..”..യ്യോ വേണ്ട രാവിലെ തന്നെ ഡാർക്കടിക്കണ്ട ..”..
..”..വേണ്ടെങ്കി മുറ്റത്ത് ചെന്നു നോക്ക് അച്ഛന്റെ വണ്ടിയുടെ ടയറിന്റെ പാട് കാണാം . ..”..
..”..ഊം എന്നിട്ടു എന്നെ ചോദിച്ചില്ലേ ..”..
..”..പിന്നെ നിന്നെ ചോദിക്കാതിരിക്കുമോ നിന്നെയല്ലേ എനിക്കു കൂട്ടിനു വിട്ടിരിക്കുന്നത് .ഞാൻ പറഞ്ഞു ദേ കൂട്ട് കെടക്കാൻ വന്നയാളിപ്പോഴും ഉണർന്നിട്ടില്ലാന്നു ..”..
..”..ഹോ ഈ ചേച്ചി എല്ലാം നശിപ്പിച്ച് .. ഇനി അച്ഛന്റെ കയ്യീന്ന് എനിക്കു വഴക്കു കേൾക്കും .അച്ഛനിപ്പം അമ്മയെയും വിളിച്ചു പറഞ്ഞു കാണും .ഇനീപ്പോ അമ്മേടെ വക വേറെ കേൾക്കാം .ഞാനില്ല ഞാൻ വീട്ടീ പോകുവാ ..”..
..”..പോടാ ഒന്നും നശിപ്പിച്ചിട്ടില്ല നിനക്ക് വഴക്കൊന്നും കേക്കത്തില്ല നീ പേടിക്കേണ്ട ..”..
..”.. ചേച്ചിക്കതു പറഞ്ഞൊണ്ടിവിടെ ഇരുന്നാൽ മതി .ഇനിയിപ്പോ കേക്കാം ഒരുത്തരവാദിത്വം ഇല്ലാത്തവനെന്നൊക്കെ പറഞ്ഞ് എന്നെ കൊച്ചാക്കാൻ .ചേച്ചി നോക്കിക്കൊ എല്ലാരും പറഞ്ഞു പറഞ്ഞവസാനം അളിയൻ വരെ അറിയും . ..”..
..”..എടാ മണ്ടശ്ശിരോമണീ ആരറിയാനാ അറിയണോ ഇതൊന്നും അളിയനോന്നുമറിയത്തില്ല .നമ്മടെ കുടുംബകാര്യങ്ങളെങ്ങനാ ഇവിടെ പറയുന്നേ .പിന്നതുമല്ല അച്ഛനിവിടെ ഇരുന്നു കൊണ്ട് നീയെന്തിയെ എന്നു ചോദിച്ചാൽ പിന്നെ ഞാനെന്തു പറയും നീ ഉറങ്ങുവാണെന്ന് പറഞ്ഞു അത്രയല്ലേ ഉള്ളൂ ..”…
..”..ഞാൻ വീട്ടീ പോകുവാ ..”..
..”..നീയെന്തിനാടാ പോകുന്നെ അപ്പൊ ഞാനോ
..”.. ചേച്ചിയും പോരെ
..”..അപ്പൊ കോഴീം പട്ടിയുമൊ ഇതിനൊക്കെ ആര് തീറ്റ കൊടുക്കും
..”..എങ്കി ചേച്ചി ഇവിടെ നിന്നോ
..”..എന്നാ നീയും ഇവിടെ നിന്നോ .അളിയനല്ലേ നിന്നെ പിടിച്ചിവിടെ നിറുത്താൻ പറഞ്ഞെ അപ്പൊ അളിയൻ ചോദിച്ചാൽ എന്ത് പറയണം ..”..
..”..ഒന്നും പറയണ്ട ..”..
..”..വേണ്ടെങ്കി വേണ്ട പക്ഷെ ഇവിടെ നിന്നാ നിനക്കാ പ്രയോജനം ..”..
..”..എന്ത് പ്രയോജനം ..”..
..”..നീ പോയാ പിന്നെ നിന്നെ ഏൽപ്പിച്ച ജോലി ആര് ചെയ്യും ..”..
..”..എന്ത് ജോലി ..”..
..”..അതാ പറഞ്ഞെ നീ മണ്ടനാണ് .എടാ ഇന്നത്തെ ദിവസം നീയെന്റെ പുറകീന്നു മുണ്ട് പിടിച്ചിട്ടോ എന്നു പറഞ്ഞത് മറന്നോ . ..”..
..”..ഓ അതോ അത് ഞാൻ മറന്നു ..”..
കൊള്ളാം. സൂപ്പർ. തുടരുക ⭐⭐❤
Koothi yil roomam undenghil avane kondu shave cheyipikkamayirunmu
Another excellent chapter. The shaving scene was good. The brother should have helpded to shave down also.
Thanks
Raj
Adi poli bro kaki baki vekam tayo
അടിപൊളിയായിട്ടുണ്ട് ബ്രോ ♥️♥️♥️
Super???
Maya tharumo kudikkaan??❣
Maya tharumo ithiri kudikkaan??❣
Super broooo ????
❤❤❤❤??
❤❤❤❤
Uff…. എന്നാ ഒരു കഥയാ. എന്നാ എഴുത്താ ❤? പൊളി സാനം. ??
ന്റെ പോക്കൂ…നിങ്ങടെ ഈ കഥ പറച്ചിൽ…നാടൻ വർത്തമാനത്തിന്റെ ചേല്…സദാ നനഞ്ഞൊഴുകുന്ന ഈ വഴുക്കൻ സുഖം…തൊടാതെ തൊടുന്നതിൻ്റെ തരിപ്പ്.
ഓരോ കഥകളായി നിങ്ങൾ വിജയത്തിൻ്റെ പടവുകൾ ഓടിക്കയറുകയാണ്. പണിയറിയുന്ന ശില്പിക്ക് ലഭിക്കുന്ന കളിമണ്ണായിരിക്കുന്നു നിങ്ങൾക്ക് ഭാഷ. അസൂയ തോന്നും വിധം ചമയങ്ങളഴിച്ച തനി നാട്ടിൻപുറം.
കത്തിപ്പടരണം…ഒരു ഉരുൾ പൊട്ടലിൽ തളരണം തകർക്കണം. ഒത്തിരി സ്നേഹം…
ഹാജ്യാരെ അടിപൊളിയാട്ടൊ രോമമൊന്നും വടിക്കണ്ടീര്ന്നീല
സങ്കടായി വടിച്ചത്
Aahaa?
Sankadayo,shahumole
ബാക്കി ഇവിടെ പോകരെ
bakki udan varum bro
Avalde koothiyil manapich nakkannam adutha partil ?
cheyyam
ദയവു ചെയ്ത് ഇപ്പോൾ കളി വേണ്ട ചങ്ങാതി, കഥ ഇങ്ങനെ പോട്ടെ… സൂപ്പർ ആണ് ??
adutha part koodiye ullu bro
പോക്കറേ ?സൂപ്പർ.. വേഗം വായോ ?
late akkunathu enikkum ishtamalla bro
Oru rakshayum illa. Waiting for next part
Part 3 fast
part 3 is last part
സൂപ്പർ ഇങ്ങനെ മതി നല്ല രസം വായിക്കുമ്പോൾ തന്നെ ഒലിക്കുന്നുണ്ട് ???
മായ …അതാണ് ശരി ..സംഭവം കമ്പി ആണെങ്കിലും വെറുതെയങ്ങ് കളി മാത്രം എഴുതി വിട്ടാൽ എന്ത് രസം …ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം ഉണ്ട്
ഇങ്ങു താ കുടിക്കട്ടെ
പോക്കർ ക്കാ ഇജ്ജ് പോളി ആണ് ഓലെ കൂതി ചെന്തി പൊളിക്ക്
37 +30 =67പേജ്.. ഇതുവരെ ഒരുകാരക്കടുത്തില്ലല്ലോ ബ്രോ
മോനെ അത് അനക്ക് നമ്മട പോക്കർ ഇക്കാനെ കുറിച് കൂടുതൽ അറിയാത്തതിനാലാണ്. ഇജ്ജ് ഇക്കാന്റെ പഴയ കഥകൾ ഒക്കെ ഒന്ന് വായിച്ചു nokk
സൂപ്പർ ഇങ്ങനെ മതി നല്ല രസം വായിക്കുമ്പോൾ തന്നെ ഒലിക്കുന്നുണ്ട് ???
സത്യം
Tharumo ithoru kudikkaan ??❣
ന്റെ സുരേഷേ …എന്ത് ചെയ്യാം എഴുതി വന്നപ്പോ 122 പേജ്..പിന്നൊന്നും നോക്കിയില്ല കുറെയൊക്കെ വെട്ടിത്തിരുത്തി 105 പേജ് ആക്കി ചുരുക്കി .ഇനിയും കുറച്ചാൽ കഥയുടെ ആത്മാവ് നഷ്ടപ്പെടും എന്നോർത്ത് വീണ്ടും വെട്ടിമുറിക്കാൻ നിന്നില്ല .പകരം മൂന്നായി ഭാഗിച്ച് കുട്ടന് അങ്ങട് അയച്ചു കൊടുത്തു .