പേഴ്‌സണൽ കേസ് [Danmee] 229

” താൻ  എന്താ ഉദ്ദേശിക്കുന്നത് “

” സ്ത്രികൾക്ക്  നേരെ  നടക്കുന്ന  അക്രമങ്ങൾക്ക് എതിരെ  പോരാടുന്ന  മേഡത്തിന്റെ  അവസ്ഥ ഇതാണെങ്കിൽ  സാധരണകാർക്ക്  എന്ത് സേഫ്റ്റി ആണുള്ളത് മേഡം…. ഇതിൽ  മേഡത്തിന് നേരെ  ഇങ്ങനെ  ചെയ്തവർക്കുള്ള  ശിക്ഷ മറ്റുള്ളവർക്ക്  ഒരു  താക്കിത് ആവണം “

” ജയ  പ്ലീസ്  എന്നെ  ഒന്ന്  തനിച്ചു  വീടു ഞാൻ  ഒന്ന് ആലോചിക്കട്ടെ “

” എന്റെ  മനസ്സിൽ  കുറച്ചു  സംശയങ്ങൾ  ഉണ്ട്‌…. പക്ഷെ  എനിക്ക്  ഉറപ്പില്ലത്ത കാര്യത്തിൽ  ഞാൻ  ആരുടെയും  പേരുകൾ  പറയുന്നില്ല  …. മേഡം  തന്നെ  ഒന്ന്  ആലോചിച്ചു  നോക്കു… കഴിഞ്ഞ   കുറച്ച്  നാളുകളിലെ മേഡത്തിന്റെ  ദിനചര്യ “

അതും പറഞ്ഞു  ജയൻ  തിരിച്ചു നടന്നു.  അപ്പോൾ  നിത്യ ജയനോട്  പറഞ്ഞു.

” ജയ തത്കാലം ഇത്‌  ആരും  അറിയണ്ട “

ജയൻ  അവളെ  നോക്കി  ഒന്ന് ചിരിച്ച  ശേഷം  അവിടെ നിന്നും  പോയി.

ജയൻ പോയപ്പോൾ  നിത്യ പതിയെ  വീടിനുള്ളിലേക്ക്  കയറി. അവൾ  വീണ്ടും  ചിന്തയിൽ ആണ്ടു.

കഴിഞ്ഞ  കുറച്ച് നാളുകൾ ആയി  ഞാൻ  ഈ  കേസിനു  പിറകെ  ആയിരുന്നു. രാപ്പകൽ തെളിവുകൾക്ക് വേണ്ടിയുള്ള ഓട്ടത്തിൽ  അതിനിടയിൽ തുടർച്ചയായ കൊലപാതകങ്ങൾ. കേരളത്തിൽ അങ്ങോളം ഉള്ള യാത്രകൾ  . ഈ കേസിൽ  എന്റെ കൂടെ  നിരവതി പേർ  ഉണ്ടായിരുന്നു. പക്ഷെ അവരിൽ  ഞാൻ അടുത്ത് ഇടപഴകിയിരുന്നത് സി ഐ സാജൻ, ഫോറെൻസിക് സർജൻ വേണുഗോപാൽ, സൈബർ സെല്ലിലെ ജോഷി.  ജയൻ അല്ലെങ്കിൽ  ഇവർ  മൂന്ന് പേരിൽ ആരോ ഒരാൾ  ആണ്‌ എന്റെ ഈ അവസ്ഥക്ക് ഉത്തരവാദി. ഇവർ മൂന്ന് പേരോടും പല രാത്രികളിലും  ഒരുമിച്ചു തങ്ങേണ്ടി വന്നിട്ടുണ്ട്. അതിൽ  വേണുഗോപാലിന്  ഞാൻ  കഴിക്കുന്ന  ഗുളികയെ കുറിച്ച് അറിയാൻ  ചാൻസ് കൂടുതൽ  ആണ്‌. ഞാൻ  കഴിക്കുന്ന  മരുന്ന് വെച്ച്  എന്റെ  ഉറക്കത്തിന്റെ ആഴമളക്കാൻ അയാൾക്ക്  പറ്റുമായിരിക്കും.  അയാൾ ആണെങ്കിൽ   കാര്യങ്ങൾ സൂക്ഷിച്ചു കൈകാര്യം ചെയ്യണം. കാരണം ഒരു ഫോറെൻസിക് സർജൻ ആയ  അയാൾ  മാക്സിമം തെളിവുകൾ  നശിപ്പിച്ചു കൊണ്ടായിരിക്കും എന്നെ യൂസ്  ചെയ്തത്. മറ്റ് രണ്ടുപേരും  അതുപോലെ തന്നെ ആണ്‌. തെളിവുകൾ നശിപ്പിക്കാൻ അവരെയും ആരും പഠിപ്പിക്കേണ്ട കാര്യം ഇല്ല.  ആദ്യം  അവർ മൂന്നുപേരുടെയും ഡി.എൻ.എ സാമ്പിൾസ് കളക്റ്റ് ചെയ്യേണം. ആരാണ് യഥാർത്ഥ പ്രതി എന്നറിഞ്ഞിട്ട് ഒരു പഴുതും ഇല്ലാതെ വേണം പൂട്ടാൻ.

The Author

3 Comments

Add a Comment
  1. താങ്കളുടെ ‘വിധി തന്ന ഭാഗ്യം’ എന്ന കഥ ഈയിടെ ആണ് വായിച്ചത്. അടിപൊളി ആയിരുന്നു (പേജ് കുറവാണ്). മറ്റു കഥകൾ വായിച്ച ശേഷം അഭിപ്രായം അറിയിക്കാം

  2. എല്ലാവരുടെയും അറിവിലേക്കായി ഒരു കാര്യം പറയട്ടെ,IPS റാങ്കിലുള്ളവർ ഒരിക്കലും കേസുകൾ നേരിട്ട് അന്വേഷിക്കില്ല. അന്വേഷണം നയിക്കുന്നത് DYSP ആയിരിക്കും, IPS റാങ്കിലുള്ളവർ ഓർഡർ ഇടുകയാണ് ചെയ്യുക, അവർക്കാണ് കേസിന്റെ റിപ്പോർട്ട് കൊടുക്കേണ്ടത്..
    ചുരുക്കത്തിൽ കേസന്വേഷിക്കലല്ല IPS കാരുടെ പണി.. ?

  3. ബ്രോ ലക്കി ഡോണർ കഥ എവിടെ
    അതിന്റെ അടുത്ത പാർട്ട്‌ വരാനായോ?

Leave a Reply

Your email address will not be published. Required fields are marked *