പിടിച്ചു വലിച്ച പോയിന്റ് [അല്ലൂട്ടൻ] 227

ഇതെന്റെ കഥയാണ്.എന്റെ ലൈഫിൽ സംഭവിച്ചത്.ഇതിപ്പൊ എഴുതാൻ കാരണം മേലെ പറഞ്ഞ സംഭവം എനിക്ക് പിന്നെയും ഓർമ്മവന്നത് കൊണ്ടാണ്.

ഇതെന്റെ മാത്രം കഥയല്ല..
അവളുടെയും കൂടെയാണ്.പേരുകളൊക്കെ എനിക്ക് തോന്നിയത് പോലെ വെക്കുന്നതാണ് കേട്ടോ?

ആദ്യം പൊട്ടിക്കും പിന്നെ പിടിച്ച് കെട്ടിക്കും എന്ന് വിചാരിച്ച എന്റെ
പ്രിയ കൂട്ടുകാരിയെ ഞെട്ടിച്ച സംഭവമായിരുന്നു അവിടെ നടന്നത്.
⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️

ആദ്യം എന്നെക്കുറിച്ച് തന്നെ പറഞ്ഞ് തുടങ്ങാം.ഞാൻ അലൻ ഇപ്പൊ എം ബി ബി എസ് സെക്കന്റിയർ സ്റ്റുടന്റാണ്.
പരീക്ഷ കഴിഞ്ഞ് കിട്ടിയ ലീവ് അടിച്ച് പൊളിക്കാമെന്ന് വിചാരിച്ചിരിക്കുമ്പോളാണ് ഷിജി മാമി വിളിക്കുന്നത്.കുഞ്ഞൂന്റെ ബർത്ടെയാണ് വീട്ടിൽ എത്രയും പെട്ടന്ന്
എത്താൻ.
ഓ…പണിയായല്ലോ(ആത്മ)
മാമി വിളിച്ചോണ്ട് പോവാതിരിക്കാനും പറ്റത്തില്ല.വല്ലാത്ത ചെയ്ത്തായിപ്പോയി.
എന്നെ എന്റെ അമ്മയേക്കാൾ കൂടുതൽ നോക്കുന്നത് മാമിയാണെന്ന് ചിലപ്പോഴൊക്കെ തോന്നീട്ടുണ്ട്.
എന്നാലതുതന്നെയായിരുന്നു സത്യവും.
അച്ഛനൊരു പെട്രോൾ പമ്പുണ്ട്.
അതുകൊണ്ടു തന്നെ നല്ല സാമ്പത്തിക നിലയിലായിരുന്നു വളർന്നു വന്നത്.
അമ്മ ക്രിസ്ത്യാനിയാണ്.
സംശയിക്കണ്ട രണ്ടുപേരും പ്രേമിച്ച് കെട്ടിയതാണ്.
കല്യാണം കഴിഞ്ഞതിന് ശേഷം തിരിഞ്ഞുനോക്കാതിരുന്ന കുടുംബക്കാർ
ഞാൻ ജനിച്ചതിന് ശേഷം അടുത്തു വരാൻ തുടങ്ങി.അച്ഛന്റെ വളർച്ച തന്നെയായിരുന്നു കാരണം.ഒരു സാധാരണക്കാരൻ മുതലാളിയായി.
അങ്ങനെ വിശ്വനാഥൻ❣️മരിയ ദമ്പതിമാരുടെ ഒരേയൊരു ആരോമൽ പുത്രനായി ഞാൻ വളർന്നു.
അലൻ വിശ്വനാഥ്.
സ്വർണ കരണ്ടി വായിലിട്ടോണ്ട് ജനിച്ചവനെന്നാണ് എന്നെക്കൊണ്ട് കുടുംബക്കാരും വീട്ടുകാരും പറഞ്ഞു നടന്നത്.ഒരു കണക്കിന് അത് ശരിയായിരുന്നു.കാരണം എന്റെ എല്ലാ ആഗ്രഹങ്ങളും അച്ഛൻ സാധിച്ചു തന്നിരുന്നു.യൂട്യൂബിൽ വീഡിയോ കണ്ട്
Kawasaki Z900 (മിസൈൽ കുഞ്ഞ്)വരെ അച്ഛനെക്കൊണ്ട് ഞാൻ വാങ്ങിപ്പിച്ചിരുന്നു.അതും പതിനെട്ടാം വയസ്സിൽ.
അപ്പോളാണ് മാമി വീണ്ടും മെസേജ് അയച്ചത്.
എന്തായാലും പോവാം
പക്ഷേ ആ കുരിപ്പവിടെ ഉണ്ടാവുമല്ലോ…
ഇനിയിപ്പൊ എന്താ ചെയ്യാ…???
പോവാണ്ടിരിക്കാനും പറ്റത്തില്ല.
വല്ലാത്തൊരവസ്ഥയായിപ്പോയല്ലോ…

36 Comments

Add a Comment
  1. Baaki evde bro?

  2. ചാണക്യൻ

    അല്ലൂട്ടാ……………??
    പൊളി മാൻ…….. ഇപ്പോഴാ വായിച്ചത്…
    നല്ല തുടക്കം……. ഒരുപാട് ഇഷ്ട്ടായി കേട്ടോ….
    ബാക്കി ഭാഗം എപ്പോഴാ….
    ഇത് ശരിക്കും റിയൽ ലൈഫ് സ്റ്റോറി ആണോ…..
    അടുത്ത പാര്ടിന് എല്ലാ വിധ ആശംസകളും നേരുന്നു ?

    1. അല്ലൂട്ടൻ

      അടുത്ത പാർട്ട് തൊട്ട് കഥകൾ സൈറ്റിലിടാം.കാരണം ഇവിടെയിടാൻ മാത്രം കമ്പിയൊന്നും തന്നെ ഈ കഥയിലില്ല.കുറേയൊക്കെ നടന്നതും കുറച്ച് ഫാന്റസിയും.?

      1. ഭ്രാന്തൻ

        നല്ല തുടക്കം സഹോ.. ഈ siteil തന്നെ ഇട്ടാൽ നന്നായിരുന്നു.

  3. ഈ ഭാഗം ഇഷ്ടമായി ബ്രോ…!
    പേജ് കൂട്ടി എഴുത്.താങ്കളുടെ ശൈലി ഇഷ്ട്ടപ്പെട്ടു…!!
    CONTINUE…!
    FULL SUPPORT…!!

    1. അല്ലൂട്ടൻ

      Thank you…?

  4. Great story bruh .. Continue it ??

    1. അല്ലൂട്ടൻ

      Thank you…?

  5. kollam , page kutty speed control chaythu aduutha part poratte..

    1. അല്ലൂട്ടൻ

      Thank you…?

  6. പേജുകൾ കൂട്ടണം.. മിനിമം 15-20..
    Intro ഇഷ്ടപ്പെട്ടു…
    ഒത്തിരി സ്പീഡ് വേണ്ട..
    ഇപ്പോളത്തെ സ്പീഡ് മതി..

    1. അല്ലൂട്ടൻ

      Thank you…?

  7. Bro, writing style valare ishtamayi. Endha enn aroyilla oru prethyeka sugham ithu vayichitt. Not kambi.
    Enikk ithupolathe stories thalparyalla, pakshe ith njan endhayalum vayikkum.

    1. അല്ലൂട്ടൻ

      Thank you…?

  8. Al the best bro …plz continue ❤️❤️❤️

    1. അല്ലൂട്ടൻ

      Thank you❣️

  9. തുടക്കം കൊള്ളാം നന്നായിട്ടുണ്ട്. പക്ഷേ അടുത്തത് എഴുതുമ്പോള്‍ പേജ് കുറച്ചൂടെ കൂട്ടാൻ ശ്രദ്ധിക്കണം, അധികം ലേറ്റാക്കുകയുമരുത്.
    ആദ്യത്തെ കഥയായത് കൊണ്ട്‌ എന്റെ വക ഒരു All the best കൂടി ഇരിക്കട്ടെ..

    1. അല്ലൂട്ടൻ

      അധികം ലേറ്റാക്കില്ല ബ്രോ.ഇതിന്റെ തന്നെ ഒപ്പം ഉള്ള ചെറിയ ഭാഗം ഉള്ള ഭാഗം ഇന്നലെ തന്നെ അയച്ചിരുന്നു.കഥ ഇഷ്ടപ്പെട്ടത്തിൽ സന്തോഷം?

  10. ???…

    All the best ?.

    1. അല്ലൂട്ടൻ

      Thank you❣️

    2. ???…

      എടോ.. സംഭവം ഇന്നാണ് വായിച്ചതു..

      തുടക്കം കൊള്ളാം..

      പക്ഷെ പേജ് കുറഞ്ഞു പോയി..

      അടുത്ത പാർട്ട്‌ വൈകാതെ തരാൻ ശ്രെമിക്കു ?.

  11. Machane Poli ??

    1. അല്ലൂട്ടൻ

      ഒത്തിരി സ്നേഹം

  12. മച്ചാനെ തുടക്കം പൊളിച്ചു ഒരു രക്ഷയും ഇല്ല കുറച്ച് പേജ് കൂട്ടി എഴുതനെ
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു♥️♥️

    1. അല്ലൂട്ടൻ

      ഇത് കംപ്ലീറ്റായി ഇടുന്നതിന് മുമ്പേ സബ്മിറ്റ് ചെയ്തുപോയി.ഇതിന്റെ കുറച്ച് ഭാഗം കൂടി ഇപ്പൊ സബ്മിറ്റ് ചെയ്തിട്ടുണ്ട്.ബാക്കി ഭാഗം വൈകാതെയിടാം.
      കഥയിഷ്ടപ്പെട്ടതിൽ സന്തോഷം.?

  13. ബ്രോ നല്ല അവതരണം. തുടരണം മുഴുവൻ കഥ എഴുതണം ഇടയിൽ ചിലരെ പോലെ നിർത്തി പോവരുതെ.

    1. അല്ലൂട്ടൻ

      നിർത്തി പോവില്ല ബ്രോ…
      കഥ ഇഷ്ടായല്ലാ…??
      അത് മതി.
      ഒത്തിരി സ്നേഹം…?

  14. മച്ചാനെ പൊളി കഥ ബാക്കി പെട്ടന്ന് കാണുമെന്നു പ്രതീഷിക്കുന്നു

    1. അല്ലൂട്ടൻ

      വൈകാതെ ഇടാം സഹോ…?
      ഒത്തിരി സ്നേഹം?

  15. Devil With a Heart

    ബാക്കി കഥ ഇവിടെ മിഷ്ട്ടർ???

    1. അല്ലൂട്ടൻ

      ബാക്കി ഞാൻ വൈകാതെ ഇടാം സഹോ…
      ആദ്യമായാണ് സ്റ്റോറി പോസ്റ്റ് ചെയ്യുന്നത്.അതിന്റേതായ തെറ്റുകുറ്റങ്ങളുണ്ട്.

      ഇത് തുടരണോ
      ഇഷ്ടപ്പെടുന്നുണ്ടോ…?

      1. Devil With a Heart

        നന്നായിട്ടുണ്ട് സഹോ എഴുത്ത് തുടരുക..കട്ട സപ്പോർട്ട്?♥️

        1. അല്ലൂട്ടൻ

          ❣️❣️❣️

    1. Devil With a Heart

      നീ എവിടെ പോയാലും ഒണ്ടല്ലോടാ സാമദ്രോഹി?

    2. അല്ലൂട്ടൻ

      ???

Leave a Reply

Your email address will not be published. Required fields are marked *