Photography [Malayali] 341

ആ നിമിഷത്തിൽ ഞാൻ എന്തിനാണ് വന്നത് എന്ന് പോലും മറന്നു പോയിരുന്നു. ചെറിയ ഒരു ചിരിയോടെ ‘അമ്മ എന്നോട് പറഞ്ഞു നീ ഇങ്ങനെ നോക്കാതെ എന്ന്.

എനിക്ക് എങ്ങനെ ആ സൗനര്യം ഒപ്പി എടുക്കണം എന്ന് അറിയാതെ ആയി. എല്ലാ രീതിയിലും ലൈറ്റ് കൂട്ടിയും കുറച്ചും എല്ലാം നോക്കി. അങ്ങനെ എടുത്തത് എല്ലാം അമ്മയെ കാണിച്ചു. നന്നായി ഇഷ്ടപ്പെട്ടു. അതിൽ ‘അമ്മ തന്നെ പറഞ്ഞ ഫോട്ടോസ് ഞാൻ സെലക്ട് ചയ്തു.

ഞാൻ ഫോട്ടോകൾ മെയിൽ ചയ്ത പിറ്റേ. ദിവസം തന്നെ അത് സെലക്ട് ആയി. എന്നെ അവിടെ വിളിപ്പിച്ചു. അവർ കാര്യം പറഞ്ഞു. അത് ടോപ് 5 ഇൽ സെലക്ട് ആയി.

ഞാൻ അവിടെ നിൽകുമ്പോൾ ആണ് ഷെറിന്റെ കാൾ വരുന്നത്. അവൻ അറിഞ്ഞു ഞാൻ സെലക്ട് ആയ കാര്യം. അവൻ എന്നോട് വല്ലാതെ ചൂട് ആയി. അവനോട് അവസാനം ഞാൻ കാര്യം പറഞ്ഞു. അപ്പോൾ അവനും ഫോട്ടോ എടുക്കണം.

അവൻ എന്നോടുപോലും ചോദിക്കാതെ അമ്മയെ പോയി കണ്ടു. അമ്മയും അവനും നല്ല കൂട്ടാണ്. അമ്മക്ക് അറിയാമാരുന്നു അവന്റെ അച്ഛന് അവിടെ പിടി ഉള്ള കാര്യം. പിന്നെ പുള്ളി വിചാരിച്ചത് കൊണ്ടാണ് ഞാൻ സെലക്ട് ആയതു എന്ന് ‘അമ്മ കരുതി. അമ്മക്ക് പേടി ഉണ്ടായിരുന്നു ഇനി അവർ വിചാരിച്ചാൽ എനിക്ക് ജോലി കിട്ടില്ല എന്ന്. അവൻ അവിടെ അമ്മയോട് സെന്റി ഇറക്കി അവസാനം ‘അമ്മ എന്നെ വിളിച്ചു. ഷെറിന് വേണ്ടിയും അമ്മ മോഡൽ ആകണം എന്ന് പറഞ്ഞു. അമ്മക്ക് കുഴപ്പം ഇല്ലേൽ എനിക്കും പ്രെശ്നം ഇല്ലന്ന് ഞാനും പറഞ്ഞു.

ഞാൻ പിന്നെ വീട്ടിൽ വിളിച്ചപ്പോൾ അമ്മക്കും കുഴപ്പം ഇല്ല. അവനും ജോലി കിട്ടുന്ന കാര്യം അല്ലെ എന്ന മട്ടിൽ അമ്മയും പറഞ്ഞപ്പോ ഞാനും കൂടുതൽ ഒന്നും മിണ്ടി ഇല്ല.

പിന്നെ ഒരു 3 ദിവസം വീട്ടിൽ വിളിക്കാൻ പറ്റിയിരുന്നില്ല. ‘അമ്മ പലപ്പോളും ഫോൺ ചാർജ് ചയ്യാതെ ഇടാറുള്ളത്കൊണ്ട് ഞാൻ പിന്നെ വിളിച്ചില്ല. 5 ദിവസം കഴിഞു ഞാൻ ഷെറിൻ എ തന്നെ വിളിച്ചു. അത്ര ഇഷ്ടത്തോടെ അല്ല വിളിച്ചത് എങ്കിലും എനിക്ക് വിളിക്കേണ്ടി വന്നു.
അവൻ തലേന്ന് തന്നെ വീട്ടിൽ കൊണ്ട് വിട്ടു എന്ന് പറഞ്ഞു ഫോൺ വെച്ചു

അടുത്ത ദിവസം തന്നെ സെലെക്ടഡ് ഫോട്ടോസ് ഇൽ അവന്റെ ഫോട്ടോയും വന്നു.
അതറിഞ്ഞതോടെ എനിക്ക് കാണാൻ ആകാംഷ ആയി.
മറ്റുള്ളവരുടെ ഫോട്ടോസ് കാണിക്കില്ല എങ്കിലും ഞങ്ങൾ ഒരു ബാച്ച് ആണെന്ന് അറിയാവുന്നതുകൊണ്ട് ഞാൻ പോയി സംസാരിച്ചു. അവർ ഫോട്ടോ കാണിച്ചു.
കുറച്ചുനേരത്തേക്കു ഞാൻ ഒന്നും മിണ്ടിയില്ല.
എടുത്ത ഫോട്ടോസ് വളരെ മികവുറ്റത് അറിയുന്നു എന്നത് സത്യം. അമ്മയെ ഞാൻ ഒപ്പി എടുത്തതിലും ഭംഗി ആയി അവൻ എടുത്തിട്ട് ഉണ്ട്.

The Author

24 Comments

Add a Comment
  1. അഞ്ജാതവേലായുധൻ

    അടിപൊളിയായിട്ടുണ്ട് ബ്രോ.ഒരു വെറൈറ്റി ഫീൽ ചെയ്യുന്നുണ്ട്.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  2. ഇതാണ് കഥ…. പേജ് കൂട്ടി pwolikku…. വെറൈറ്റി വെറിയറ്റി ടൈപ്പ് ടീസിംഗ് പ്രതീക്ഷിക്കുന്നു…

  3. സാത്താൻ

    സൂപ്പർ വെറൈറ്റി ഉണ്ട്ടുത്ത ഭാഗം പോരട്ടെ

  4. കൊള്ളാം, പേജ് കുറച്ച് കൂടി ആകാമായിരുന്നു

  5. അടുത്ത പാർട്ട്‌ പെട്ടന്ന് പോന്നോട്ടെ… സംഭവം പ്വോളിയാണ്

  6. നല്ല ഫ്രണ്ട്… ചെപ്പി മുറിയെ മൈരന് ഒന്ന് കൊടുക്കണം ?

  7. ഇത്തിരികൂടി detail ആയി എഴുതിയിരുന്നെങ്കിൽ കലക്കിയേനെ…

  8. സൂപ്പർബ് സ്റ്റോറി വെയ്റ്റിങ് ഫോർ ദി ന്ക്സ്റ്റ് പാർട്ട്‌.

  9. Good one… Waiting for next part

  10. Wow!what an exciting expierience. Is it really happend?

    1. Actually yes! But not every word is true , except the phtograps.
      Even the 2nd part are mostly modified for reading experience

  11. so suuuuuperb

  12. ഗംഭീര തുടക്കം , ഇത് വരെ കണ്ടതിൽ വളരെ ആശ്ചര്യപ്പെടുത്തി തുടക്കം

      1. ലാസ്‌റ് പേജ് ഞാൻ പല തവണ വായിച്ചു , എന്തോ ഒരു പക്ഷെ ഞാനും photograpgy ഇഷ്ടപ്പെടുന്നത് കൊണ്ടാകാം

  13. മലയാളി ബ്രോ,

    ശരിക്കും ആശ്ചര്യപ്പെടുത്തി, ഈ കഥ. എന്തൊരു തീമാണ്‌. ഭാഷയും സുന്ദരം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. അഭിനന്ദനങ്ങൾ. ഒരു ചെറിയ പരിഭവം പേജുകളുടെ എണ്ണക്കുറവാണ്‌. ഒന്നു ശ്രദ്ധിക്കുമല്ലോ.

Leave a Reply

Your email address will not be published. Required fields are marked *