Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

പെൺപുലികൾ 6 [Jon snow] 428

Kambi Views 307658

ജെസ്സി : ” സീ എനിക്ക് നിന്നോട് സംസാരിക്കാൻ താല്പര്യം ഇല്ല ”

ലക്ഷ്മി ഇതെല്ലാം കണ്ട് പുച്ഛഭാവത്തോടെ ഇരിക്കുന്നു. ജെസ്സിയുടെ പെരുമാറ്റം എന്നെ ഞെട്ടിച്ചു കളഞ്ഞു. ഇന്നലത്തെ സംഭവം അവൾ സില്ലി ആയിട്ട് എടുക്കും എന്നാണ് ഞാൻ കരുതിയത്. ഇവൾക്ക് ഇപ്പൊ എന്ത് പറ്റി. ലക്ഷ്മി എന്തോ പാര പണിഞ്ഞു അതാണ്.

ഞാൻ : ” ജെസ്സി നീ തെറ്റിദ്ധരിച്ചു വച്ചിരിക്കുകയാ. നിങ്ങളോട് പറയാൻ പറ്റാത്ത ഒരു പ്രശ്നം ആണ് എനിക്കിപ്പോ “.

ജെസ്സി : ” ഓ അതെന്തുവാ അങ്ങനെ ഒരു പ്രശ്നം. ചുമ്മാ വേല ഇറക്കാതെ പോടാ. നിന്നോട് സംസാരിക്കാൻ ഞങ്ങൾക്ക് ഇഷ്ടം ഇല്ല ”

ഞാൻ : ” ജെസ്സി നീ ഞാനുമായിട്ട് ചങ്ക് അല്ലെ പെട്ടെന്ന് ഇപ്പൊ ഈ ചെറിയ കാര്യത്തിന്…… ”

ജെസ്സി : ” ചെറിയ കാര്യം അല്ല വലിയ കാര്യമാ ”

ഞാൻ ലക്ഷ്മിയെ നോക്കി എന്നിട്ട് ജെസ്സിയോട് പറഞ്ഞു ” ജെസ്സി നിന്നോട് എനിക്ക് ഒന്നു തനിച്ചു സംസാരിക്കണം ”

ജെസ്സി : ” ഓ ന്യായീകരിക്കാൻ ആയിരിക്കും ”

ഞാൻ : ” നീ ഒന്നു വാ പ്ലീസ് ”

ജെസ്സി എഴുന്നേറ്റു എന്റെ കൂടെ വന്നു. ഞങ്ങൾ വരാന്തയുടെ ഒരു മൂലയിലേക്ക് നടന്നു. ആളൊഴിഞ്ഞ ഒരു മൂലയിൽ ഞാൻ നിന്നു.

ജെസ്സി : ” ങ്ങാ പറ എന്താണെന്ന് വച്ചാൽ ”

ഞാൻ: ” എടീ ഇന്നലെ ഞാൻ നിങ്ങളെ കണ്ട് അങ്ങനെ നോക്കി ഇറക്ട് ആയതല്ല ”

ജെസ്സി : “പിന്നെ ആരെ കണ്ടിട്ടാ ”

ഞാൻ: “ആരേയും കണ്ടിട്ടില്ല”

ജെസ്സി : ”ഓ അപ്പോ നിനക്ക് ചുമ്മാ ഇരുന്നാൽ അങ്ങനെ വരുവോ. കിടന്ന് ഉരുളാതെ പോടാ ”

ഞാൻ : ” എടീ അത് വേറേ ഒരു പ്രോബ്ലം ഉണ്ട് പറയാൻ പറ്റില്ല ”

ജെസ്സി : ” അതെന്താണാവോ ഇത്ര പറയാൻ പറ്റാത്ത പ്രശ്നം ”

എനിക്ക് എന്ത് ചെയ്യണം എന്ന് നിശ്ചയം ഇല്ലാതെ ആയി. യഥാർത്ഥ കാര്യം ഇവളോട് പറയാനും പറ്റില്ലല്ലോ. ഇനിയിപ്പോ എന്ത് പറഞ്ഞു രക്ഷപ്പെടും.

ഞാൻ : ” എടി ഞാനൊന്ന് ചോദിക്കട്ടെ. നിന്റെ സ്വകാര്യ ഭാഗങ്ങളിൽ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ നീ അത് ആരോടെങ്കിലും പറയുമോ. നിനക്ക് നാണക്കേട് ഇല്ലേ ”

പുച്ഛഭാവം ആയിരുന്ന ജെസ്സിയുടെ മുഖം പെട്ടെന്ന് തിരിച്ചറിവ് വന്ന പോലെ അങ്ങ് മാറി. അവൾക്ക് അങ്ങനെ ഒരു വശം ഉണ്ടെന്ന് അപ്പോൾ ആണ് മനസിലായത്. അവൾ ഇച്ചിരി കുറ്റബോധത്തോടെയും സഹതാപത്തോടെയും എന്നെ നോക്കി.

ഞാൻ : ” ആ അതുപോലെ തന്നെയാ എനിക്കും. എനിക്ക് അവിടെ ഒരു പ്രശ്നം ഉണ്ട്. അതിങ്ങനെ പുറത്ത് പറയാൻ പറ്റുവോ അതും പെൺകുട്ടികളോട് എങ്ങനെ പറയാനാ. ”

The Author

Jon Snow

King in the north

71 Comments

Add a Comment
  1. ബ്രോ അടിപൊളി ആയിട്ടുണ്ട്
    എനിക്ക് ഈ കഥ വളരെ ഇഷ്ടമായി. ഈ കഥ full ആയിട്ട് എനിക്ക് ഒന്ന് അയച്ചു തരുമോ.

  2. ബ്രോ സൂപ്പർ
    പെൺപുലികൾ full കഥ ഒന്ന് അയച്ചുതരുമോ

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: