“നമ്മൾ ഇപ്പൊ ആരുടെ കല്യണത്തിന് ആണ് അമ്മെ പോവുന്നത് ? ” ഞാൻ ചോദിച്ചു.
“എടാ അത് നമ്മളുടെ രാജിയേച്ചീടെ ഭർത്താവിന്റെ അനിയന്റെ മോണ്ടെ കളയണത്തിനെ, നീ കണ്ടിട്ട് ഇല്ലേ അവനെ ആണ്” അമ്മ മറുപടി തന്നു.
“എന്ന് കണ്ടിട്ട് ഇല്ലേ എന്ന് !!”
“അന്നേ ഗിരിജേച്ചീടെ വീട്ടുകൂടലിനെ പോയപ്പോ അവൻ ആയിരുന്നു അച്ചാർ വിളമ്പിയത്”
“ഓഹോഹോഹ് അവൻ” ഞാൻ കളിയാക്കി പറഞ്ഞു. അമ്മേക്ക് ഞാൻ കാലിയാകയിതാണ് എന്ന് മനസിലായില്ല തോന്നുന്നു. അല്ലെങ്കിൽ തന്നെ അച്ചാർ ആരാ വിളമ്പിയത് എന്ന് ഒന്നും എനിക്ക് ഓര്മ ഇണ്ടാവില്ല. പിന്നെ അടുത്ത പ്രെശ്നം എന്താണ് എന്ന് വെച്ചാൽ എനിക്ക് ഈ രാജിയേച്ചിയും ഗിരിജയേച്ചിയെയും അറിയില്ല. പക്ഷെ ഞാൻ ചെക്കൻ സൈഡ് ആണ് എന്ന് മനസിലായി.
കല്യാണം നടക്കുന്ന ഓഡിറ്റോറിയത്തിൽ എത്തി, കസിൻസ് കണ്ടു, പിന്നെ ഞാൻ അവരുടെ കൂടെ ആയി.
“നീ എന്ന് എത്തിയട ഹൃതികെ, ക്ലാസ് ഒക്കെ കഴിഞ്ഞിലെ” കിച്ചു എന്നോട് ചോതിച്ചു.
“ഓ, അങ്ങനെ എഞ്ചിനീയറിംഗ് എന്ന അധ്യായം കഴിഞ്ഞു. ഞാൻ ഒരു മൂന്ന് നാല് ദിവസം ആയിട്ട് ഇണ്ടാവും കോളേജിന് പൊന്നിട്ട്.”
“എന്ന നാട്ടിൽ എത്തിയ നമ്മളെ ഒക്കെ ഒന്ന് വിളിക്യാ അല്ലെങ്കിൽ ഒരു മെസ്സേജ് അയക്കാ, ഒന്നും ചെയ്യരുത് കേട്ടോ.” നീതു പറഞ്ഞു
“ഡി ഞാൻ കുറച്ച ബിസി ആയി പോയി, അടുത്തത് ഏത് കോഴ്സ് എടുക്കും എന്ന ഒരു സംശയത്തിൽ ആണേ ഞാൻ.”
“ഓഹോ, ഭയങ്കര പണി തന്നെ. എന്നിട്ട് എന്ത് ആയി തീരുമാനം” നീതു ചോതിച്ചു
അടുത്ത ദിവസം രാവിലെ തന്നെ കുളിച്ച ഒരുങ്ങി ഒരു നീല ഷർട്ടും കറുത്ത ജീൻസും ഇട്ട് ഞാൻ റെഡി ആയി. അമ്മ ഒരു കസവു സാരി ആണ് വേഷം. വീട്ടിൽ ഞങ്ങൾ രണ്ടാളും മാത്രമേ ഉള്ളു, പോവുന്ന വഴിക് കുറച്ച പേരെ കൂട്ടാൻ ഉള്ളത് കൊണ്ട് കാര് എടുത്താണ് യാത്ര.
പോകുന്ന വഴിക് ഞാനും അമ്മയും ഓരോ വർത്തമാനം പറഞ്ഞ ഇരുന്നു
“നമ്മൾ ഇപ്പൊ ആരുടെ കല്യണത്തിന് ആണേ അമ്മെ പോവുന്നത് ? ” ഞാൻ ചോദിച്ചു.
❤️♥️
🩷🩷
Bakki evide machane
Kollam bakki poratte ???
❤️❤️
Keep writing
❤️❤️
Bakki undavumoo
Evide eyuthiyavare onum pine kandittila
Pattuka aanekil ella baghavum vaayikanam ❤️❤️
❤️ kadha theerthitt und