പഴഞ്ചന്റെ ജീവിതത്തിൽ നിന്നൊരു ഏട് [Siji & Pazhanchann] 173

പിറ്റേന്ന് ശിവൻ കടയിൽ പോയി… ചേച്ചിയുടെ പെരുമാറ്റത്തിൽ ഒരേസമയം ആശങ്കയും ആഗ്രഹവും അവന് തോന്നി… കാരണം അത്തരമൊരു ഞെട്ടിക്കുന്ന കാഴ്ചയാണല്ലോ താനിന്നലെ കണ്ടത്… സ്വാതി ഏട്ടനോട് വാവയെ പ്ലേസ്കൂളിൽ കൊണ്ടാക്കുവാൻ പറഞ്ഞപ്പോൾ ശിവൻ അത് പറ്റില്ല എന്ന് പറഞ്ഞു പോയി…  അപ്പോൾ സിജി ചേച്ചിയോട് വിഷമിക്കണ്ട നമുക്ക് കൊണ്ടുപോകാമെന്നും വരുന്ന വഴി ഒരു ഷോപ്പിംഗും നടത്താമെന്നും പറഞ്ഞു… അതനുസരിച്ച് അവൾ വാവയെ ഒരുക്കി സ്കൂളിലേക്ക് പോയി… സിജി മുണ്ടും ഷർട്ടും ധരിച്ചപ്പോൾ സിജി ഒരു മഞ്ഞ ചുരിദാറാണ് അണിഞ്ഞത്… അതവളുടെ അളവുകളെ പുറത്തേക്ക് കാണിക്കുന്ന തരത്തിലുള്ളതായിരുന്നു…

സ്കൂളിലെത്തിയപ്പോഴാണ് വാവയുടെ സ്കൂളിലെ ടീച്ചർ സ്വാതിയുടെ ഭർത്താവിനെ കണ്ടിട്ടില്ലായിരുന്നു…

ടീച്ചർ :  “ ആമിയുടെ അച്ഛനും അമ്മയും കൂടിയാണോ ഇന്ന് കൊണ്ടുവന്നേക്കുന്നേ… “ ആ ടീച്ചറിന്റെ ചോദ്യം കേട്ടപ്പോൾ സ്വാതി അയ്യടാ എന്നായിപ്പോയി… കിട്ടിയത് തക്കമാക്കി സിജി ഇടതുവശത്തു നിന്ന സ്വാതിയെ തന്റെ ഇടംകൈ കൊണ്ട് ചുറ്റിപ്പിടിച്ചു… ഇന്ന് എന്റെ പുന്നാര ഭാര്യയേയും കൂട്ടി വരാമെന്ന് കരുതി… അല്ലേ സിജി…

അപ്പോഴാണ് സ്വാതിയുടെ കൂട്ടുകാരി റീന മിസ്സ് അങ്ങോട്ട് വന്നത്… വാവയേം കൊണ്ട് ടീച്ചർ അകത്തേക്ക് പോയപ്പോൾ റീന അവരുടെ അടുത്തെത്തി…

റീന :  “ ഇതേതാടി നിന്റെ പുതിയ ഭർത്താവ്… “ റീന സിജിയെ അടിമുടി നോക്കി… ഏതാണ് ഈ സുന്ദരൻ ചെക്കൻ എന്ന തരത്തിൽ… സ്വാതി ആ നോട്ടം കണ്ടു… തന്റെ സ്വകാര്യമായ എന്തോ അവൾ തട്ടിയെടുക്കാൻ പോകുന്നു എന്നൊരു തോന്നൽ അവൾക്കുണ്ടായി…

സ്വാതി :  “ എടീ അത് ശിവേട്ടന്റെ അനിയത്തിയുടെ മകനാ… കുറച്ച് ദിവസം വെക്കേഷന് ഇവിടെ നിൽക്കുവാൻ വന്നതാ… അവനിത്തിരി കുറുമ്പനാ… “ സിജി അപ്പോൾ വാവയുടെ അടുത്തേക്ക് പോയി…

റീന :  “ നല്ല ചുള്ളൻ ചെക്കനാണല്ലേടീ… ഉം ഉം… “  റീന അർത്ഥഗർഭമായി അവനെ നോക്കി അവളെ നുള്ളി… നീ പോടി എന്നു പറഞ്ഞ് സ്വാതി അവളുടെ കയ്യിലടിച്ചു… സിജികുട്ടൻ തന്റെ സ്വന്തമാണെന്ന് ഒരു തോന്നൽ അവൾക്കുണ്ടായി… അവനെ ആർക്കും വിട്ടുകൊടുക്കില്ല എന്നും അവൾ അപ്പോൾ മനസ്സിലുറപ്പിച്ചിരുന്നു…

The Author

12 Comments

Add a Comment
  1. പഴഞ്ചന്‍ സാര്‍… താങ്കളൊക്കെ ജീവിച്ചിരിപ്പുണ്ടോ ഹേ.. കഥ വായിച്ചില്ല. വായിച്ചിട്ട് പറയാം…

  2. കൊള്ളാം. തുടരുക ?

  3. കുടുംബത്തിലെ എല്ലാ പേണുങ്ങളെയും കളിക്

  4. അടിപൊളി ?

    1. കൊള്ളാം

  5. ഒരു ഒറിജിനാലിറ്റി ഇല്ല കഥയ്ക്ക്..

  6. Ambo…kidu ……nxt part vegam tharane……bro’s

  7. Super ❤️
    Nxt part udane idane appol idumennu parayavo

  8. ♥️?♥️ ഒരു പാവം ജിന്ന് ♥️?♥️

    ???♥️?

    1. അടിപൊളി ??❤❤❤?

  9. Athanu?….. Atre ullu onnum thettalla…..

  10. ✖‿✖•രാവണൻ ༒

    അതാണ്

Leave a Reply

Your email address will not be published. Required fields are marked *