പെരുമഴക്ക് ശേഷം [ AniL OrMaKaL ] 454

പെരുമഴക്ക് ശേഷം….

Perumazhakku Shesham | Author : Anil Ormakal

From the Author of അന്നമ്മ | കാട്ടുതേൻ

അനിൽ ഓർമ്മകൾ

എന്തിനാ ഉണ്ണിയേട്ടാ.. നീ എന്നെ ഇത്രക്കും സ്നേഹിക്കുന്നത്…..

ശീതീകരിച്ച മുറിയിലെ പുതപ്പിനടിയിൽ പൂർണ്ണ നഗ്നയായി എന്റെ നെഞ്ചിൽ തലവച്ച് കിടക്കുമ്പോൾ അനു എന്നോട് ചോദിച്ചു…..

അറിയില്ല…. നിന്നെ ഓർമ്മവച്ച കാലം മുതൽ എനിക്കിഷ്ടമാണ്… ആദ്യം ഒരു സഹോദരിയായി… പിന്നെ സുഹൃത്തായി… പിന്നെ നീയെന്നെ അവഗണിച്ചപ്പോൾ തിരിച്ചറിഞ്ഞു നീയെന്റെ പ്രാണന്റെ പകുതിയാണെന്ന്…. ഒരു ഘട്ടത്തിലും എനിക്ക് നിന്നെ മറക്കാൻ കഴിഞ്ഞണില്ലെടീ…. ഞാൻ മറുപടി പറഞ്ഞു…

ഞാനും എന്റെ കുടുംബവും, സുഹൃത്തുക്കളും എല്ലാം നിന്നെ എത്ര അപമാനിച്ചു ഉണ്ണിയേട്ടാ…… എന്നിട്ടും നിനക്ക് ഞങ്ങളോട് ശത്രുത തോന്നിയില്ലേ….

ആര് പറഞ്ഞു തോന്നിയില്ല എന്ന് … നിന്റെ അച്ഛൻ …ഉൾപ്പടെ നിന്റെ കുടുംബത്തിലെ എല്ലാവരെയും ചുട്ടുകൊള്ളാൻ ദേഷ്യം വന്നിട്ടുണ്ട്… പക്ഷെ നിന്റെ മുഖം … നിന്റെ ഓർമ്മ അത് എല്ലാ ദേഷ്യത്തെയും ഇല്ലാതാക്കി…

ഇപ്പോഴും ഞാൻ നിന്നെ മനസ്സിലാക്കിയില്ലായിരുന്നു എങ്കിലോ ഉണ്ണിയേട്ടാ…

അതെനിക്കറിയില്ല അനൂ …. നിന്നെ എനിക്ക് നഷ്ടമായിരുന്നു എങ്കിൽ ഞാനെന്ത് ചെയ്യും എന്ന് എനിക്കറിയില്ല… പാക്ഷേ നീയെന്താ ഇക്കാര്യം മുൻപ് ചോദിക്കാതിരുന്നത്….

അതെനിക്കും അറിയില്ല…. നിന്റെ സ്നേഹത്തിന്റെ ആഴം കഴിഞ്ഞ മൂന്ന് ദിവസങ്ങളിലാണ് എനിക്ക് മനസ്സിലാകുന്നത്…. ഈ വിവാഹം പോലും നിന്റെ പ്രതികാരത്തിന്റെ ഭാഗമായാണ് ഞാനും എന്റെ കുടുംബവും കരുതിയിരുന്നത്…. പക്ഷെ ഇപ്പോൾ എനിക്കറിയാം നിന്റെ മനസ്സ്…. കഴിഞ്ഞ എത്രയോ വർഷങ്ങളായി ആരുടെയും തുണയില്ലാതെ കഴിഞ്ഞ നിന്റെ മനസ്സ് എനിക്ക് മാത്രം അവകാശപ്പെട്ടതാണ് എന്നെനിക്കറിയാം ….

എങ്ങിനെ ..?

സുധേച്ചി….. സുധേച്ചി പറഞ്ഞു എല്ലാം…..

അതൊരു പാവം…. ഒരു കണക്കിന് എന്റെ ആരുമല്ലാതിരുന്നിട്ടും എന്റെ നന്മ മാത്രം ആഗ്രഹിച്ച ഒരു പാവം… പക്ഷെ അവളെ മാത്രം ഞാൻ അറിഞ്ഞു കൊണ്ട് വേദനിപ്പിച്ചിട്ടുണ്ട് അനൂ …. പാവം…

The Author

66 Comments

Add a Comment
  1. ഒറ്റവാക്കിൽ പറഞ്ഞാൽ ഗംഭീരം ആ കുട്ടിയുടെ ബാല്യം എത്ര വേദനകൾ നിറഞ്ഞതാണ്.ചിന്തിക്കുമ്പോൾ നെഞ്ചുരുകും അത്രയും ഇമോഷണൽ ആണ്.’അമ്മ എന്ന ദൈവത്തിന്റെ പെട്ടെന്നൊരു നാളിൽ ഉള്ള അഭാവം ഏതൊരാൾക്കും ഏതൊരു കുട്ടിക്കും തീരാ നഷ്ടമാണ്.വളരെ മനോഹരമായ അവതരണം നല്ല ശൈലി തുടർന്നും നന്നായി മുന്നോട്ട് പോവുക ആ ബാലകന്റെ കഥയ്ക്കായ്‌ കാത്തിരിക്കുന്നു.

    സ്നേഹപൂർവം സാജിർ

  2. എന്തിനാ ഉണ്ണിയേട്ടാ നീ എന്നെ, ഞാനും എന്റെ കുടുംബവും കൂട്ടുകാരും നിന്നെ എത്ര അപമാനിച്ചിട്ടുണ്ട് ഉണ്ണിയേട്ടാ. ഇതിപ്പോ ഏട്ടാ എന്ന് സ്നേഹത്തിൽ ചാലിച്ച ബഹുമാനത്തോടെ വിളിച്ചതെന്നോ നീ എന്നെ എന്ന് ഫ്രണ്ട്‌ലിയായി വിളിക്കുന്നതെന്നോ????? ഒന്നുകിൽ നീ അല്ലെങ്കിൽ ഏട്ടാ 2 കൂടെ മിശ്ര പരുവത്തിലേക്കല്ലേ. ഞാൻ എന്റെ അഭിപ്രായം മാത്രമേ പറഞ്ഞോളു വിമര്ശനമല്ല. കഥ ഒരു ഇഷ്ട്ടപെട്ടു. അടുത്ത ഭാഗത്തിനായ് കാത്തിരിക്കുന്നു

  3. അപ്പൂട്ടൻ

    ആദ്യഭാഗം തന്നെ ഹൃദയത്തിന്റെ ഉള്ളിലേക്ക് ഇറങ്ങിച്ചെന്ന് ചെറിയൊരു നൊമ്പരംഉണർത്തി. ഒരു നല്ല തുടക്കം തന്നെ ഒരു നല്ല കഥയുടെ. പ്രതീക്ഷയോടെ കാത്തിരിക്കുന്നു

  4. വേട്ടക്കാരൻ

    ഹൃദയത്തെ തൊട്ടുണർത്തുന്ന വരികൾ,മനോഹരമായ അവതരണം.സൂപ്പർ അനിൽ ബ്രോ.കഥ വായിച്ചിട്ട് വല്ലാത്തൊരു ഫീലാണ്.അടുത്ത പാർട്ടിനായി കാത്തിരിക്കാം.

  5. എന്തോ വായിച്ചു കഴിഞ്ഞപ്പോൾ മനസ് ഒരു വല്ലാത്ത രീതിയിൽ മുന്പോട്ട് പോകുന്നു.. ഇ സ്റ്റോറി വല്ലാതെ എന്റെ ജീവിതത്തെ ഓർമിപ്പിക്കുന്നു. ഒറ്റപ്പെടലിന്റെ വേദന അത് ഭീകരം ആണ് അത് മനസിലായ ഒരാൾ ആണ് ഞാൻ അതുകൊണ്ട് ആയിരിക്കാം. ഓരോ വരിയും മനസിനെ വല്ലാതെ നൊമ്പരം ഉണ്ടാക്കുന്നു.. ബട്ട്‌ ഒരുപാട് ഇഷ്ട്ടം ആയി..

  6. Ente ponneeeee vere level ezhuth valare adhikam ishtamaayi adutha part udan thanne idanam kettioo

  7. ഈ വരികൾക്കുപകരം എന്നിക്ക് നൽകാൻ കഴിയുന്നത് ഹൃദയം നിറഞ്ഞ നന്ദി മാത്രമാണ്. കഥ എന്നിക്ക് വളരെയദികം ഇഷ്ട്ടപെട്ടു. അടുത്ത ഭാഗം പെട്ടന്ന് താരന്നെ.നല്ല ഒഴുകാരണന രചന keep going

    എന്ന്
    സ്നേഹപൂർവ്വം
    Shuhaib

  8. പാവം വായനക്കാരൻ

    വിവരിക്കാൻ വാക്കുകൾ ഇല്ല…
    അതി ഗംഭീരം…

  9. അതി ഗംഭീരം… ഫാബുലസ്…… ഹൃദയസ്പർഷിയായ ഒരു കഥയുടെ തുടക്കം… വായിച്ചു തീരുമ്പോഴേക്ക് കണ്ണിൽ രണ്ട് തുള്ളി കാഴ്ച മറച്ചു… ഉണ്ണിയുടെ മുന്നോട്ടുള്ള യാത്രകൾ പലവിധ വികാരങ്ങൾ നിറഞ്ഞതാവും എന്ന് മനസ്സിലായി….. വായനയിലൂടെ ഉണ്ണിയുടെ അറിവും വിവേകവും വർദ്ധിച്ച പോലെ താങ്കളുടെ എഴുത്തിലൂടെ വായനക്കാരുടെ ഹൃദയവും നിറയട്ടെ

  10. അനുഗ്രഹീതൻ

    നിതിൻ ബാബുവിന്റെ നോവലുകൾ വായിച്ചാണ് ഞാൻ ഈ ഗ്രൂപ്പിൽ വന്നു തുടങ്ങിയത്,ക്ലാസിക് നോവലുകൾ ഇഷ്ടപെടുന്ന ഒരാളായത് കാരണം ഇവിടുള്ള മറ്റുള്ളവരുടെ നോവലുകൾ ഉൾകൊള്ളാൻ കഴിഞ്ഞില്ല, വിരലിൽ എണ്ണാവുന്നത് ഒഴിച്ച് ബാക്കി
    പല നോവലുകളും തുടക്കത്തിൽ തന്നെ വായന അവസാനിപ്പിക്കേണ്ടി വന്നിട്ടുണ്ട്

    അതിൽ നിന്നെല്ലാം വ്യത്യാസ്തമായി നിതിൻ ബാബുവിന്റെ നോവലുകളെ ഓർമിപ്പിക്കും വിധം ഇഷ്ടപ്പെട്ട ഒന്നാണ് ഇത്, അവതരണവും ഭാഷ രീതിയും എല്ലാം നന്നായിട്ടുണ്ട്

    ഇത്പോലെ തുടരും എന്ന് പ്രതീക്ഷിക്കുന്നു

    1. njan parayan agrahichathu. Nithin Babu is a legend. Idakku ithu polulla chila novelukal pratheeksha nalkunnundu.

    2. Thanks for big words my bro….

  11. porattu, porattu… adipoli aanu, pettannu bakki koodi porattu…..

  12. തുടക്കം അടിപൊളി. നല്ല അവതരണ ശൈലി, ഇനിയുള്ള ഭാഗങ്ങളും ഇതേ ഒഴുക്കോടെ തന്നേ പോകട്ടെ.

  13. പൊളി കാത്തിരുന്നു വായിക്കാൻ മറ്റൊരു കഥകൂടി. ഒരു അപേക്ഷ ലോക്ക് ഡൗൺ ആണ്. ഭയങ്കര ബോർ അതുകൊണ്ട് പെട്ടെന്ന് തന്നെ അടുത്ത ഭാഗവും പോരട്ടെ ??

    1. Thanks
      at the earliest

  14. എന്താടോ പറയാ
    ഓരോ വാക്കുകളിലും ആ ഫീൽ കിട്ടുന്നുണ്ട് മനോഹരമായിരിക്കുന്നു
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു വൈകരുത്

    1. Thanks Cap… sramikkam… .ezhuthth thuTangiyittuNT.

  15. Dear അനിൽ, വല്ലാതെ മനസ്സിൽ തട്ടിയ കഥ. ഒരുപാട് കരഞ്ഞു. അടുത്ത പാർട്ട്‌ അധികം വൈകാതെ പ്രതീക്ഷിക്കുന്നു.

    1. feel kittiyennarinjathil nanni… ini matt vikaarangalkkulla samayam

  16. പൊന്നു.?

    നല്ലെഴുത്ത്…… അധിമനോഹരം.

    ????

    1. Thanks Ponnu

      thangkal ella ezhuthukaareyum nannayi encourage cheyyunneth kanaraundu

  17. സഹോ, അടുത്ത പാർട്ട് അധികം വൈകിക്കരുത് ,ഇതുവരെ തന്ന intro മാരകമായിരുന്നു ….ഉണ്ണിക്ക് വേണ്ടിയുള്ള കാത്തിരിപ്പ് ആരംഭിക്കുന്നു പേജുകൾ കൂട്ടി പെട്ടെന്ന് അടുത്ത പാർട്ട് ഇടുമെന്ന് പ്രതീക്ഷിക്കുന്നു

    1. sramikkam… unniye ishtapettathin nanni….

  18. Awesome righting man!!!!

  19. Kidiloskidilam പറയാൻ വാക്കുകൾ കൊണ്ട് സാധിക്കില്ല അത്രയ്ക്കും മനോഹരം… അനിലേ……

    1. Thanks for support

  20. എന്താ ഒരു കഥാശൈലി…എനിക്ക് വളരെ ഇഷ്ടപ്പെട്ടു. വേഗം പോരട്ടേ അടുത്ത പാർട്

    1. Thanks Rajee… ishtapettenn arinjathil santhosham

  21. Wow
    Adipoli adutha partinu vendi wait cheyyunnu
    Vegam publish cheyyane

    1. thanks
      ezhuthikondirikkunnu

  22. അടിപൊളി അടിപൊളി അടുത്ത ഭാഗം പൊന്നോട്ടെ

    1. sure abhidev Thanks

  23. കക്ഷം കൊതിയൻ

    എന്നെ കരയിപ്പില്ലടാ മുത്തേ…നീ ഏതടാ നിന്നെ ഇതിനുമുന്നേ ഇവിടെ കണ്ടില്ലല്ലോ…

    സത്യം പറഞ്ഞാൽ ഇരുന്നു പോയി മോനെ.ഇപ്പോഴാണ് നമ്മുടെ അമ്മമാരുടെ വില മനസ്സിലാവുന്നത് ബ്രോ വളരെ നന്ദി …

    അവൻ ജീവിക്കട്ടെ പല പല നാടുകളിൽ പോയി അറിവും നേടി വീട്ടിലേക്ക് തിരിച്ചു വരട്ടെ…ips പോലുള്ള ഉദ്യോഗങ്ങൾ അവൻ നേടേട്ടെ…

    അടുത്ത പാർട്ട് വേഗത്തിൽ ഒരാഴ്ചക്കുള്ളിൽ എത്തിയാൽ കൂടുതൽ അവനെപ്പറ്റി അറിയാമായിരുന്നു… വായിച്ചു കൊതി തീരുന്നില്ല ബ്രോ ആകെ ഒരു ആകാംഷ അവൻ ഇനിയും അറിവുകൾ തേടി നാടുവിടട്ടെ.. ഇനിതിരിച്ചു വീട്ടിലേക്കു വരുമ്പോൾ നല്ലൊയൊരു യുവാവായിട്ടവണം..

    1. Hai kothiya
      njanivide chillara panikalumaayi undaayirunnu…. sarikk sradhikkappettilla… abhiprayathinu nanni…

  24. Aha മനോഹരം ???

    അതികം വൈകിക്കാതെ തന്നെ ബാലൻസ് ഇടണം, ??

    1. Sure Arrow

    1. Thanks KK

  25. അമ്പാടി

    വളരേ നല്ലോരു തുടക്കം.. എന്തു തന്നെ വന്നാലും ഒരുപാട് കാത്തിരിക്കേണ്ടി വരരുത്.. പിന്നൊരു അഭിപ്രായം പറയാൻ തോന്നിയത് ഈ ഭാഗം കുറച്ചു കൂടി വിശദമായി എഴുതാമായിരുന്നു, പ്രത്യേകിച്ച് അച്ഛന്റെ രണ്ടാം വിവാഹത്തിനു ശേഷമുള്ള സന്ദര്‍ഭങ്ങള്‍.. അത് അടുത്ത ഭാഗത്തില്‍ ചിലപ്പോ കാണുമെന്ന് കരുതുന്നു.. കാരണം ആ ഭാഗം വളരെ ഹൃദയസ്പര്‍ശിയായി തോന്നി.. ഒരുപാട് ഇഷ്ട്ടപെട്ടു.. അടുത്ത ഭാഗം വേഗം വരുമെന്ന് പ്രതീക്ഷിച്ച് കാത്തിരിക്കുന്നു..

    1. Thanks Ambadi… thangkaL paranja bhaagam alpam speed koodi ennaRiyaam…. pakshe oru moonnaam klaass kaarante manass…. athaaN kuzhappam,, ippol pathinettayi… ini namukk nokkam

  26. Kidilam udan varumo atho

    1. Vasram Devetta…. panipurayila….

    1. തമ്പുരാൻ

      സൂപ്പർ വൈകരുത് അടുത്ത ഭാഗത്തിന്

      1. Sure at the earliest Thamburan

    2. Thanks bro

  27. Super kidu storie

    1. ThanksJK

    1. THanks bro

Leave a Reply

Your email address will not be published. Required fields are marked *