Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

പിടിച്ചു വലിച്ച പോയിന്റ് [അല്ലൂട്ടൻ] 224

Kambi Views 72393

വല്ലാത്തൊരു രൂപത്തിൽ .

“തോന്നിവാസം കാണിച്ചിട്ടവനിപ്പൊ ബോധമില്ല.ഞാൻ വന്നിലായിരുന്നെങ്കിൽ…”

ഞാൻ നോക്കുമ്പോ വിജയൻ വല്ല്യച്ചൻ.
ഞാനെന്നാ ചെയ്തിട്ടാന്ന് ചോദിക്കാൻ തോന്നിയെങ്കിലും വായ തുറക്കാൻ പറ്റിയില്ല.

പറഞ്ഞു തീരുമുമ്പേ പിന്നെയും അയാൾടെ കൈ പൊങ്ങി.
പക്ഷേ അവള് പിന്നെയും എന്നെ വന്ന് കെട്ടിപ്പിടിച്ചു.
എനിക്കൊന്നും മനസ്സിലായില്ല.

“അയ്യോ…അവനെ തല്ലല്ലേ…
ഞാനാ അവനെ ഉമ്മവെച്ചത്
അവനൊന്നും ചെയ്തിട്ടില്ല.
ഞങ്ങള്…ഞങ്ങള്തമ്മില്… തമ്മിലിഷ്ട്ടതിലാ…

അവള് കരഞ്ഞോണ്ട് പറഞ്ഞു.

ഇവളെന്തൂട്ട് തേങ്ങയായീ പറേന്നത്.ഇവളല്ലേ എന്നെ കാണുന്നതേ അറപ്പാണെന്ന് പറഞ്ഞത്.
ഞാൻ ഒരിക്കൽ കേൾക്കാൻ കൊതിച്ച വാക്കുകൾ…
പക്ഷേ ഇവളിപ്പൊ എന്നാതിനാ…???

അപ്പോളേക്കും വീട്ടിലെ എല്ലാരും അവിടെയെത്തിരുന്നു.വന്നപാടേ എല്ലാരുടെയും മുഖത്തൊരൽഭൂതഭാവം.
എങ്ങനെ വരാതിരിക്കും.വന്നപാടേ എല്ലാരും കാണുന്നത്
എന്നെ കാണുന്നതേ ചതുർഥിയാണെന്ന് പറഞ്ഞു നടന്ന പെണ്ണ് എന്നെ മുറുക്കെ കെട്ടിപ്പിടിച്ചു നിൽക്കുന്നത്.

“വിജ്യാ എനിക്കാദ്യേ സംശയായിരുന്നു
ഇവറ്റോൾടെ കളി കണ്ടപ്പൊ .ഇപ്പൊ തീർന്നുകിട്ടി.”ഇതിനിടയിൽ എന്റെ വല്ല്യമ്മ കളളക്കിളവി കാര്യമെന്താന്ന് പോലുംതിരക്കാതെ കയറി ഗോളടിച്ചു.

Bleady fool 😤😤

ഇതിനിടയിൽ കയറിവന്ന എന്റെ അമ്മ പല്ലവിയെ എന്റെ തോളിന്ന് വലിച്ച് മാറ്റാൻ നോക്കി.എന്നാലവള് എന്നെയൊരുമാതിരി ഉടുമ്പ് പിടിക്കുന്ന പോലെ കയറി പിടിച്ച് പിന്നെയും കരയാൻ തുടങ്ങി.
അതുവരെയുണ്ടായിരുന്ന എന്റെ ദേഷ്യമെല്ലാം പെട്ടന്നെവിടെയോ പോയി.

ഇതൊക്കെ കണ്ടുകൊണ്ടാണ് മാമൻ കയറി വരുന്നത്.അതായത് പല്ലവിയുടെ രണ്ടാനച്ഛൻ.പുള്ളി സ്ഥിതിഗതികളൊന്ന് വീക്ഷിച്ചിട്ട് എന്നോട് പറഞ്ഞു.
“അല്ലൂ…
നീയവളെ അകത്ത് കൊണ്ടു പോയി കിടത്ത്.”
എന്നിട്ടെന്നെയൊന്ന് രൂക്ഷമായി നോക്കി.ഞാനങ്ങില്ലാണ്ടായിപ്പോയി.ഇതുവരെ ഒരു നോട്ടം കൊണ്ടു പോലും മാമനെന്നെ വേദനിപ്പിച്ചിട്ടില്ല.

ഇവിടെയിപ്പൊ എന്തൊക്കെയാ സംഭവിച്ചതെന്നല്ലേ…???

The Author

36 Comments

Add a Comment
  1. Baaki evde bro🙄

  2. ചാണക്യൻ

    അല്ലൂട്ടാ……………💝💝
    പൊളി മാൻ…….. ഇപ്പോഴാ വായിച്ചത്…
    നല്ല തുടക്കം……. ഒരുപാട് ഇഷ്ട്ടായി കേട്ടോ….
    ബാക്കി ഭാഗം എപ്പോഴാ….
    ഇത് ശരിക്കും റിയൽ ലൈഫ് സ്റ്റോറി ആണോ…..
    അടുത്ത പാര്ടിന് എല്ലാ വിധ ആശംസകളും നേരുന്നു 🤗

    1. അല്ലൂട്ടൻ

      അടുത്ത പാർട്ട് തൊട്ട് കഥകൾ സൈറ്റിലിടാം.കാരണം ഇവിടെയിടാൻ മാത്രം കമ്പിയൊന്നും തന്നെ ഈ കഥയിലില്ല.കുറേയൊക്കെ നടന്നതും കുറച്ച് ഫാന്റസിയും.😌

      1. ഭ്രാന്തൻ

        നല്ല തുടക്കം സഹോ.. ഈ siteil തന്നെ ഇട്ടാൽ നന്നായിരുന്നു.

  3. ഈ ഭാഗം ഇഷ്ടമായി ബ്രോ…!
    പേജ് കൂട്ടി എഴുത്.താങ്കളുടെ ശൈലി ഇഷ്ട്ടപ്പെട്ടു…!!
    CONTINUE…!
    FULL SUPPORT…!!

    1. അല്ലൂട്ടൻ

      Thank you…🥰

  4. Great story bruh .. Continue it 👍👌

    1. അല്ലൂട്ടൻ

      Thank you…🥰

  5. kollam , page kutty speed control chaythu aduutha part poratte..

    1. അല്ലൂട്ടൻ

      Thank you…🥰

  6. പേജുകൾ കൂട്ടണം.. മിനിമം 15-20..
    Intro ഇഷ്ടപ്പെട്ടു…
    ഒത്തിരി സ്പീഡ് വേണ്ട..
    ഇപ്പോളത്തെ സ്പീഡ് മതി..

    1. അല്ലൂട്ടൻ

      Thank you…😃

  7. Bro, writing style valare ishtamayi. Endha enn aroyilla oru prethyeka sugham ithu vayichitt. Not kambi.
    Enikk ithupolathe stories thalparyalla, pakshe ith njan endhayalum vayikkum.

    1. അല്ലൂട്ടൻ

      Thank you…😇

  8. Al the best bro …plz continue ❤️❤️❤️

    1. അല്ലൂട്ടൻ

      Thank you❣️

  9. തുടക്കം കൊള്ളാം നന്നായിട്ടുണ്ട്. പക്ഷേ അടുത്തത് എഴുതുമ്പോള്‍ പേജ് കുറച്ചൂടെ കൂട്ടാൻ ശ്രദ്ധിക്കണം, അധികം ലേറ്റാക്കുകയുമരുത്.
    ആദ്യത്തെ കഥയായത് കൊണ്ട്‌ എന്റെ വക ഒരു All the best കൂടി ഇരിക്കട്ടെ..

    1. അല്ലൂട്ടൻ

      അധികം ലേറ്റാക്കില്ല ബ്രോ.ഇതിന്റെ തന്നെ ഒപ്പം ഉള്ള ചെറിയ ഭാഗം ഉള്ള ഭാഗം ഇന്നലെ തന്നെ അയച്ചിരുന്നു.കഥ ഇഷ്ടപ്പെട്ടത്തിൽ സന്തോഷം🥰

  10. 💙💙💙…

    All the best 😇.

    1. അല്ലൂട്ടൻ

      Thank you❣️

    2. 💙💙💙…

      എടോ.. സംഭവം ഇന്നാണ് വായിച്ചതു..

      തുടക്കം കൊള്ളാം..

      പക്ഷെ പേജ് കുറഞ്ഞു പോയി..

      അടുത്ത പാർട്ട്‌ വൈകാതെ തരാൻ ശ്രെമിക്കു 😇.

  11. Machane Poli 💥💥

    1. അല്ലൂട്ടൻ

      ഒത്തിരി സ്നേഹം

  12. മച്ചാനെ തുടക്കം പൊളിച്ചു ഒരു രക്ഷയും ഇല്ല കുറച്ച് പേജ് കൂട്ടി എഴുതനെ
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു♥️♥️

    1. അല്ലൂട്ടൻ

      ഇത് കംപ്ലീറ്റായി ഇടുന്നതിന് മുമ്പേ സബ്മിറ്റ് ചെയ്തുപോയി.ഇതിന്റെ കുറച്ച് ഭാഗം കൂടി ഇപ്പൊ സബ്മിറ്റ് ചെയ്തിട്ടുണ്ട്.ബാക്കി ഭാഗം വൈകാതെയിടാം.
      കഥയിഷ്ടപ്പെട്ടതിൽ സന്തോഷം.🥰

  13. ബ്രോ നല്ല അവതരണം. തുടരണം മുഴുവൻ കഥ എഴുതണം ഇടയിൽ ചിലരെ പോലെ നിർത്തി പോവരുതെ.

    1. അല്ലൂട്ടൻ

      നിർത്തി പോവില്ല ബ്രോ…
      കഥ ഇഷ്ടായല്ലാ…??
      അത് മതി.
      ഒത്തിരി സ്നേഹം…🥰

  14. മച്ചാനെ പൊളി കഥ ബാക്കി പെട്ടന്ന് കാണുമെന്നു പ്രതീഷിക്കുന്നു

    1. അല്ലൂട്ടൻ

      വൈകാതെ ഇടാം സഹോ…😇
      ഒത്തിരി സ്നേഹം🥰

  15. Devil With a Heart

    ബാക്കി കഥ ഇവിടെ മിഷ്ട്ടർ🤔🙄😪

    1. അല്ലൂട്ടൻ

      ബാക്കി ഞാൻ വൈകാതെ ഇടാം സഹോ…
      ആദ്യമായാണ് സ്റ്റോറി പോസ്റ്റ് ചെയ്യുന്നത്.അതിന്റേതായ തെറ്റുകുറ്റങ്ങളുണ്ട്.

      ഇത് തുടരണോ
      ഇഷ്ടപ്പെടുന്നുണ്ടോ…😇

      1. Devil With a Heart

        നന്നായിട്ടുണ്ട് സഹോ എഴുത്ത് തുടരുക..കട്ട സപ്പോർട്ട്😉♥️

        1. അല്ലൂട്ടൻ

          ❣️❣️❣️

    1. Devil With a Heart

      നീ എവിടെ പോയാലും ഒണ്ടല്ലോടാ സാമദ്രോഹി😂

    2. അല്ലൂട്ടൻ

      🥰🥰🥰

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: