പെങ്ങളുടെ സിനിമ മോഹവും ആയിഷുവിന്റെ പ്രണയവും 1 [ജിന്ന്] 239

 

ഉമ്മ ഉമ്മ…. വാതിൽ തുറക്ക്

 

ആഹ് ഇതാ വരുന്നു….

 

….

 

 

ഉമ്മ ഇത് എന്റെ കൂടെ വർക്ക്‌ ചെയ്യുന്നേ ഷമീർ.. ആണ് എന്നെ ഇന്ന് ഇവൻ ആണ് കൊടുന്നത്…

 

 

വാ… മോനെ കേറി ഇരിക്ക്… വാ….

 

ഞാൻ അവിടെ ഉണ്ടായിരുന്നെ സോഫയിൽ കേറി ഇരിന്നു അവൾ ഉമ്മാനോട് ഒരു ക്ലാസ്സ്‌ ചായ എടുക്കാൻ പറഞ്ഞു എന്റെ അടുത്ത് വന്നു ഇരിന്നു..

 

അല്ല ആയിഷു നിങ്ങൾ മാത്രമാണോ ഇവിടെ വേറെ ആരും ഇല്ലേ…

 

 

അല്ല…. ഒരു അനിയൻ ഇണ്ട് പത്താം ക്ലാസ്സ്‌ പഠിക്കുന്നത് കൊണ്ട് അവൻ ഇപ്പോ ട്യൂഷൻ പോയി കാണും അതാ കാണാത്തെ…

 

 

ഉപ്പ…. എവടെ

 

ഉപ്പ…. ഉപ്പ ഇവിടെ ഇണ്ട് വാ… കാണിച്ചു തരാം എന്ന് പറഞ്ഞു എന്റെ കൈ പിടിച്ചു ഒരു റൂമിന്റെ ഉള്ളിലേക്ക് കൊണ്ട് പോയി…… എന്നിട്ട് കട്ടലിൽ കിടക്കുന്ന അവളുടെ ഉപ്പാനെ അവൾ കാണിച്ചു തന്നു കൊണ്ട് പറഞ്ഞു….

 

മൂന്നു വർഷം ആയി ഇങ്ങനെ ഒരേ കിടപ്പാണ്

 

 

എന്ത് പറ്റിയതാ…

 

അത് ഒരു ആക്‌സിഡന്റ്ൽ പെട്ട് ഇങ്ങനെ ആയതാണ്.. ഇനി ഒരിക്കലും എണീക്കില്ല എന്നാണ് ഡോക്ടർ പറഞ്ഞത്…. ഇത് പറയുമ്പോൾ ആയിഷുവിന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു….

 

 

ഇതാ …. മോനെ ചായ…

 

ചായ വാങ്ങി കൊണ്ട് ഞാൻ അവളോട് പറഞ്ഞു… ആയിഷു ഒക്കെ ശെരിയാകും….

 

കിടപ്പിൽ ആയവർ കുറച്ചു കാലത്തിന് ശേഷം എണീച്ചു നടന്നു എന്നൊക്കെ നീ കേട്ടിട്ടില്ലേ അത് പോലെ….

 

 

അവൾ കണ്ണ്നീര് തുടച്ചു കൊണ്ട്… വാ… ഷമി നിനക്ക് എന്റെ റൂം കാണിച്ചു തരാം… എന്ന് പറഞ്ഞു അവൾ സ്റ്റെപ്കൾ കെയറി…

 

ചായയും കുടിച്ചു കൊണ്ട് ഞാൻ അവളുടെ പിന്നാലെ നടന്നു…..

 

 

ഇതാണ് എന്റെ റൂം. എന്ന് അവൾ ഡോർ തുറന്നു കൊണ്ട് കാണിച്ചു തന്നു…

The Author

18 Comments

Add a Comment
  1. ആയിഷു ആയിട്ടുള്ള പ്രണയം ഒഴിവാക്കാമോ അതൊരു കല്ലുകടി ആയി തോന്നുന്നു…

  2. കൊള്ളാം സൂപ്പർ ?

  3. ♥️?♥️ ORU PAVAM JINN ♥️?♥️

    അടിപൊളിയായിട്ടുണ്ട് ♥️♥️♥️

  4. Bro fast aaki ezhuthanada slow basil payala mathi…….nxt 0srt vegam tharane….

    1. Aah bro tanx for sugstuon

    2. Tnx bro. @ cuck

  5. സൂപ്പർ ???????

    1. എന്ത് ഊമ്പിയ കഥയാടെ… ഫുൾ ബിൽഡ് അപ്പ്‌ കൊടുത്തിട്ട് ലാസ്റ്റ് കൊണ്ട് ഊമ്പിച്ചു കയ്യിൽ തന്നു… വേസ്റ്റ്

      1. ഞാൻ കഥ എഴുതുന്നത് ആദ്യം ആയിട്ടാ അതിന്റെ കുറവുകൾ ഇണ്ട്… അത് കൊണ്ട് brooo ഒന്നു ഷമിക്ക് ?

  6. ആദ്യത്തെ 15 പേജസ് അടിപൊളി ആയിരുന്നു, പിന്നെ ഓഡിഷൻ ഭാഗം എത്തിയപ്പോൾ വെറുതെ തിരക്ക് കൂട്ടി കുളമാക്കി, പക്ഷെ അത് കുഴപ്പമില്ല, അടുത്ത ഭാഗം തൊട്ടു ശ്രദ്ധിച്ചാൽ മതി, ഓഡിഷൻ ഭാഗം വായിച്ചപ്പോൾ ജസ്നയുടെ മൂവി ഓഡിഷൻ എന്ന കഥ വായിച്ചിട്ട് അതുപോലൊരൊന്നാം എഴുതാൻ ശ്രമിച്ച പോലെ തോന്നി, എന്തായാലും അടുത്ത ഭാഗം പോരട്ടെ, എന്തായാലും വായിക്കാൻ രസമുണ്ടായിരുന്നു , എഴുത്തിന്റെ ശൈലിയും കൊള്ളാം

  7. Adipoli supper polichu story

  8. Kollam bro…..bakki poratte…..

  9. നല്ല രീതിയിൽ എഴുതിപോകുന്നു. ശേഷം ഒരുത്തൻ വരുന്നു. ഒന്നും പറയുന്നില്ല. പണ്ണുന്നു. നിന്ന് കൊടുക്കുന്നു. കളിക്കുന്നു. പിന്നെ ഈ build up ന്റെ ആവശ്യം എന്ത്?

    1. നിങ്ങൾ ബിൽഡ്പ്പ് എന്ന് ഉദെഷിച്ചത് എന്താണ് bro?

  10. Avne ishtta peduna avle kandavanu kalikkan kodukkalle myre

  11. Kollam bro.. Thudakkam nannayittund

Leave a Reply

Your email address will not be published. Required fields are marked *