Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

പെൺകച്ചവടം 3 [kidilan] 534

Kambi Views 151367

വണ്ടിയിൽ കയറി ഖാദർ അവരോട് ചോദിച്ചു എങ്ങോട്ടാണ് പോകേണ്ടത്

സിറ്റി പാർക്കിലേക്ക് ഫാത്തിമയാണ് മറുപടി പറഞ്ഞത്

ഖാദർ ഡ്രവ് ചെയ്യുന്നതിനിടയിലും ഗ്ലാസ്സിലൂടെ രണ്ട് പേരുടെയും സൗന്ദര്യം ശരിക്കും ആസ്വദിച്ചു

വണ്ടി നേരെ സിറ്റി പാർക്കിൽ നിർത്തി അവിടെയുള്ള വലിയ ലേഡീസ് ടെക്സ്റ്റൈൽസിലേക്ക്  ഇരുവരും കയറിപ്പോയി ഖാദർ ഒരു ബീഡിയെടുത്ത് കത്തിച്ചു കൊണ്ട് പുറത്തുള്ള ഒരു ചായക്കടയിൽ കയറി ചായ കുടിച്ചു അപ്പോഴാണ് മാലതിയമ്മയുടെ ഫോൺ വന്നത്

ഖാദർ ഒറ്റ വലിക്ക് ചായ അകത്താക്കി പുറത്തിറങ്ങി മാലതിയമ്മ ചിരിച്ചു കൊണ്ട് ഖാദറിനോട് പറഞ്ഞു ഞാൻ രാജയുടെ കയ്യിൽ കുറച്ചധികം കള്ളനോട്ടുകൾ കൊടുത്തയക്കുന്നുണ്ട് നീ അത് വാങ്ങിയിട്ട്  നിന്റെ കയ്യിൽ സൂക്ഷിക്കുക ഞാൻ പറയുന്ന രീതിയിൽ നീ അത് ഉപയോഗിക്കുക

അയാളുടെ പകുതിയിലധികം സമ്പാദ്യവും അയാളുടെ ഭാര്യയായ ഫാത്തിമയുടെ പേരിലാണ് ഫാത്തിമയുടെ തറവാട് അവിടെ നിന്ന് ഇരുന്നൂറ് കിലോമീറ്റർ അപ്പുറത്താണ്

അത് കൊണ്ട് മാസത്തിലൊരിക്കലെങ്കിലും അവളും മക്കളും അവിടെ പോകാതിരിക്കില്ല  അവർ അങ്ങോട്ട് പോകുന്നതിന്റെ മുൻപ് നീ എന്നെ വിളിച്ച് അറിയിക്കുക ബാക്കി കാര്യങ്ങൾ ഞാൻ പിന്നീട് പറയാം ഫോൺ കട്ട് ചെയ്തു

ഖാദർ വണ്ടിക്കരികിലേക്ക് നടന്നടുത്തു

പുറത്ത് തന്നെ കാത്ത് വണ്ടിക്കരികിൽ നിൽക്കുന്ന അവരുടെ അടുത്തേക്ക് ഖാദർ ഓടിയടുത്തു

ഖാദറിനെ നോക്കിയിട്ട് ഫാത്തിമ മുരണ്ടു നീ എവിടെ യായിരുന്നെടോ ഇത്ര നേരം

The Author

kambistories.com

www.kkstories.com

40 Comments

Add a Comment
  1. edo, ethra kalamayi, bakki evide. plz post. nalla interesting ayirunnu

  2. Enthanu bro baaki kude post cheyyu

  3. കില്ലാടി മാമൻ

    എന്തോന്ന് കോപ്പിലെ ഇടപാട് ആണ് എത്ര ഡേയ്‌സ് ആയി ഒന്ന് ബാക്കി പോസ്റ്റ്‌ അക്കു ബ്രോ

  4. അടുത്ത ഭാഗത്തിനായ് കാത്തിരിക്കുന്നു

  5. വേഗം അടുത്ത ഭാഗം അയക്ക്

    1. ഉടൻ വരും

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: