പിറന്നാൾ സമ്മാനം [Kunjava] 114

“എടി ഭയങ്കരി അച്ഛാ… പറ… ഇനിയെന്താ…

“ഇനി ഞാൻ ഓടിക്കാം…

“ലുലു മാളിൽ ഒന്ന് കറങ്ങിയാലോ…

“ഞാൻ റെഡി…

“എന്നാ പോട്ടെ വണ്ടി ഇടപ്പള്ളിക്ക്… – ഞങ്ങൾ ലുലു മാളിലേക്ക് പോയി… കുറേനേരം അവിടൊക്കെ കറങ്ങി….സോച്ചിലും സെലിബ്രേറ്റിലുമൊക്കെ കയറിയിറങ്ങി… എനിക്ക് കുറച്ച് ഡ്രസ്സുകൾ മേടിച്ചു.. എന്റെ ബർത്ത്ഡേ ഗിഫ്റ്റായി അച്ഛനൊരു സാരി… ഞങ്ങൾ തിരികെ വീട്ടിലേക്ക് പോന്നു…

 

വീട്ടിൽ വന്ന് വാങ്ങിച്ചതൊക്കെ ഹാളിൽ തന്നെ വച്ച് മുറിയിലേക്ക് പോയി… ഞാൻ സാരിയൊക്കെ അഴിച്ച് മാറ്റി നേരത്തെ ഇട്ട നൈറ്റിയിട്ടു… അച്ഛൻ സാരിയും ബ്ലൗസും അഴിച്ച് മാറ്റി എന്റെ ടോപ്പും അടിപാവാടയുമിട്ടു…

 

“എങ്ങനുണ്ടായിരുന്നച്ചാ അച്ഛന്റെ ബർത്ത് ഡേ…

“എന്റെ പൊന്നുമോളെ… ജീവിതത്തിൽ ഇതുപോലെ സന്തോഷിച്ച ഒരു ദിവസം ഉണ്ടായിട്ടില്ല…

“ഞാനും അച്ഛാ… അച്ഛൻ ബാംഗ്ലൂർക്ക് വാ… അമ്മയായിട്ട്… നമുക്ക് അടിച്ചുപൊളിക്കാം…ഇതിപ്പോ ഒരു ദിവസത്തെക്കുള്ള വരവായിരുന്നില്ലെ…

“മോൾക്ക് രണ്ട് ദിവസം കഴിഞ്ഞ് പോയാൽ പോരെ

“അയ്യോ… രണ്ട് ദിവസത്തെ ക്ലാസ് പോയത് തന്നെ പ്രശ്നമാ അച്ഛാ… നാളെ പോണം.. അച്ഛൻ ബാംഗ്ലൂർക്ക് വാ…

“ഞാൻ വരുന്നുണ്ട്… നാളെ എപ്പഴാ ബസ്സ്‌…

“അഞ്ച് മണിക്ക്… വൈറ്റിലെന്ന്…

“ആണോ… സമയം പന്ത്രണ്ടായി… മോളെന്നാ ഉറങ്ങിക്കോ… ഞാനെല്ലാം ഒന്ന് ഒതുക്കി വെക്കട്ടെ…

“ആ…

 

– അച്ഛൻ വിളിച്ചപ്പോഴാണ് ഞാൻ ഉണർന്നത്…

“മോളെ….നാല് മണിയായി… റെഡിയായിക്കോ… ബസ്സ്‌ കിട്ടാതിരിക്കണ്ട… – ഞരങ്ങി മൂളി ഞാനെഴുന്നേറ്റു… അച്ഛൻ അതുപോലെ തന്നെ എന്റെ ടോപ്പും മേക്കപ്പുമൊക്കെയുണ്ട്…

“അച്ഛനുറങ്ങീല്ലേ…

“ഇല്ല… ഞാനങ്ങനെ ഇരുന്നു… – ഞാൻ എഴുന്നേറ്റ് റെഡിയായി… പുതിയതായി വാങ്ങിച്ചതൊക്കെ വച്ച് എന്റെ ബാഗ് പാക്ക് ചെയ്തു… ഞാനൊരുങ്ങി…

“യൂബർ വിളിക്കട്ടെ മോളെ… റെഡിയായില്ലേ…

“ഊബറൊക്കെ എന്തിനാ… അച്ഛനെന്നെ വിട്ടാൽ മതി… നേരം വെളുക്കാൻ ഇനീം സമയമുണ്ടല്ലോ…

“ആണോ… എങ്കിൽ ഇതൊന്ന് മാറട്ടെ… – അച്ഛൻ പാവാട അഴിച്ച് ചുരിദാർ പാന്റും ഷാളും ഇട്ടു… വൈറ്റിലയിൽ ഞങ്ങൾ ബസ്സിനായി വെയ്റ്റ് ചെയ്തു… അച്ഛൻ ശെരിക്കും ഒരു പെണ്ണായി മാറിയപോലെ തന്നെ… ഷാൾ ഇടുന്നതും നടപ്പും എടുപ്പുമൊക്കെ… കൃത്യ സമയത്ത് ബസ്സ്‌ വന്നു…

The Author

Kunjava

www.kkstories.com

7 Comments

Add a Comment
  1. ഇത് എഴുതിയവന് തലക്ക് ഭ്രാന്ത് ആണെന്നേ ഞാൻ പറയൂ

  2. വിജനതയിലൂടെ ഞാൻ നടന്നു കയറിയത്
    അലക്കുകാരി ജാനുവിന്റെ അടിയേറ്റ് തളർന്ന അലക്കു കല്ലിന്റെ അരികെ വളർന്നു പന്തലിച്ചു നിൽക്കുന്ന ഇരുമ്പൻ പുളിയുടെ മരച്ചില്ലകളിൽ നിന്നും സൂര്യനെ മറച്ചു പിടിക്കുന്ന ഇലകളുടെ ചുവട്ടിൽ ആയിരുന്നു.
    അതിലെന്നോ കൊഴിഞ്ഞു വീണ ഇലകളിൽ ഒരെണ്ണം എന്നെ നോക്കി ചിരിക്കുന്ന പോലെ.
    അതെന്തു കൊണ്ടെന്നറിയാനായി ഞാൻ താഴോട്ട് നോക്കിയതും എന്റെ സിരകളിൽ നിന്നും രക്തം വാർന്നു പോകുന്നപോലെ
    അതേ ഞാൻ നഗ്നനായാണ് ഇത്രയും ദൂരം ഓടിയത്.
    അതെന്നിൽ ഒരു പുതുമ അല്ലാത്തത് കൊണ്ടു തന്നെ ഞാനെന്ന കളിക്കാരന് കിട്ടുന്ന പരിദോഷികം പോലെയാണ് എനിക്ക് അനുഭവപ്പെട്ടത്.
    അതേ ഇന്നലെ രാത്രി ഞാൻ കയറി ചെന്നത്………. അപ്പൊ…..???

  3. ആട് തോമ

    കലങ്ങിയില്ല. അച്ഛനെ കണ്ടു ഞെട്ടി കഴിഞ്ഞു നേരെ വേറെ എവിടെയോ ആയി കഥ

  4. nalla adipoli story.. nannaittundu… 2 aamathe pagil oru confusion entho mis aayathu pole… pakshe adipoli… thudarnnu ezhuthanam… palarum palathum parayum athu karyamakkanda… thankalude katha vaikkunnavar orupadundu oru like enkilum kittiyenkil aa oral thankalude kathaye ishtapettu ennalle..thudarnnu ezhuthu..

  5. Bro palarum palathum parayum bro continue chey adipoli aayittund. Veettilekk kayari varunna avide kurach confusion undayi ennaalum pinned ok aayi?

  6. yethu mairanada ee kadha ezhuthiyathu__________ mone

    1. താങ്കൾ ഇവിടെ ഉദ്ദേശിച്ചത് എന്താണെന്നു
      എനിക്ക് മനസ്സിലായി.?. പക്ഷെ ഇവിടെ ‘കിനാവും,കണ്ണീരും’ഒന്നും ഏൽക്കില്ല മച്ചാനെ……. പിറന്നാൾ സമ്മാനം ‘അച്ഛനും മകളും’ തമ്മിൽ ഒരു കളിയാരുന്നെങ്കിൽ, കുറഞ്ഞത് ഒരു 500 like എങ്കിലും കിട്ടിയേനെ…. മാറ്റിപിടിച്ചുനോക്ക്..

Leave a Reply

Your email address will not be published. Required fields are marked *