക്കെങ്ങിനെ മനസ്സിലായെടാ പൊട്ടാ… നീ കൊള്ളാലോ… “ അവൾ തുറന്ന് ചിരിച്ചു…

സിജി :  “ അത് ചേച്ചിയുടെ ഈ പുഞ്ചിരി കണ്ടാൽ അറിയാലോ… “ അവന്റെ മുഖം തെളിഞ്ഞു…

സ്വാതി :  “ എന്ത് സൈസോ… “ അവൾ കുണുങ്ങിച്ചിരിച്ചു…

സിജി :  “ ഒന്ന് പോ ചേച്ചി… കളിയാക്കാതെ…“ അവൻ നാണിച്ചു നിന്നു…

സ്വാതി :  “ നിനക്ക് സൈസ് ഒക്കെ എങ്ങിനെ അറിയാം മോനേ… “

സിജി :  “ കണ്ടപ്പോൾ തോന്നി… “

സ്വാതി :  “ സൈസ് അറിയാവുന്ന വിധത്തിൽ എന്നെ എപ്പോഴാടാ നീ അളവെടുത്തത്… ചെക്കനെ കെട്ടിക്കാറായി… ഞാൻ ഏടത്തിയെ വിളിക്കുന്നുണ്ട്… “ അവൾ കുസൃതിയോടെ പറഞ്ഞു…

സിജി :  “ അയ്യോ ചേച്ചി ചതിക്കല്ലേ… “ അതു കേട്ടതും സിജി അവളുടെ വാ പൊത്തിക്കൊണ്ട് അവളെ തന്നോട് ചേർത്തു പിടിച്ചു…

സ്വാതി :  “ വിട് ചെറുക്കാ… ഇപ്പോ ശ്വാസം കിട്ടാതെ ചത്തേനെ… “ അവന്റെ വായിലെ പിടുത്തം വിടുവിച്ചു അവൾ…

സിജി :  “ ചേച്ചി അമ്മയോട് പറയരുതേ… പ്ലീസ്… “ അവൻ കെഞ്ചി…

The Author

12 Comments

Add a Comment
  1. പഴഞ്ചന്‍ സാര്‍… താങ്കളൊക്കെ ജീവിച്ചിരിപ്പുണ്ടോ ഹേ.. കഥ വായിച്ചില്ല. വായിച്ചിട്ട് പറയാം…

  2. കൊള്ളാം. തുടരുക 👌

  3. കുടുംബത്തിലെ എല്ലാ പേണുങ്ങളെയും കളിക്

  4. അടിപൊളി 👌

    1. കൊള്ളാം

  5. ഒരു ഒറിജിനാലിറ്റി ഇല്ല കഥയ്ക്ക്..

  6. Ambo…kidu ……nxt part vegam tharane……bro’s

  7. Super ❤️
    Nxt part udane idane appol idumennu parayavo

  8. ♥️🎀♥️ ഒരു പാവം ജിന്ന് ♥️🎀♥️

    🔥🔥🔥♥️👍

    1. അടിപൊളി 👌🏻❤❤❤😍

  9. Athanu👌….. Atre ullu onnum thettalla…..

  10. ✖‿✖•രാവണൻ ༒

    അതാണ്

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: