മോനെ നിങ്ങൾ….
ആന്റി ഭയക്കേണ്ട…. നിങ്ങളുടെ ഉയർന്ന ചിന്തയും കാര്യ പ്രാപ്തിയുമുള്ള മക്കൾ തന്നെയാണ് ഞങ്ങൾ…. അതുകൊണ്ട് തന്നെ അച്ഛൻ അക്കാര്യം പറഞ്ഞപ്പോൾ അവളോട് ആലോചിക്കാതിരിക്കുവാൻ എനിക്ക് കഴിഞ്ഞില്ല…. അച്ഛനോട് ഇക്കാര്യം ഞാൻ സംസാരിച്ചു…. അച്ഛൻ അർദ്ധ സമ്മതത്തിലാണ് ….. ആന്റിയോട് ഞാൻ സംസാരിക്കുമെന്നും പറഞ്ഞിട്ടുണ്ട്….. ആന്റി അച്ഛനുമായി മനസ്സ് തുറക്കണം….. നിങ്ങൾ സന്തോഷമായിരിക്കുന്നത് ഞങ്ങൾ എത്ര ആഗ്രഹിക്കുന്നു എന്നറിയുമോ…?
അതെ അമ്മേ …. വാതിൽ തുറന്ന് വന്ന സുധയും ദിവ്യയും ഒരേ സ്വരത്തിൽ പറഞ്ഞു…..
സമ്മതിക്കമ്മേ…. അച്ഛനും അമ്മയും സന്തോഷമായി ഇരിക്കുന്നത് കാണാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ ഞങ്ങൾക്കെന്ത് സന്തോഷമാണമ്മേ…? സുധ പറഞ്ഞു…. ‘അമ്മ ഇടക്കിടക്ക് പറയാറുള്ളത് പോലെ അച്ഛന്റെ വലിയ മനസ്സാണ് നമ്മുടെ ജീവിതം … ആ അച്ഛൻ ഇതാഗ്രഹിക്കുന്നുണ്ട് എങ്കിലോ…? അച്ഛന്റെ സ്വഭാവത്തിന് ആരെയും നിർബന്ധിക്കില്ല… സ്വന്തം ഇഷ്ടങ്ങൾ പുറത്ത് കാണിക്കുകയുമില്ല…. പക്ഷേ അച്ഛനതാഗ്രഹിക്കുന്നില്ല എന്ന് എങ്ങിനെ അറിയാം അമ്മെ…. അങ്ങിനെ അച്ഛന് ആഗ്രഹമുണ്ട് എങ്കിൽ അദ്ദേഹത്തോട് നമ്മൾ കാണിക്കുന്ന നന്ദികേടായിരിക്കും അത്…. അമ്മക്ക് മാത്രം പരിഹരിക്കുവാൻ കഴിയുന്ന നന്ദികേട്….
അത് ആന്റിക്കേറ്റ ഒരു പ്രഹരമായിരുന്നു….. അത്തരത്തിൽ ഒരു ചിന്ത എനിക്ക് പറയുവാൻ കഴിയില്ലായിരുന്നു…. അത് സുധക്ക് പറയാൻ കഴിയുന്നതാണ്…. അതവൾ തന്ത്രപൂർവ്വം എടുത്ത് പ്രയോഗിച്ചിരിക്കുന്നു…. മറ്റെല്ലാ വാദങ്ങളെ നിരസിച്ചാലും ഇത് ആന്റിയെ തകർത്ത് കളയും…. ഇനി അൽപം ആശ്വാസമാണ് നൽകേണ്ടത്….
എന്റെ മക്കളേ …. നിങ്ങൾ…. ആന്റി വീണ്ടും കരയാൻ തുടങ്ങി….
ഇല്ലാന്റി …. ആന്റി വിഷമിക്കണ്ട…. അച്ഛനങ്ങിനെയൊന്നും ഒരിക്കലും ചിന്തിക്കില്ല… എങ്കിലും നിങ്ങൾ സന്തോഷമായിരിക്കണം …..അതാണ് ഞങ്ങൾക്ക് ഇഷ്ടം …..
അതല്ല മോനെ .. സുധ പറഞ്ഞതിൽ വലിയ കാര്യമുണ്ട്…. എന്റെ ഈശ്വരന്മാരെ…. ഞാനെന്തൊരു പാപിയാണ്….. എന്റെയും മക്കളുടേയും ജീവൻ രക്ഷിച്ച ആളോട് നന്ദികേട് കാണിക്കുകയേ ….. അദ്ദേഹം ആവശ്യപ്പെടാതെ നൽകേണ്ടവളാണ് ഞാൻ…. നന്ദി മക്കളെ നിങ്ങൾ എന്റെ കണ്ണ് തുറപ്പിച്ചു….. ഇങ്ങിനെ മൂന്ന് മക്കളെ കിട്ടിയതിന് ഞാൻ പുണ്യം ചെയ്യണം….
ആന്റി ദൃഢ ശബ്ദത്തിൽ പറഞ്ഞു….. പിന്നെ അല്പം നാണത്തിൽ ചാലിച്ച ഒരു ചിരി ചിരിച്ചുകൊണ്ട് തല കുനിച്ചു പുറത്തേക്ക് നടന്നു… ഈ ഉറച്ച തീരുമാനം മനസ്സിൽ വന്ന നിലക്ക് ആന്റിക്ക് ഞങ്ങളെ അഭിമുഖീകരിക്കുന്നതിലുള്ള ചളിപ്പ് എനിക്ക് മനസ്സിലായി
പ്രശ്‍നം പരിഹരിച്ച ആശ്വാസത്തിൽ ഞാനും സുധയും പരസ്പരം നോക്കി ചിരിച്ചു…… നാലുമണി പൂക്കളുടെ വസന്തത്തിനായി കാത്തിരിക്കുന്ന ചിരി…. അതിലെല്ലാം ഉണ്ടായിരുന്നു…. അച്ഛനോടും അമ്മയോടുമുള്ള സ്നേഹം…. ഏതൊക്കെ തരത്തിൽ കുറ്റപ്പെടുത്തിയാലും വിലയിരുത്തിയാലും ലക്ഷ്യം വച്ച നല്ല ഉദ്ദേശത്തിന്റെ വിശുദ്ധി……. എല്ലാം….
Dear bro തിരിച്ച് വരും എന്ന് പ്രതീക്ഷിക്കുന്നു…കൃത്യം ആയി ഒരു മറുപടി തരും എന്ന് വിശ്വസിക്കുന്നു…
ബ്രാ..ഞാൻ ഈ സൈറ്റിൽ വന്നപ്പോൾ ആദ്യം ആയി വായിച്ച സ്റ്റോറി ഇതാണ്… അന്നു കമ്പി കുട്ടൻ്റെ ഫസ്റ് പേജിൽ കിടന്നിരുന്ന ഈ സ്റ്റോറി എന്നെ വല്ലാതെ ആകർഷിച്ചു… അന്ന് എനിക്ക് കമൻ്റ് ഇടാൻ പറ്റിയിരുന്നില്ല…ബാക്കി ഭാഗങ്ങൾ പിന്നീട് വന്നതും ഇല്ല….മുൻപ് ഉണ്ടായിരുന്ന അതെ ആകാംഷയോടെ ആണ് ഇന്നും ഈ സ്റ്റോറിയുടെ ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നത്….എഴുത്ത് നിർത്തി പോയോ എന്ന് അറിയില്ല…എന്നെങ്കിലും തിരിച്ചു വരും എന്ന അർഥത്തിൽ കാത്തിരിക്കുന്നു ബ്രോ,🥺
അടുത്ത ആഴ്ച വരും
ബ്രോ ദയവ് ചെയ്ത് എഴുതി പൂർത്തി ആക്കി ബ്രോ request aanu 🙏🙏🙏
കുറച്ചധികം വൈക്കിപോയെന്ന് അറിയാം ജോലി തിരക്കും മറ്റും പിന്നെ ഇത് ലോക്ഡൗൺ ടൈമിൽ സമയം കിട്ടിയപ്പോള്‍ എഴുതിയ കഥയാണ്. അതിനു ശേഷം ഇതിന്റെ പുറകെ പോകാന്‍ സമയം കിട്ടിയില്ല. അടുത്ത പാർട്ട് ഇട്ടാലും തുടർ ഭാഗങ്ങള്‍ എഴുതാൻ സമയം ഇത് പോലേ കിട്ടുമോ എന്ന് അറിയില്ല. എങ്കിലും ശ്രമിക്കും
Thanks bro waiting
ബാകി ഇല്ലെ… ?
Bro enthan avastha
മകനേ മടങ്ങിവരൂ ?
Da enthelum parayada
Can we expect a climax ??
.
ബാക്കിയില്ലെ
മറന്നിട്ടില്ല.വര്ഷങ്ങളായി കാത്തിരിക്കുന്ന കഥകൾ ഉണ്ട് ഇവിടെ, അക്കൂട്ടത്തിൽ ഇതും.എന്നേലും തിരിച്ചു വരുമെന്ന പ്രതീക്ഷയോടെ….
ഈ കഥ വായിച്ചു , കുറച്ചു നാളായി ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു. പക്ഷേ എഴുത്തുകാരന്റെ ഒരു മറുപടിയും ഇല്ല…. ഒരു മറുപടിയെങ്കിലും തന്നാൽ ഉപകാരമായേനെ. കഥ നിർത്തി എങ്കിൽ പിന്നീട് നോക്കണ്ട ആവശ്യം ഇല്ലേല്ലോ? ആൾ ഉണ്ട് എങ്കിൽ മറുപടി തരിക പ്ലീസ് ……….
കഥ സൂപ്പർ
ഇരുവരെ വായിക്കാത്ത ആരും കഥ വായിക്കരുത്…..
കാരണം അതിന് ശേഷം ഞങ്ങളെപ്പോലെ ബാക്കി ഭാഗം എന്നാ എന്ന് ചോദിച്ച് നടക്കും….. അതുകൊണ്ടാണ്
അടുത്ത ആഴ്ച അവരുെടെ പിറന്നാൾ ടിപ്പ്
ഒന്ന് പൂർത്തിയാക്കൂ പ്ലീസ് ❤️
ഇതിൻ്റെ ബാക്കി ഉടനെയെങ്ങാനും കാണുമോ
നിനക്കായാണ് ഞാൻ കാത്തിരിക്കുന്നത്.
നീ വരുന്ന ആ നിമിഷത്തിനായി ഈ ജന്മ്മം മുഴുവൻ ഞാൻ മിഴിനാട്ടിയിരിക്കും.
വൈകാതെ വരില്ലേ നീ….
അത്രക്ക് ഇഷ്ടപ്പെട്ടു പോയൊഡോ ഈ കൃതി.കാത്തിരിക്കും എത്ര കാലത്തേക്കും…
ഇതൊന്ന് അവസാനിപ്പിക്കടോ
അനില്ല്
ee story ethinte author nu ezuthan thaalparyam illagil ee story nalla reethiyilezuthaan pattunna veere aaregilum ethu thudarumoo…ithine climax neerathe 1st partil thannathukond valiya kuzappam undaakumennu thonnunnilla…
മച്ചാനെ നീ ഇതു കാണുന്നെങ്കിൽ ഒന്നു മറുപടി താടാ
എടോ ഇതിന്റെ ബാക്കി എഴുത്… ഒരു കാര്യവുമില്ലാതെ വീണ്ടും കഥ വായിച്ചു. ഇപ്പൊ ബാക്കി വായിക്കാൻ പറ്റാത്ത കൊണ്ട് ദേഷ്യവും വരുന്നു.. Atleast ഒന്ന് മറുപടി എങ്കിലും താ…
ഇയാളെ അറിയാവുന്ന ആരും ഇല്ലേ ഇവിടെ.. ഉണ്ടെങ്കിൽ അയാളെ ആളെ വിട്ടു തല്ലിക്ക്… ???
ഡ നീ നിർത്തിയതാണോ
Ee kadhayum ormakal aayi maatram maarumo..
വളരേ ‘ മികച്ചരീതിയിൽ പോയി കൊണ്ട് ഇരുന്ന കഥയാണ് ഇത്. എത്ര നാളായി ഇതിന്റെ ബാക്കി ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു… എന്നാ വരുക ഇതിന്റെ ബാക്കി… ഒരു മറുപടി തരുമോ?
നിന്റെ പ്രശ്നങ്ങൾ ഒന്നും ഇതുവരെ തീർന്നില്ലേ
Anil ഓർമ്മകൾ നിങ്ങളുടെ കഥയുടെ കാര്യം ഓര്ക്കാറില്ലേ