ബോട്സ്വാന [സേതുരാമൻ]
👁 0 views 2 likes ⬇ 186 downloads 📄 20 pages
പ്രിയപ്പെട്ട വായനക്കാരെ നിങ്ങൾ ഇവിടെ വായിക്കാൻ പോകുന്ന എല്ലാ കാര്യങ്ങളും യഥാർത്ഥത്തിൽ സംഭവിച്ചതു തന്നെയാണ്. നാലു വർഷത്തെ പഴക്കമുണ്ടെങ്കിലും ഇപ്പോഴും അതെല്ലാമെന്റെ മനസ്സിൽ ഇന്നലെ നടന്നതുപോലെ വ്യക്തമായി തെളിഞ്ഞു നിൽപ്പുണ്ട്.
💬 Comments
No approved comments have been posted yet.