പെരുമഴക്ക് ശേഷം 4 [ AniL OrMaKaL ] 565

അതാടി … അതിന്റെ കാരണം…?

എന്ത്..?

നിങ്ങൾ എന്റെ പെങ്ങന്മാരാണെന്ന് എനിക്കറിയാമെന്നത് …..? അതുകൊണ്ടല്ലേ ഞാൻ മടിക്കാതെ ഡ്രസ്സ് ചേഞ്ച് ചെയ്യുന്നതും… നിങ്ങളിവിടെ നിക്കുന്നതും… നമ്മളൊന്നിച്ച് കഴിഞ്ഞ ദിവസം കിടന്നതുമെല്ലാം…. പിന്നെ ആന്റി പഠിപ്പിച്ച ചിട്ടകളൊന്നും എന്റടുത്ത് വേണ്ട…. എന്റെ അടുത്ത് നിങ്ങൾ അകൽച്ച കാണിക്കരുത് …. എനിക്ക് നിങ്ങളല്ലാതെ ആരാ ഉള്ളത്….

എടാ ഞാനതൊന്നും ഉദ്ദേശിച്ചല്ല…

എന്നാ നീയെങ്ങിനെ എന്റെ കൊച്ചിനെ വഴക്കും പറയണ്ട…. നിങ്ങൾ ആ ഫോൺ തുറന്ന് ഈ സിമ്മോന്നിട്ടേ … ഞാനപ്പോഴേക്കും ഒന്ന് കുളിക്കാം…. ഞാൻ കുളിക്കാനായി കയറി…. ഇറങ്ങുമ്പോൾ അവർ ഫോണിൽ ഫീച്ചേഴ്‌സൊക്കെ നോക്കി ഇരിക്കുകയായിരുന്നു….

എങ്ങിനുണ്ട് സുധേ … കൊള്ളാമോ…?

കൊള്ളാം …സൂപ്പറാടാ …. ഇതാരാടാ തന്നേ …?

അത് ….അന്ന് ഒരു ആന്റി വന്നില്ലേ…. അവരുടെ ഭർത്താവ്….

നിന്റെ ബർത്ത്ഡേ ആണെന്ന് അവരെങ്ങനെ അറിഞ്ഞൂ …?

നീയെന്താടി എന്നെ ചോദ്യം ചെയ്യുന്നത്… ? ഞാൻ പറഞ്ഞതൊന്നുമല്ല…. ആ രൂപ ഫേസ്‌ബുക്കിലെങ്ങാണ്ടിട്ടത് കണ്ടറിഞ്ഞതാ….

രൂപ….

ആ രൂപ അവരുടെ അകന്ന ബന്ധുവാ ….

അവിടെ ആരൊക്കെ ഉണ്ട് ഉണ്ണിയേട്ടാ …?

ഒരു മുത്തശ്ശൻ…. രണ്ട് ആന്റിമാർ, പിന്നെ അങ്കിൾ ഒരു ചേച്ചി….

എല്ലാരോടും മിണ്ടിയോ…?

പിന്നെ മിണ്ടാതെ…..

വലിയ വീടാണോ….?

ഉം.. ഇനി പോകുമ്പോൾ നമുക്കെല്ലാവർക്കും കൂടി പോകാം….

ഇനിയും പോകുന്നുണ്ടോ ഉണ്ണി…. എന്തിനാ അച്ഛനെ അവർ കാണണമെന്ന് പറഞ്ഞത്….?
എനിക്കറിയില്ല സുധ… അങ്കിളും അച്ഛനും കൂടി അങ്കിളിന്റെ മുറിയിലിരുന്നാ സംസാരിച്ചത്…. അച്ഛൻ ഒന്നുമെന്നോട് പറഞ്ഞില്ല…. അതുകൊണ്ട് ഞാൻ ചോദിച്ചതുമില്ല….

നമ്മൾ അറിയേണ്ടതാണെങ്കിൽ അച്ഛൻ പറയും….

ദിവ്യക്കുട്ടി…. നിനക്ക് ഫേസ്‌ബുക്കും വാട്സാപ്പുമൊക്കെ ഇൻസ്റ്റാൾ ചെയാൻ അറിയുമോ….?

പിന്നേ ….

എന്നാൽ നീയത് ചെയ്യ്…. സുധ ഒന്ന് വന്നേ….ഞാൻ വിളിച്ചു … എന്നിട്ട് പുറത്തേക്ക് നടന്നു…. അവളെന്റെ പുറകേ വന്നു….

The Author

217 Comments

Add a Comment
  1. കുറച്ചധികം വൈക്കിപോയെന്ന് അറിയാം ജോലി തിരക്കും മറ്റും പിന്നെ ഇത് ലോക്ഡൗൺ ടൈമിൽ സമയം കിട്ടിയപ്പോള്‍ എഴുതിയ കഥയാണ്. അതിനു ശേഷം ഇതിന്റെ പുറകെ പോകാന്‍ സമയം കിട്ടിയില്ല. അടുത്ത പാർട്ട് ഇട്ടാലും തുടർ ഭാഗങ്ങള്‍ എഴുതാൻ സമയം ഇത് പോലേ കിട്ടുമോ എന്ന് അറിയില്ല. എങ്കിലും ശ്രമിക്കും

    1. Thanks bro waiting

  2. ബാകി ഇല്ലെ… ?

  3. Bro enthan avastha

  4. രാഹുൽ പിവി ?

    മകനേ മടങ്ങിവരൂ ?

  5. Da enthelum parayada

  6. Can we expect a climax ??

  7. രാഹുൽ പിവി ?

    .

  8. രാഹുൽ പിവി ?

    ബാക്കിയില്ലെ

  9. മറന്നിട്ടില്ല.വര്ഷങ്ങളായി കാത്തിരിക്കുന്ന കഥകൾ ഉണ്ട് ഇവിടെ, അക്കൂട്ടത്തിൽ ഇതും.എന്നേലും തിരിച്ചു വരുമെന്ന പ്രതീക്ഷയോടെ….

  10. ഈ കഥ വായിച്ചു , കുറച്ചു നാളായി ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു. പക്ഷേ എഴുത്തുകാരന്റെ ഒരു മറുപടിയും ഇല്ല…. ഒരു മറുപടിയെങ്കിലും തന്നാൽ ഉപകാരമായേനെ. കഥ നിർത്തി എങ്കിൽ പിന്നീട് നോക്കണ്ട ആവശ്യം ഇല്ലേല്ലോ? ആൾ ഉണ്ട് എങ്കിൽ മറുപടി തരിക പ്ലീസ് ……….
    കഥ സൂപ്പർ
    ഇരുവരെ വായിക്കാത്ത ആരും കഥ വായിക്കരുത്…..
    കാരണം അതിന് ശേഷം ഞങ്ങളെപ്പോലെ ബാക്കി ഭാഗം എന്നാ എന്ന് ചോദിച്ച് നടക്കും….. അതുകൊണ്ടാണ്

    1. അടുത്ത ആഴ്ച അവരുെടെ പിറന്നാൾ ടിപ്പ്

  11. ഞാൻ ഗന്ധർവ്വൻ

    ഒന്ന് പൂർത്തിയാക്കൂ പ്ലീസ് ❤️

  12. ഇതിൻ്റെ ബാക്കി ഉടനെയെങ്ങാനും കാണുമോ

  13. നിനക്കായാണ് ഞാൻ കാത്തിരിക്കുന്നത്.
    നീ വരുന്ന ആ നിമിഷത്തിനായി ഈ ജന്മ്മം മുഴുവൻ ഞാൻ മിഴിനാട്ടിയിരിക്കും.
    വൈകാതെ വരില്ലേ നീ….
    അത്രക്ക് ഇഷ്ടപ്പെട്ടു പോയൊഡോ ഈ കൃതി.കാത്തിരിക്കും എത്ര കാലത്തേക്കും…

  14. ഇതൊന്ന് അവസാനിപ്പിക്കടോ

  15. അനില്ല്

  16. ee story ethinte author nu ezuthan thaalparyam illagil ee story nalla reethiyilezuthaan pattunna veere aaregilum ethu thudarumoo…ithine climax neerathe 1st partil thannathukond valiya kuzappam undaakumennu thonnunnilla…

  17. മച്ചാനെ നീ ഇതു കാണുന്നെങ്കിൽ ഒന്നു മറുപടി താടാ

  18. അമ്പാടി

    എടോ ഇതിന്റെ ബാക്കി എഴുത്… ഒരു കാര്യവുമില്ലാതെ വീണ്ടും കഥ വായിച്ചു. ഇപ്പൊ ബാക്കി വായിക്കാൻ പറ്റാത്ത കൊണ്ട്‌ ദേഷ്യവും വരുന്നു.. Atleast ഒന്ന് മറുപടി എങ്കിലും താ…
    ഇയാളെ അറിയാവുന്ന ആരും ഇല്ലേ ഇവിടെ.. ഉണ്ടെങ്കിൽ അയാളെ ആളെ വിട്ടു തല്ലിക്ക്… ???

  19. ഡ നീ നിർത്തിയതാണോ

  20. Ee kadhayum ormakal aayi maatram maarumo..

  21. വളരേ ‘ മികച്ചരീതിയിൽ പോയി കൊണ്ട് ഇരുന്ന കഥയാണ് ഇത്. എത്ര നാളായി ഇതിന്റെ ബാക്കി ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു… എന്നാ വരുക ഇതിന്റെ ബാക്കി… ഒരു മറുപടി തരുമോ?

  22. നിന്റെ പ്രശ്നങ്ങൾ ഒന്നും ഇതുവരെ തീർന്നില്ലേ

  23. Anil ഓർമ്മകൾ നിങ്ങളുടെ കഥയുടെ കാര്യം ഓര്ക്കാറില്ലേ

Leave a Reply

Your email address will not be published. Required fields are marked *