പേടി പ്രണയമായി 8 [മരുമകൾ] 262

വരൂ ഭക്ഷണം വിളമ്പിയിട്ടുണ്ട്.

അകത്ത് നിന്നും അമ്മയുടെ വിളി വന്നു.

എണീക്കു ഭക്ഷണം കഴിക്കാം എന്ന് പറഞ്ഞു എന്റെ അച്ഛൻ ഏട്ടന്റെ അച്ഛനെ വിളിച്ചു. സോറി എന്റെ അച്ഛൻ മകളുടെ ഭർത്താവിനെ വിളിച്ചു. ഞാൻ അമ്മക്ക് കുറച്ഛ് മുന്നേ മെസ്സേജ് അയച്ചിരുന്നു ഇങ്ങോട്ട് വരും ഫുഡ്‌ വേണം എന്നൊക്കെ. അത്കൊണ്ട് അമ്മ എല്ലാം റെഡി ആക്കി വെച്ചിരുന്നു..

 

അങ്ങിനെ ഞങ്ങൾ എല്ലാരും കൂടി ഭക്ഷണം കഴിക്കാൻ തുടങ്ങി. ഞാൻ അച്ഛനെ കുറെ നോക്കിയെങ്കിലും അച്ഛൻ എന്നെ നോക്കുന്നില്ല. അച്ഛൻ എന്നോട് പിണക്കത്തിൽ ആണെന്ന് തോന്നുന്നു.

അങ്ങിനെ ഭക്ഷണം കഴിച്ചു കഴിഞ്ഞു വീണ്ടും അച്ഛനും അച്ചന്റെ മരുമകനും കൂടി നാട്ടുവർത്തമാനം പറഞ്ഞിരുന്നു.

 

കുറച്ചു കഴിഞ്ഞു ഏട്ടന്റെ അച്ഛൻ എണീറ്റു.

അയ്യോ… സംസാരിച്ചിരുന്നു സമയം പോയതറിഞ്ഞില്ല. എന്നാൽ ഞാൻ ഇറങ്ങട്ടെ.

ഞാൻ : അച്ഛാ…. ഇനിയിപ്പോ പോവണോ… ഇവിടെ നിന്നോ ഏതായാലും വീട്ടിൽ ആരും ഇല്ലാത്തതല്ലേ..

എന്റെ അച്ഛൻ : അതെ ഇന്ന് ഇനി പോവണ്ട. ഇവിടെ നിന്നോ.. ഇത് അന്യ വീടൊന്നും അല്ലല്ലോ… മകളുടെ വീടല്ലേ.

അച്ഛൻ : അയ്യോ.. അതൊന്നും വേണ്ട ഞാൻ ഇറങ്ങാം

അമ്മ : ഞങ്ങടെ വീട് ചെറുത് ആയത്കൊണ്ടാണോ ഇവിടെ നിക്കത്തെ.

എന്റെ അച്ഛൻ : അവരൊക്കെ വല്യ വീട്ടിൽ ഉറങ്ങുന്നവർ അല്ലെ നമ്മുടെ വീട്ടിൽ കിടന്നൽ ഉറക്കം കിട്ടില്ല എന്ന് തമാശ രൂപേണ പറഞ്ഞു

അച്ചൻ : ഏയ് അതൊന്നും അല്ല

ഞാൻ : പിന്നെന്താ അച്ഛന് പ്രശ്നം. ഇന്ന് ഇവിടെ നിന്നോ.. ഇനിയിപ്പോ ഒറ്റക്ക് അവിടെ പോയി നിന്ന് രാത്രി വല്ലോം സംഭവിച്ചാൽ ആര് അറിയാൻ ആണ്

 

അമ്മ : മോൾ ഇന്ന് താഴെ കിടന്നോ.. അച്ഛന് ബെഡ് റെഡി ആക്കി കൊടുക്ക്

ഞാൻ : ശെരി അമ്മേ

അമ്മ : വണ്ടി ഒതുക്കി ഇങ്ങോട്ട് കേറിക്കോളൂ രാവിലെ പോകാം

ഒടുവിൽ എല്ലാരുടേം നിർബന്ധം കൊണ്ട് അച്ഛൻ വണ്ടി ഒതുക്കി വീട്ടിലേക്ക് കയറി.

അമ്മ വന്ന് ബെഡ് ശെരിയാക്കി. അപ്പോൾ അച്ഛൻ റൂമിലേക്ക് കയറി വന്നു.

The Author

23 Comments

Add a Comment
  1. ഈ ഭാഗം പ്രസിദ്ധീകരിച്ചു 9 മാസം കഴിഞ്ഞു. അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.

    ഭർത്താവിനെ ഹീറോയാക്കി, അവനെ ചതിച്ച ഭാര്യ, അമ്മ, അച്ഛൻ, അമ്മായിഅച്ചൻ,അമ്മായി അമ്മ, അളിയൻ, എന്നിവർക്ക് തക്ക തിരിച്ചടി നൽകുമെന്ന് പ്രതീക്ഷിക്കുന്നു. ഒരു വായനക്കാരന്റെ ഹൃദയത്തിൽ നിന്നുളള ആഗ്രഹം.

  2. ഇതിന്റെ ബാക്കി കൂടെ പെട്ടെന്ന് ആഡ് ചെയ്യൂ ❤

  3. കഥ തുടർന്നു കാണുന്നില്ല. ബാക്കി ഭാഗം ഒരു റിവഞ്ചായി ആ ഭർത്താവിനെ അറിയിച്ചു, അഛനും ഭാര്യയും അതിന് കൂട്ടും നിന്ന എല്ലാവർക്കും വെല്ലുവിളി ആയി, അയാളെ മഹാനാക്കൂ ഇവർക്ക് തിരിച്ചടി നൽകൂ. അയാളെ വിഡ്ഡിയാക്കുന്നവർക്കള്ള ഒരു പാഠം നൽകണം.

  4. പണി നിർത്തി പോയോ

  5. Kadha thudanganulla pannille

  6. കഥ നിർത്തിയോ?

  7. അടുത്ത പാർട്ട്‌ എപ്പോഴാ ഇടുന്നെ?

  8. ബാക്കി എപ്പോൾ വരും

  9. മറ്റേ കഥയുടെ ബാക്കി ഉണ്ടോ

  10. Super keep going

  11. ഗർഭകാലത്ത് സെക്സ് കുഞ്ഞിനെ ഒരു മെരും ആക്കൂല പോങ്ങാ. പോരാത്തതിന് ആ സമയത്ത് ലൈംഗീക ആസക്തി കൂടുതൽ ആയിരിക്കും. ഇതൊന്നും അറിയാണ് സെക്സ് സ്റ്റോറി എഴുതാൻ ഇറങ്ങരുത്.

  12. വേഗം വേണം പേജ് കുട്ടി വേണം

  13. ബാലൻസ് ഒരു revenge ഫെറ്റിഷ് സ്റ്റോറി ആയി എഴുതനം ഭർത്താവ് അങ്ങനെയെങ്കിലും ഹീറോ ആകട്ടെ

  14. Nice

  15. Super??????????????????????

  16. ഇതൊക്കെ ശെരിക്കും നിന്റെ ജീവിതത്തിൽ സംഭവിച്ച യഥാർത്ഥ കാര്യങ്ങൾ തന്നെയാണോ അതോ നിന്റെ ഭാവനയാണോ?

    നീയും നിന്റെ അമ്മായിഅച്ഛനും തമ്മിലുള്ള ബന്ധം നിന്റെ വീട്ടിൽ അറിഞ്ഞതും അവരാ ബന്ധം അനുവദിച്ചു തന്നതും ശെരിക്കും നടന്നതാണോ

    നിങ്ങൾ തമ്മിലുള്ള ബന്ധം അമ്മായിഅമ്മ അറിഞ്ഞത് സത്യമാണോ?അതോ ഇതൊക്കെ നിന്റെ ഭാവനയാണോ?

    പ്ലീസ് റിപ്ലൈ?

    1. കഥ തുടരുന്നില്ലെ?

  17. സജികുമാർ

    അവളുടെ ഭർത്താവ് എന്ന് പറയുന്ന ആ പാവത്തിനെ അങ്ങു കൊന്നു കളയു.അത്രയെങ്കിലും നീതി അയാൾക്ക്‌ കിട്ടട്ടെ.

  18. അവളുടെ ഭർത്താവിനെ കൂടേ അറിയിക്കാൻ ശ്രമിക്കൂ. വെറുതെ അയാളെ പറ്റിക്കുന്നത് എന്തിനാ.

    1. Adipoly

Leave a Reply

Your email address will not be published. Required fields are marked *