Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

പേടിക്കാരി 2 [John] 565

Kambi Views 248525

എന്താണ് എന്ന് അറിയില്ല. കുറെ നാൾ കൂടി മനസ്സിന് വല്ലാത്ത ഒരു സന്തോഷം. ഇത്രയും നാൾ ഇവിടെ അനുഭവിച്ചിരുന്ന ഏകാന്തത ഇല്ലാതെ ആയ പോലെ…..

അന്ന് കിടന്നിട്ട് ഉറക്കം വരുന്നില്ല…
കണ്ണ് അടച്ചാൽ ദിവ്യ ആണ്….
അവളുടെ ആ ഉണ്ട കണ്ണും ആ പേടിച്ചു ഉള്ള നോട്ടവും.
കാണാൻ സുന്ദരി ആണ്. നല്ല മുടിയും ഉണ്ട്. അമ്മക്ക് മുടി ഉള്ളവരെ എന്തായാലും ഇഷ്ട്ടപ്പടും. അതുകൊണ്ട് അമ്മക്ക് അവളെ എന്തായാലും ഇഷ്ടം ആവും.

അങ്ങനെ അന്ന് മുഴുവൻ അവളെ ആലോചിച്ചു കിടന്നു.
പിറ്റേന്ന് നേരം വെളുത്തപ്പോൾ അമ്മയെ വിളിച്ചു പരഞ്ഞു എനിക്ക് പെണ്ണിനെ ഇഷ്ടം ആയി എന്ന്.

അമ്മ പറഞ്ഞു എന്നാൽ ഇനി വൈകിക്കണ്ട നിനക്ക് ലീവ് ഉണ്ട് എങ്കിൽ ഉടൻ നടത്താം. ഞാൻ ഡേവിസിനോട് വിളിച്ചു പറയാം.

അങ്ങനെ പിറ്റേന്ന് അമ്മ വിളിച്ചു..

ടാ അവർക്കും നിന്നെ ഇഷ്ടം ആയി എന്ന് നിന്റെ കുറച്ചു ഫോട്ടോ ഞാൻ പെൺകുട്ടിയുടെ അമ്മക്ക് അയച്ചു കൊടുത്തിരുന്നു. നീ പെൺകുട്ടിയെ കാണുമ്പോൾ അവൾക്കും കൂടി ലീവ് എന്ന് കിട്ടും എന്ന് ചോദിക്ക്…..

അങ്ങനെ പിറ്റേന്ന് ഞാൻ ഹോസ്പിറ്റലിൽ വച്ചു അവളെ കണ്ടു…..
അവളുടെയും വീട്ടിൽ നിന്ന് വിളിച്ചിരുന്നു.
അവളുടെ അമ്മക്ക് എല്ലാം എന്നെ ഇഷ്ടം ആയിത്രെ …….

ഇനി തന്നിക് എന്നാണ് ലീവ് കിട്ടുക.. ഞാൻ ചോദിച്ചു

ഈ മാസം കഴിഞ്ഞൽ 2മാസം ലീവ് ഉണ്ട്..

ആണോ അപ്പൊ അത് പെട്ടന്ന് ആയല്ലോ. തന്റെ വീട്ടുകാർക്ക് പെട്ടന്ന് കല്യാണം ഓക്കേ അയാൽ വല്ല ബുദ്ധിമുട്ട് ഉണ്ടാവുമോ…..
അവളുടെ കാര്യങ്ങൾ അറിയുന്നത് കൊണ്ട് ഞാൻ അങ്ങോട്ട്‌ ചോദിച്ചു….

അറിയില്ല ഞാൻ വീട്ടിൽ ചോദിചിട്ട് പറയാം. അവൾ പറഞ്ഞു….

പിന്നെ ആണ് പ്രശ്നം എനിക്ക് ഒരു മാസം ആണ് ലീവ് ഉളൂ. ഞാൻ കുറച്ചു നാൾ മുൻപ് നാട്ടിൽ പോയത് കൊണ്ട് ലീവ് അധികം ഇല്ല…..

അങ്ങനെ ഞങളുടെ ലീവ് നോക്കി കല്യാണ ദിവസം ഓക്കേ തീരുമാനിച്ചു.
അവൾ ആദ്യം പോകും. അത് കഴിഞ്ഞ ഒരു മാസം കഴിഞ്ഞു ഞാൻ.

വീട്ടിൽ ചെന്നാൽ സമയം ഇല്ലാത്തത് കൊണ്ട് വീട്ടുകാർ തമ്മിൽ ഇരു വീട്ടിലും പോയി കണ്ടു ഞങളുടെ കല്യാണം ഉറപ്പിച്ചു.

The Author

14 Comments

Add a Comment
  1. തുടരുക. 👌👌👌

  2. ജോൺ എന്തോ ഒരു ട്വിസ്റ്റ് പോലെ ഈ കഥയ്ക്ക് വരുന്നുണ്ടെന്നും തോന്നി ഇത് നല്ല രീതിയിൽ മുന്നോട്ടുപോകാനാണ് ആണ് എനിക്കിഷ്ടം അതിനാൽ അടുത്ത പാർട്ട് എത്രയും പെട്ടെന്ന് ഒന്ന് അയച്ചു തരണമെന്ന് അപേക്ഷിക്കുന്നു

  3. നൈസ് പാർട്ട് ആയിരുന്നു, ബട്ട് പെട്ടന്നു തീർന്നതുപോലെ അടുത്ത പാർട്ട് പെട്ടന്ന് തന്നാൽ ആ ക്ഷീണം അങ്ങ് മാറും ❤❤

  4. Ee story il love aanu ullath. Sex alla. Ee hardcover sex ne kaal ee love making or romance nalla sugikum enik

  5. Bro nannayitttund
    Next partinayi Waite cheyyunnu

  6. നന്നായിട്ടുണ്ട് ❤❤❤

  7. CUPID THE ROMAN GOD

    ന്തോ എവിടെയോ ഒരു തകരാറു പോലെ.

    ഒരു ഹാപ്പി ending പ്രേതീക്ഷിക്കാമോ?

  8. CUPID THE ROMAN GOD

    ന്തോ എവിടെയോ ഒരു തകരാറു പോലെ 😶😬.

    ഒരു ഹാപ്പി ending പ്രേതീക്ഷിക്കാമോ?😪

  9. Sumithrayude penmakal enna story aarudethaanu .ithu chidhikkan vere option onnum illathathu kondaanu ivide chodhikkunnathu sorry

  10. പൊന്നപ്പൻ

    Bro..pani onnm thararahth..oru happy ending aan njan aagraahikunath…onn pariganikannm

  11. ഈ പാർട്ടും കൊള്ളാം 😘😘. പക്ഷേ എവിടേയോ ഒരു പണി ഞാൻ മണക്കുന്നു something fishy 🤨🤨😜. ആം അടുത്ത പാർട്ടിൽ നോകാം എന്താ സംഭവിക്കും എന്ന്. പെട്ടെന്ന് വരുവല്ലേലെ അടുത്ത പാർട്ട്‌

  12. ഈ പാർട്ടും കൊള്ളാം 😘😘. പക്ഷേ എവിടേയോ ഒരു പണി ഞാൻ മണക്കുന്നു something fishy 🤨🤨😜. ആം അടുത്ത പാർട്ടിൽ നോകാം എന്താ സംഭവിക്കും എന്ന്. പെട്ടെന്ന് വരുവല്ലേലെ അടുത്ത പാർട്ട്‌

  13. നന്നായിട്ടുണ്ട് ബ്രോ..
    സ്പീഡ് കുറച്ച് കൂടിപ്പോയില്ലേ എന്നൊരു സംശയം, പേജ് കുറച്ചൂടെ കൂട്ടണം.

  14. Bro length koottutto peginte

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: