” ഞാൻ ഇവിടെയൊക്കെ തന്നെ ഉണ്ടായിരുന്നല്ലോ നിനക്ക് ഇടക്ക് എന്നെ വന്നു കണ്ടുടായിരുന്നോ “
” നീ പഴയ ആൾ ഒന്നും അല്ലല്ലോ ഐ.പി.എസ് കാരിയല്ലേ… വിഷേശങ്ങൾ എല്ലാം ടീവിയിലും പത്രത്തിലും ഓകെ കാണാറുണ്ട് “
” ടാ നിനക്ക് പോയിട്ട് തിരക്കുണ്ടോ…….. അല്ലെങ്കിൽ വേണ്ട നിന്റെ നമ്പർ ത ഞാൻ വിളിക്കാം “
” 79*******9″
“ഞാൻ ഇവിടെ ഉണ്ട് ഫ്രീ ആവുമ്പോൾ നിന്നെ വിളിക്കാം “
ഫാറ്റ് പിജിയണിനു കൈ കൊടുത്ത ശേഷം നിത്യ പൊലീസ് സ്റ്റേഷന് ഉള്ളിൽ കയറി.
നിത്യയെ കണ്ട പോലീസുകാർ എഴുന്നേറ്റ് നിന്ന് സല്യൂട്ട് അടിച്ചു.
” എന്തായി ..എനി ലീഡ് “
” മേഡം പറഞ്ഞത് അനുസരിച്ച് രവികുമാറിന്റെ കഴിഞ്ഞ ഒരുമാസത്തെ യാത്രകളെ കുറിച്ച് ഞങ്ങൾ അനേഷിച്ചു.. പ്രേതെകിച്ചു ഒന്നും കണ്ടെത്താൻ ആയില്ല… പിന്നെ രവികുമാർ ഫാമിലിയും മായി ഡിന്നർ കഴിക്കാൻ ഒരു റിസോർട്ടിൽ പോയിരുന്നു. അന്ന് അതെ സമയത്ത് കില്ലറും അവിടെ ഉണ്ടായിരുന്നു. സിസിടീവി യിൽ കണ്ടതാ മേഡം “
” എവിടെ നോക്കട്ടെ “
” അവർ രണ്ടുപേരും ഒരെ സമയം ഉണ്ടായിരുന്നു എന്നതോഴിചൽ വേറെ ഒന്നും ഇല്ല മേഡം … അവർ ഡിഫറെൻറ് ടേബിളിൽ ആയിരുന്നു. അന്ന് അവിടെ വെച്ചു അവർ പരസ്പരം കണ്ടിട്ട് ഇല്ല.
നിത്യ അവർ കാണിച്ച സിസി ടീവി ഫുടേജ് ഒന്ന്
ഓടിച്ചു നോക്കി. ഇതിൽ കഴിഞ്ഞ ഒരുമാസത്തെ ഫുടേജ് അല്ലെ ഉള്ളു ബാക്കി എവിടെ “
“ഞാൻ അത് ആ റിസോർട്ട് മാനേജരോട് ചോദിച്ചു. അപ്പോൾ അയാൾ പറഞ്ഞത് പഴയ ഫുടേജ് അവരുടെ ഓണർ എടുത്തുകൊണ്ട് പോയി എന്നാണ് “
“‘ ഓണർ എവിടെ “
” പുള്ളി വിദേശത്ത് ആണ് മേഡം “
” എവിടെയാ ഈ റിസോർട് “
” ഇവിടെന്ന് ഒരു അഞ്ചു കിലോമിറ്റർ “
” ഓക്കേ “
” മേഡം ഞങ്ങൾ വരണോ “
താങ്കളുടെ ‘വിധി തന്ന ഭാഗ്യം’ എന്ന കഥ ഈയിടെ ആണ് വായിച്ചത്. അടിപൊളി ആയിരുന്നു (പേജ് കുറവാണ്). മറ്റു കഥകൾ വായിച്ച ശേഷം അഭിപ്രായം അറിയിക്കാം
എല്ലാവരുടെയും അറിവിലേക്കായി ഒരു കാര്യം പറയട്ടെ,IPS റാങ്കിലുള്ളവർ ഒരിക്കലും കേസുകൾ നേരിട്ട് അന്വേഷിക്കില്ല. അന്വേഷണം നയിക്കുന്നത് DYSP ആയിരിക്കും, IPS റാങ്കിലുള്ളവർ ഓർഡർ ഇടുകയാണ് ചെയ്യുക, അവർക്കാണ് കേസിന്റെ റിപ്പോർട്ട് കൊടുക്കേണ്ടത്..
ചുരുക്കത്തിൽ കേസന്വേഷിക്കലല്ല IPS കാരുടെ പണി.. ?
ബ്രോ ലക്കി ഡോണർ കഥ എവിടെ
അതിന്റെ അടുത്ത പാർട്ട് വരാനായോ?