പെങ്ങളുടെ സിനിമ മോഹവും ആയിഷുവിന്റെ പ്രണയവും 1 [ജിന്ന്] 219

 

വേണ്ട വേണ്ട ആയിഷു എന്ന് തന്നെ വിളിച്ച മതി…

 

 

അല്ല വീട് എത്താറായോ എന്ന് ചോദിച്ചിട്ട് ഒന്നും പറഞ്ഞില്ല…

 

 

ആഹ് കുറച്ചു കൂടെ പോണം….എന്നെ ഇറക്കാഞ്ഞിട്ട് എന്തേലും പ്രശനം ഇണ്ടോ ഷമിക്ക്….

 

ഏയ് ഇല്ല ഞാൻ ജസ്റ്റ്‌ ചോദിച്ചേന്നൊള്ളു

 

 

ടാ…ഷമി നീ അത് നോക്കിയേ

 

 

ഫുഡ്‌ പാത്തിലൂടെ കൈ പിടിച്ചു നടക്കുന്ന ലോവേഴ്‌സിനെ ചൂണ്ടി കാണിച്ചു കൊണ്ട് പറഞ്ഞു…

നമ്മൾക്ക് അത് പോലെ നടന്നാലോ കുറച്ചു നേരം…

 

 

ഏയ്… വേണ്ട..

 

പ്ലീസ് ഷമി ഒരു അഞ്ചു മിനുട്ട്…

 

ഇല്ല അതൊക്കെ പിന്നെ നോക്ക…

 

അപ്പോ പിന്നെ നടക്കോ എന്നാൽ അങ്ങനെ മതി നടക്കും എന്ന് പറഞ്ഞിട്ട് നടക്കാതെ ഇരിക്കരുത്…..

 

 

ആഹ് നമ്മക്ക് ആലോചിക്കാം…

 

ഷമി അതാ ആ കാണുന്നെ ബേക്കറിയുടെ ഇടയിലൂടെ കാണുന്ന റോഡ് കണ്ടോ അതിലൂടെ കുറച്ചു പോയ മതി എന്നെ അവിടെ ഇറക്കിയ മതി…

 

ആഹ്… ഓക്കേ

 

നേരെ അവളുടെ വീടിന്റെ മുറ്റത് കൊണ്ട് പോയി നിർത്തി….

 

എന്തെ ഇറങ്ങുന്നില്ലേ…

 

എന്താ ഞാൻ ഇറങ്ങിട്ട് എങ്ങോട്ടാണ് ഇത്രേ കാര്യായിട്ട് പോകാൻ ഉള്ളത്…..

 

നീ ഇറങ്ങു ഞാൻ പോകട്ടെ…

 

അങ്ങനെ അങ്ങ് പോയാലോ എന്ന് ബൈക്ക്ൽ നിന്നും ഇറങ്ങി അവൾ എന്നോട് ചോദിച്ചു…

 

വാ.. ഷമി ചായ കുടിച്ചിട്ട് പോകാം….

 

ഏയ് അതൊന്നും വേണ്ട…. ഞാൻ പോകാൻ നോക്കട്ടെ

 

 

ഷമി വാ ഒരു ക്ലാസ്സ്‌ ചായ അല്ലെ കുടിച്ചിട്ട് പോകാം…

 

ഏയ് ഞാൻ ഇല്ല….

 

വരുന്നില്ല എന്ന് കണ്ടപ്പോൾ

 

അവൾ വണ്ടിയുടെ കീ ഇടുത്തു ഓടി ഗേറ്റ് തുറന്നു

 

എന്നെ തിരിഞ്ഞു നോക്കി ഇനി കീ ഇല്ലാതെ എങ്ങനെ പോകുന്നത് എന്ന് എനിക്ക് കാണണം…

 

അത് പറഞ്ഞു അവൾ തിരിഞ്ഞു നടന്നു ഞാൻ ബൈക്ക് ഗേറ്റ് നോട്‌ ചാരി ഇട്ടു അവളുടെ പുറകിൽ ആയി പോയി…

The Author

19 Comments

Add a Comment
  1. ആയിഷു ആയിട്ടുള്ള പ്രണയം ഒഴിവാക്കാമോ അതൊരു കല്ലുകടി ആയി തോന്നുന്നു…

  2. കൊള്ളാം സൂപ്പർ ?

  3. ♥️?♥️ ORU PAVAM JINN ♥️?♥️

    അടിപൊളിയായിട്ടുണ്ട് ♥️♥️♥️

  4. Bro fast aaki ezhuthanada slow basil payala mathi…….nxt 0srt vegam tharane….

    1. Aah bro tanx for sugstuon

    2. @Reader> ഈ ഗ്രൂപ്പിലെ ഏറ്റവും നല്ല വായനക്കാരൻ നിങ്ങളാണ്, ആരെയും മുഷിപ്പിക്കില്ല, എല്ലാ എഴുത്തുകാരെയും ഒരുപോലെ സപ്പോർട്ട് ചെയ്യും!!

      With lots of respect!!
      Cucky❤️

      1. Tnx bro. @ cuck

  5. സൂപ്പർ ???????

    1. എന്ത് ഊമ്പിയ കഥയാടെ… ഫുൾ ബിൽഡ് അപ്പ്‌ കൊടുത്തിട്ട് ലാസ്റ്റ് കൊണ്ട് ഊമ്പിച്ചു കയ്യിൽ തന്നു… വേസ്റ്റ്

      1. ഞാൻ കഥ എഴുതുന്നത് ആദ്യം ആയിട്ടാ അതിന്റെ കുറവുകൾ ഇണ്ട്… അത് കൊണ്ട് brooo ഒന്നു ഷമിക്ക് ?

  6. ആദ്യത്തെ 15 പേജസ് അടിപൊളി ആയിരുന്നു, പിന്നെ ഓഡിഷൻ ഭാഗം എത്തിയപ്പോൾ വെറുതെ തിരക്ക് കൂട്ടി കുളമാക്കി, പക്ഷെ അത് കുഴപ്പമില്ല, അടുത്ത ഭാഗം തൊട്ടു ശ്രദ്ധിച്ചാൽ മതി, ഓഡിഷൻ ഭാഗം വായിച്ചപ്പോൾ ജസ്നയുടെ മൂവി ഓഡിഷൻ എന്ന കഥ വായിച്ചിട്ട് അതുപോലൊരൊന്നാം എഴുതാൻ ശ്രമിച്ച പോലെ തോന്നി, എന്തായാലും അടുത്ത ഭാഗം പോരട്ടെ, എന്തായാലും വായിക്കാൻ രസമുണ്ടായിരുന്നു , എഴുത്തിന്റെ ശൈലിയും കൊള്ളാം

  7. Adipoli supper polichu story

  8. Kollam bro…..bakki poratte…..

  9. നല്ല രീതിയിൽ എഴുതിപോകുന്നു. ശേഷം ഒരുത്തൻ വരുന്നു. ഒന്നും പറയുന്നില്ല. പണ്ണുന്നു. നിന്ന് കൊടുക്കുന്നു. കളിക്കുന്നു. പിന്നെ ഈ build up ന്റെ ആവശ്യം എന്ത്?

    1. നിങ്ങൾ ബിൽഡ്പ്പ് എന്ന് ഉദെഷിച്ചത് എന്താണ് bro?

  10. Avne ishtta peduna avle kandavanu kalikkan kodukkalle myre

  11. Kollam bro.. Thudakkam nannayittund

Leave a Reply

Your email address will not be published. Required fields are marked *