പെങ്ങളുടെ സിനിമ മോഹവും ആയിഷുവിന്റെ പ്രണയവും 1 [ജിന്ന്] 239

 

ആ ഡോർ തുറന്നതും…. ഞാൻ എന്തോ അത്ഭുതം പെട്ട പോലെ അവിടെ നിന്നു പോയി

 

 

റൂമിൽ മുഴുവൻ ഞാൻ ഇൻസ്റ്റഗ്രാം പോസ്റ്റ്‌ ചെയ്തതും ഞാൻ അറിയാതെ അവൾ എടുത്തതും ആയ ഒരുപാട് ഫോട്ടോസ് ചുവരിൽ ഫ്രെയിം ചെയ്ത് തൂക്കി ഇട്ടിട്ടുണ്ട്…..

 

ആയിഷു…..

 

എന്താ ഷമി…. എങ്ങനെ ഇണ്ട് ഇതൊക്കെ….

 

 

നിനക്ക് എന്നെ അത്രയ്ക്കും ഇഷ്ട്ടം ആയിരുന്നോ…

 

അത്രയ്ക്കും ഒന്നുല്ല ഇന്നാലും ഒരുപാട് ഇഷ്ട്ടാണ്…

 

എന്തെ….ഇതൊക്കെ കണ്ടപ്പോ പ്രേമം തോന്നുണ്ടോ ചെക്കൻ എന്നോട്…

 

മനസിൽ ഇഷ്ട്ടം ഉണ്ടെങ്കിൽ പുറത്ത് കാണിക്കാതെ ഞാൻ പറഞ്ഞു ….

 

 

ഏയ് ഞാൻ വെറുതെ ചോദിച്ചതാ..

 

അതു വെറുതെ നീ അതു ചോദിക്കുമ്പോ നിന്റെ മുഖത്തു നിന്ന് അതു എനിക്ക് മനസിലായി….

 

 

നീ എന്താന്ന് വച്ചാൽ കരുതിക്കോ… ഇപ്പോ ഞാൻ അങ്ങോട്ട് പോകണം ആയിരുന്നു…

 

ആഹ് എന്നാ പോയിക്കോ….

 

അതിന് നിന്റെ കയ്യിൽ ഉള്ള കീ ഒന്ന് കിട്ടിരുന്നേൽ നന്നായിരുന്നു….

 

ഓ ഞാൻ അതു മറന്നു ഇന്നാ പിടിചോ….

 

എന്ന് പറഞ്ഞു അവൾ എറിഞ്ഞു തന്നു…

 

ഞാൻ പടികൾ ഇറങ്ങി തായാട്ട് ഇറങ്ങി….

 

ഉമ്മ ഞാൻ പോവാണ്… പിന്നെ കാണാം എന്ന് പറഞ്ഞു പുറത്ത് ഇറങ്ങി ബൈക്ക് സ്റ്റാർട്ട്‌ ചെയ്ത് വീട്ടിലോട്ട് തിരിച്ചു….

 

ടാ… ഷമിയെ.. ബൈ എന്ന് പറഞ്ഞു ഞാൻ പോകുന്നതും നോക്കി അവൾ അവിടെ തന്നെ നിന്നു….

 

 

 

ഉമ്മ…

 

ആഹ്… ഇപ്പോ വരാം…

 

പെട്ടന്ന് തുറക്ക്….

 

ഉമ്മ ഡോർ തുറന്നതും പെട്ടന്ന് റൂമിൽ പോയി ഒന്ന് ഫ്രഷ് ആയി പുറത്ത് ഇറങ്ങി ഫ്രണ്ട്‌സ്ന്റെ കൂടെ ഒക്കെ ഒന്ന് കറങ്ങി 8.00 ആയപോയേക്കും വീട്ടിൽ എത്തി…

 

 

ഫുഡ്‌ കഴിക്കാൻ ടേബിൾ വന്നു ഇരിന്നു…. ഉമ്മ ഒക്കെ സെറ്റ് ചെയ്തു വച്ചിരുന്നു..

The Author

18 Comments

Add a Comment
  1. ആയിഷു ആയിട്ടുള്ള പ്രണയം ഒഴിവാക്കാമോ അതൊരു കല്ലുകടി ആയി തോന്നുന്നു…

  2. കൊള്ളാം സൂപ്പർ ?

  3. ♥️?♥️ ORU PAVAM JINN ♥️?♥️

    അടിപൊളിയായിട്ടുണ്ട് ♥️♥️♥️

  4. Bro fast aaki ezhuthanada slow basil payala mathi…….nxt 0srt vegam tharane….

    1. Aah bro tanx for sugstuon

    2. Tnx bro. @ cuck

  5. സൂപ്പർ ???????

    1. എന്ത് ഊമ്പിയ കഥയാടെ… ഫുൾ ബിൽഡ് അപ്പ്‌ കൊടുത്തിട്ട് ലാസ്റ്റ് കൊണ്ട് ഊമ്പിച്ചു കയ്യിൽ തന്നു… വേസ്റ്റ്

      1. ഞാൻ കഥ എഴുതുന്നത് ആദ്യം ആയിട്ടാ അതിന്റെ കുറവുകൾ ഇണ്ട്… അത് കൊണ്ട് brooo ഒന്നു ഷമിക്ക് ?

  6. ആദ്യത്തെ 15 പേജസ് അടിപൊളി ആയിരുന്നു, പിന്നെ ഓഡിഷൻ ഭാഗം എത്തിയപ്പോൾ വെറുതെ തിരക്ക് കൂട്ടി കുളമാക്കി, പക്ഷെ അത് കുഴപ്പമില്ല, അടുത്ത ഭാഗം തൊട്ടു ശ്രദ്ധിച്ചാൽ മതി, ഓഡിഷൻ ഭാഗം വായിച്ചപ്പോൾ ജസ്നയുടെ മൂവി ഓഡിഷൻ എന്ന കഥ വായിച്ചിട്ട് അതുപോലൊരൊന്നാം എഴുതാൻ ശ്രമിച്ച പോലെ തോന്നി, എന്തായാലും അടുത്ത ഭാഗം പോരട്ടെ, എന്തായാലും വായിക്കാൻ രസമുണ്ടായിരുന്നു , എഴുത്തിന്റെ ശൈലിയും കൊള്ളാം

  7. Adipoli supper polichu story

  8. Kollam bro…..bakki poratte…..

  9. നല്ല രീതിയിൽ എഴുതിപോകുന്നു. ശേഷം ഒരുത്തൻ വരുന്നു. ഒന്നും പറയുന്നില്ല. പണ്ണുന്നു. നിന്ന് കൊടുക്കുന്നു. കളിക്കുന്നു. പിന്നെ ഈ build up ന്റെ ആവശ്യം എന്ത്?

    1. നിങ്ങൾ ബിൽഡ്പ്പ് എന്ന് ഉദെഷിച്ചത് എന്താണ് bro?

  10. Avne ishtta peduna avle kandavanu kalikkan kodukkalle myre

  11. Kollam bro.. Thudakkam nannayittund

Leave a Reply

Your email address will not be published. Required fields are marked *