” അയാൾ സഹകരിക്കുന്നില്ല……. അയാളെ തട്ടികൊണ്ട് പോയി കോലാപ്പെടുത്താൻ ശ്രെമിച്ചു എന്ന പറയുന്നത്…. പിന്നെ അയാളെ കൂടുതൽ പ്രഷർ ചെയ്യാനും പറ്റില്ല “
” അത് ഞാൻ പ്രേതീക്ഷിച്ചതാണ്….. നമ്മുടെ മുന്നിൽ ഇപ്പോൾ ഒരു വഴിയേ ഉള്ളു…. രവികുമാറിന്റെ റീസെന്റ് ആക്ടിവിറ്റിസ് അനേഷിക്കണം….. അതുവാഴി കില്ലർ വിക്ടിസുമായി എങ്ങനെയ ബന്ധപ്പെട്ടിരുന്നത് എന്ന് കണ്ടെത്താൻ പറ്റും “
” തെൻ ഗൊ അഹെഡ് “
” ഞാൻ ഇപ്പോൾ തന്നെ പീരുമേടിലേക്ക് തിരിക്കുക ആണ് സർ “
നിത്യയും ജയനും അപ്പോൾ തന്നെ പിരുമെടിലേക്ക് തിരിച്ചു.
” മേഡം റിസൾട്ട് എന്ന് കിട്ടും “
” എന്തിന്റെ “
” അല്ല …. ഡി.എൻ.എ ടെസ്റ്റിന്റെ “
” അത് ഇന്നലെ കൊടുത്തത് അല്ലെ ഉള്ളു “
” റിസൾട്ട് അറിഞ്ഞിട്ട് മേഡം എന്താ ചെയ്യാൻ ഉദ്ദേശിക്കുന്നത്….. “
” എന്ത് ചെയ്യാൻ ഇതിന് പിന്നിൽ ആരായിരുന്നാലും അവർ അഴിഎണ്ണും “
” അതല്ല കുഞ്ഞിന്റെ കാര്യം …….അബോർട്ട് ചെയ്യാൻ ആണോ പ്ലാൻ “
” ഞാൻ അതിനെ കുറിച്ച് ചിന്തിച്ചിട്ടില്ല….. ആരെങ്കിലും ചെയ്ത തെറ്റിന് ഈ കുഞ്ഞ് എന്ത് പിഴച്ചു……. എന്തോ ഇപ്പോൾ കൂടെ ഒരാൾ ഉള്ളത് പോലെ തോന്നുന്നു “
” അപ്പോൾ ഈ യാത്ര ഒഴിവാക്കാമായിരുന്നു മേഡം…. ഈ സമയത്ത് നല്ല റസ്റ്റ് അല്ലെ ആവിശ്യം “
” ജയൻ നേരെ നോക്കി വണ്ടി ഓടിക്ക്……..നീ എന്നെ സേഫ് ആയിട്ട് കൊണ്ടുപോകും എന്ന് എനിക്ക് അറിയാം “
ജയനും നിത്യയും പീരുമെടു പോലീസ് സ്റ്റേഷനിൽ എത്തുമ്പോൾ. പൊലീസ് സ്റ്റേഷനിൽ നിന്നും ഒരാൾ ഇറങ്ങി വരുന്നുണ്ടായിരുന്നു. നിത്യക്ക് അയാളെ നല്ല പരിജയം തോന്നി. ‘ഫാറ്റ് പിജിയൻ’ അവൾ മന്ത്രിച്ചു.
” ഡാ തടിയാ എവിടെ ആയിരുന്നടാ നീ “
നിത്യ സ്റ്റേഷനിൽ നിന്നും ഇറങ്ങിയ തടിച്ച ആളിനെ നോക്കി ചോദിച്ചു. നിത്യയെ കണ്ടതും അയാൾ ഒന്ന് പരുങ്ങി. അത് മറച്ചു വെച്ചു അയാൾ നിത്യയെ നോക്കി ചിരിച്ചു.
” ഞാൻ ഇവിടെ ഒക്കെ തന്നെ ഉണ്ട് “
” എന്തായി നിന്റെ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫി ഓകെ “
” ഇങ്ങനെ പോകുന്നു “
” എന്താ ഇവിടെ “
” നമ്മുടെ ഡോൺ ബോസ്കോ ഇല്ലേ അവൻ എനിക്ക് ഒരു വിസ എടുക്കാൻ ഉള്ള പരുപാടിയിൽ ആണ് അതിന്റെ എൻക്യുറിക്ക് വേണ്ടി വിളിപ്പിച്ചതാ “
” അവൻ ഇപ്പോൾ ഇവിടെ………… പിന്നെ നമ്മുടെ പഴയ ഗാങ്നെ ഓകെ കാണാറുണ്ടോ “
” ഇല്ല ….. എല്ലാവരും ഓരോരോ സ്ഥാലത് അല്ലെ….. ഇടക്ക് വിളിക്കും “
താങ്കളുടെ ‘വിധി തന്ന ഭാഗ്യം’ എന്ന കഥ ഈയിടെ ആണ് വായിച്ചത്. അടിപൊളി ആയിരുന്നു (പേജ് കുറവാണ്). മറ്റു കഥകൾ വായിച്ച ശേഷം അഭിപ്രായം അറിയിക്കാം
എല്ലാവരുടെയും അറിവിലേക്കായി ഒരു കാര്യം പറയട്ടെ,IPS റാങ്കിലുള്ളവർ ഒരിക്കലും കേസുകൾ നേരിട്ട് അന്വേഷിക്കില്ല. അന്വേഷണം നയിക്കുന്നത് DYSP ആയിരിക്കും, IPS റാങ്കിലുള്ളവർ ഓർഡർ ഇടുകയാണ് ചെയ്യുക, അവർക്കാണ് കേസിന്റെ റിപ്പോർട്ട് കൊടുക്കേണ്ടത്..
ചുരുക്കത്തിൽ കേസന്വേഷിക്കലല്ല IPS കാരുടെ പണി.. ?
ബ്രോ ലക്കി ഡോണർ കഥ എവിടെ
അതിന്റെ അടുത്ത പാർട്ട് വരാനായോ?