പെങ്ങളുടെ സിനിമ മോഹവും ആയിഷുവിന്റെ പ്രണയവും 1 [ജിന്ന്] 239

അതൊക്കെ ഇന്ന് വന്നിട്ട് പറഞ്ഞു തരാം…. അപ്പോ ശെരി

ആഹ് ഒക്കെ ഇക്കാക്ക

 

ഫോൺ കട്ട്‌ ചെയ്തു കാന്റീൻൽ ലോട്ട് നടന്നു നേരെ…..

ഷമീറേ ഇതാ ഇവിടെ ഇരിക്ക്…..

 

അവൾ ആയിരുന്നു ആയിഷ എത്രെ ഒഴിവാക്കാൻ ശ്രമിച്ചാലും പിന്നാലെ തന്നെ ഇണ്ടാകും. ബട്ട്‌ അവളുടെ ആഹ് ഒരു കാരിംഗ് ഇപ്പോ കുറച്ചായി എനിക്കും ഇഷ്ട്ട പെട്ടു തുടങ്ങിയിട്ടുണ്ട് .

ഞാൻ അവളുടെ മുന്നിലുള്ള സീറ്റിൽ പോയി ഇരിന്നു.

ഷമീറേ ഈ ഷമീറേ എന്നുള്ളത് ഷമീ എന്ന് വിളിച്ചോട്ടെ ഞാൻ

ഞാൻ ഒന്ന് നോക്കി ചെറുതായി ഒന്ന് പുഞ്ചിരിച്ചു സമ്മതം അറിയിച്ചു

അപ്പോയെക്കും ഫുഡ്‌ എത്തി. ഫുഡ്‌ കഴിക്കുമ്പോളും അവൾ ഓരോരോ സ്വപ്‌നങ്ങൾ പറഞ്ഞു കൊണ്ട് ഇരിന്നു. ഞാൻ ഇതൊക്കെ കേട്ടിട്ട് തലയാട്ടി കൊടുത്തു.

മതി… ഞാൻ എണീക്കാണ്

ആഹ് ഇത്രേ കുറച്ചു കയിച്ച എന്റെ കെട്ട്യോനായാൽ ശെരിയാവില്ല ഫുൾ കഴിച്ചിട്ട് എണീച്ച മതി….

അതിന് ഞാൻ നിന്നെ കെട്ടും എന്ന് പറഞ്ഞയിരുന്നോ.

അതിന് അവൾ ഒന്ന് സങ്കടത്തോടെ തല തയ്ത്തി ഇരിന്നു

നിന്റെ സമ്മതം ആർക് വേണം എന്റെ പെങ്ങളെ നിന്നെ കൊണ്ട് തന്നെ കെട്ടിക്കു എന്നും പറഞ്ഞു സഞ്ജീവ് വന്നു ഞങ്ങളുടെ അടുത്ത് ഇരുന്നു..

ആഹ് അങ്ങനെ പറഞ്ഞു കൊടുക്ക് സഞ്ജീവ് ഏട്ടാ എന്ന് കൊച്ചു കുഞ്ഞുങ്ങൾ കൊഞ്ചുന്നത് പോലെ അവൾ എന്നെ നോക്കി പറഞ്ഞു…

ഞാൻ ഒന്ന് ചിരിച്ചു കൊണ്ട് കൈ കഴുകി നേരെ ക്യാബിൻലോട്ട് പോയി വർക്ക്‌ തുടങ്ങി……

നാല് മണി ആയി..,..ബാഗ് ഇടുത്തു പോകാൻ ഇറങ്ങി……

ഡാ സഞ്ജീവേ നീ വരുന്നില്ലേ വാ… പോകാം…..

ഇല്ലടാ എനിക്ക് കുറച്ചു കൂടെ വർക്ക്‌ ഇണ്ട് നീ വിട്ടോ ഞാൻ ബസ്ൽ വരാം…

ഇല്ലടാ ഞാൻ വെയിറ്റ് ചെയ്യാം….

വേണ്ട നീ വിട്ടോ നേരാകും…

ആഹ് എന്നാ ഓക്കേ…

ഞാൻ പുറത്ത് ഇറങ്ങി ബൈക്ക് സ്റ്റാർട്ട്‌ ആക്കിയോപെഴുക്കും ഇതാ മുന്നിൽ വന്നു നിക്കുന്നു ആയിഷ….

എന്തെ സഞ്ജീവ് ഏട്ടൻ വന്നില്ലേ…

The Author

18 Comments

Add a Comment
  1. ആയിഷു ആയിട്ടുള്ള പ്രണയം ഒഴിവാക്കാമോ അതൊരു കല്ലുകടി ആയി തോന്നുന്നു…

  2. കൊള്ളാം സൂപ്പർ ?

  3. ♥️?♥️ ORU PAVAM JINN ♥️?♥️

    അടിപൊളിയായിട്ടുണ്ട് ♥️♥️♥️

  4. Bro fast aaki ezhuthanada slow basil payala mathi…….nxt 0srt vegam tharane….

    1. Aah bro tanx for sugstuon

    2. Tnx bro. @ cuck

  5. സൂപ്പർ ???????

    1. എന്ത് ഊമ്പിയ കഥയാടെ… ഫുൾ ബിൽഡ് അപ്പ്‌ കൊടുത്തിട്ട് ലാസ്റ്റ് കൊണ്ട് ഊമ്പിച്ചു കയ്യിൽ തന്നു… വേസ്റ്റ്

      1. ഞാൻ കഥ എഴുതുന്നത് ആദ്യം ആയിട്ടാ അതിന്റെ കുറവുകൾ ഇണ്ട്… അത് കൊണ്ട് brooo ഒന്നു ഷമിക്ക് ?

  6. ആദ്യത്തെ 15 പേജസ് അടിപൊളി ആയിരുന്നു, പിന്നെ ഓഡിഷൻ ഭാഗം എത്തിയപ്പോൾ വെറുതെ തിരക്ക് കൂട്ടി കുളമാക്കി, പക്ഷെ അത് കുഴപ്പമില്ല, അടുത്ത ഭാഗം തൊട്ടു ശ്രദ്ധിച്ചാൽ മതി, ഓഡിഷൻ ഭാഗം വായിച്ചപ്പോൾ ജസ്നയുടെ മൂവി ഓഡിഷൻ എന്ന കഥ വായിച്ചിട്ട് അതുപോലൊരൊന്നാം എഴുതാൻ ശ്രമിച്ച പോലെ തോന്നി, എന്തായാലും അടുത്ത ഭാഗം പോരട്ടെ, എന്തായാലും വായിക്കാൻ രസമുണ്ടായിരുന്നു , എഴുത്തിന്റെ ശൈലിയും കൊള്ളാം

  7. Adipoli supper polichu story

  8. Kollam bro…..bakki poratte…..

  9. നല്ല രീതിയിൽ എഴുതിപോകുന്നു. ശേഷം ഒരുത്തൻ വരുന്നു. ഒന്നും പറയുന്നില്ല. പണ്ണുന്നു. നിന്ന് കൊടുക്കുന്നു. കളിക്കുന്നു. പിന്നെ ഈ build up ന്റെ ആവശ്യം എന്ത്?

    1. നിങ്ങൾ ബിൽഡ്പ്പ് എന്ന് ഉദെഷിച്ചത് എന്താണ് bro?

  10. Avne ishtta peduna avle kandavanu kalikkan kodukkalle myre

  11. Kollam bro.. Thudakkam nannayittund

Leave a Reply

Your email address will not be published. Required fields are marked *