Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

പോ പെണ്ണേ [ശിവ] 142

Kambi Views 90201

കണ്ണിറുക്കി   കാട്ടി    പെൺകുട്ടി   ഒഴിഞ്ഞു മാറി..

രാജി    “രഹസ്യം ”  പ്രിയയുമായി   പങ്കിട്ടു…

” അതാരായിരിക്കും  എടി…? പാർലറിൽ    പോകാൻ   സാധ്യത, മൂന്നു   പേരാണ്…., വാസന്തി,  ലളിത , പിന്നെ   സ്റ്റെല്ല… എല്ലാരും   ഐ ബ്രോ  ത്രെഡ്  ചെയ്യുന്നത്   കണ്ടാൽ   അറിയാം… അതിനുപരി    പാർലറിൽ    ട്രീറ്റ്മെന്റ്   എടുക്കുന്നത്  , സ്റ്റെല്ല   മാഡം   ആണ്.. ഫെദർ   കട്ട്‌  ഹെയർ  ഒക്കെയാണ്… മാഡം    തന്നെ… ”

ഇരുവർക്കും   കൂടുതൽ   സംശയം   സ്റ്റെല്ല   മാഡത്തിനെ   തന്നെ…

പക്ഷേ , ഇടയ്ക്ക്   അതിനു   മാറ്റം   വരുന്നു.. എന്ന്   തോന്നിക്കുമാറു   ഒരു      സംഭവം   ഉണ്ടായി…

” കുട്ടി , എലെഗന്റ്    പാർലറിലാണോ    പോകുന്നത്…? ”

പ്രിയയോട്    ഒരു  ദിവസം     വാസന്തി    മാഡം     ചോദിച്ചതിൽ    പിന്നേ..   സംശയത്തിന്റെ    മുൾ മുനയിൽ      വസന്തി    മാഡം    കൂടി   ഉൾപ്പെട്ടു…

എന്നാൽ.. പച്ച വെള്ളം   ചവച്ചു   കുടിക്കുന്ന   വാസന്തി    മാഡം              ” പുസ്സി   ഡെക്കറേഷൻ ” പാർലറിൽ   ചെയ്യിക്കും    എന്ന്   തീർത്തു   വിശ്വസിക്കാനും   ആവുന്നില്ല..

” ഒന്നും   പറയാൻ   ഒക്കത്തില്ല, പെണ്ണേ… മിണ്ടാപൂച്ച   കലം    ഉടയ്ക്കുന്ന     കാലമാ…!”

ഇരുവരും   ചിരിച്ചു എങ്കിലും   ചിരിച്ചു   തള്ളിയില്ല..

പെൺകുട്ടിയുടെ   പ്രലോഭനത്തിൽ    ഇത്തവണയും   വീണില്ല   എങ്കിലും  മാഡം    പറഞ്ഞ  ന്യായം    തികച്ചും  ന്യായമാണ്     എന്നവർ   കണ്ടെത്തി…

” ഷേവ്   ചെയ്താൽ   എല്ലായിടത്തും   എത്തില്ല.. ”

ഇരുവരും    അത്   തല കുലുക്കി   സമ്മതിച്ചു…

” ഒരു   ഐഡിയ  ഉണ്ട്..പറയട്ടെ….? ”

രാജി     പറഞ്ഞു…

” എന്താ  പെണ്ണേ… പറ… ”

പ്രിയ   ആകാംക്ഷയോടെ   ചോദിച്ചു

” എടി, നമുക്ക്    അന്യോന്യം   ആയാൽ… എന്താ..? ”

രാജി   ചൊല്ലി…

” നീ… ഉദേശിച്ചത്‌… പുസ്സി…? “

The Author

5 Comments

Add a Comment
  1. ഒരു nalla ലെസ്ബിയൻ kali വായിച്ചു വിരൽ ഇടാൻ യുള്ള അവസരം നീ തരണം

  2. കൊള്ളാം തുടരുക ❤

  3. സൂപ്പർ..

  4. Nannauirunnu…. Next part vegam poratteyy

  5. ആത്മാവ്

    കൊള്ളാം dear ഇഷ്ട്ടപ്പെട്ടു 👍👍. But മിക്കവരോടും പറയുന്നത് തന്നെ.. ഒരു കഥയുടെ ഒരു ഭാഗം പോസ്റ്റ്‌ ചെയ്യുമ്പോൾ അതിൽ ഒരു കളിയെങ്കിലും ഉൾപ്പെടുത്താൻ ശ്രെമിക്കുക… ഇവിടെ വായിക്കാൻ വരുന്ന ഭൂരിപക്ഷം ആളുകളും ഒരു കഥ വായിച്ചു ഒരെണ്ണം വിടാനാകും വരുക.. അപ്പൊ വായിച്ചു കഴിയുമ്പോൾ കളിയുമില്ല, ഉദേശിച്ച മൂടും പോയി.. വേറൊരെണ്ണം വായിച്ചു വീണ്ടും മൂടാകാൻ ഉള്ള സമയവും ഇല്ല.. ഇങ്ങനെ ഒരു അവസ്ഥയിലേക്ക് ചിലരെങ്കിലും പെട്ടിട്ടുണ്ടാകും 😄😄😄. അപ്പോൾ ദയവായി താങ്കളും, ഈ കമന്റ്‌ വായിക്കുന്ന നല്ലവരായ എഴുത്തുകാരും ഈ കാര്യങ്ങൾ ശ്രദ്ധിക്കും എന്ന് വിശ്വസിക്കുന്നു 👍. താങ്കളുടെ കഥ മോശമൊന്നുമല്ല കേട്ടോ..? അടിപൊളി ആയിട്ടുണ്ട് ബാക്കി ഭാഗം പോരാഴ്മകൾ എല്ലാം ക്ലിയർ ചെയ്തു പെട്ടന്ന് ഇങ്ങോട്ട് എത്തിക്കുക കേട്ടോ 😄😄👍👍😘. By സ്വന്തം ചങ്ക്.. ആത്മാവ് 💀👈.

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: