പൊയ്മുഖങ്ങൾക്കിടയിൽ ഭാഗം 1 250

“പോരാ! ഇത് വളരെ അടിയന്തിര പ്രാധാന്യം ഉള്ള കാര്യം ആണ്. അത് കൊണ്ട് എത്രയും പെട്ടന്ന് വരണം.”

“എന്താണ് കാര്യം എന്ന് പറയാമോ?”

“ഫോണിലൂടെ പറയാൻ പറ്റില്ല. ശ്യാം നേരിട്ട് വരണം.”

“ശരി. ഞാൻ വരാം.” എന്ന് പറഞ്ഞവൻ ഫോൺ വെച്ചു.

അപർണയെ വിളിച്ചാലോ എന്നവൻ ആലോചിച്ചു, പിന്നെ അവൾ രാത്രി ഷിഫ്റ്റ് കഴിഞ്ഞു ഉറങ്ങുകയാണലോ എന്ന് ആലോചിച്ച അവൻ അത് വേണ്ട എന്നു വെച്ചു. അവൻ വേഗം കുളിചൊരുങ്ങി അവരുടെ കമ്പനിയുടെ മെയിൻ ഓഫീസിൽ എത്തി. മെയിൻ ഓഫീസ് ശ്യാം ജോലി ചെയ്യുന്ന ഓഫീസിന്റെ അര കിലോമീറ്റർ അപ്പുറത്ത് ആണ്. അവൻ മെയിൻ ഓഫീസിൽ ചെന്ന് സെക്യൂരിറ്റിയോട് അവന്റെ ആഗമനോദ്ദേശ്യം വെളിപ്പെടുത്തി. സെക്യൂരിറ്റി ആരെയോ ഫോൺ ചെയ്തു എന്നിട്ട് അവനെ കൂട്ടി ഒരു ചെറിയ മീറ്റിംഗ് റൂമിൽ കൊണ്ടിരുത്തി. ഒരഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ ഇരുനിറത്തിലുള്ള ഒരു പെൺകുട്ടി വന്നു. അവളുടെ വശ്യതയാർന്ന കണ്ണുകൾ ആണ് അവൻ ശ്രദ്ദിച്ചത്. അവൾ വന്നയുടനെ ചോദിച്ചു.

“ശ്യാം ഞാൻ മഞ്ജു.”

ഹായ് മഞ്ജു എന്ന് പറഞ്ഞവൻ കൈ നേടിയപ്പോൾ അവൾ ആ കൈ നിരസിച്ചു കൊണ്ട് തുടർന്നു.

“ശ്യാം ശ്യാമിന്റെ ഐഡി കാർഡ് അവിടെ ഊരി വെക്കു.”

ശ്യാം ഐഡി കാർഡ് ഊരി വെച്ചപ്പോൾ അവൾ അത് കൈക്കലാക്കി, പിന്നെ ഒരു വെള്ള കവർ അവനു നേരെ നീട്ടി. അവൻ ആ കവർ വാങ്ങി ഉള്ളിലുള്ള കടലാസ്സ് എടുത്തു വായിക്കാൻ തുടങ്ങി.

താങ്കൾ താങ്കളുടെ കൂടെ ജോലി ചെയ്യുന്ന ഒരു സ്ത്രീയോട് സഭ്യമല്ലാത്ത രീതിയിൽ പെരുമാറിയതായി ഞങ്ങൾക്ക് പരാതി ലഭിച്ചിട്ടുണ്ട്. ഞങ്ങളുടെ അന്വേഷണത്തിൽ ആ പരാതി സത്യമാണ്‌എന്നും അതിൽ താങ്കൾ തെറ്റുകാരൻ ആണെന്നും ബോധ്യപ്പെട്ടിരിക്കുന്നു. സ്ത്രീകളെ വളരെ ബഹുമാനത്തോടെ കാണുന്ന സ്ഥാപനം ആണിത്. അവരോടുള്ള അതിക്രമങ്ങൾ യാതൊരുവിധത്തിലും ഈ സ്ഥാപനം വെച്ച് പൊറുപ്പിക്കുന്നതല്ല. ഈ പരാതിയിൽ താങ്കൾ തെറ്റുകാരൻ ആണെന്ന് ഞങ്ങൾക്ക് ബോധ്യപ്പെട്ടതിനാൽ താങ്കളെ ഈ സ്ഥാപനത്തിൽ നിന്നും പിരിച്ചു വിട്ടിരിക്കുന്നു.

ഈ കത്ത് വായിച്ചു ശ്യാമിനു തന്റെ ചുറ്റും ഉള്ള ലോകം മുഴുവൻ കറങ്ങുന്നതായി തോന്നി.

തുടരും

The Author

asuran

എല്ലാവരെയും മാതിരി ഉള്ളിലുള്ള അശുദ്ധി പുറത്ത് വരാത്ത മാതിരി വിശുദ്ധനായി ജീവിക്കുന്നു.

10 Comments

Add a Comment
  1. കമ്മൻറ് ചെയ്ത എല്ലാവർക്കും നന്ദി. കുറച്ചു ജോലി തിരക്കിൽ പെട്ട് പോയി. ആദ്യ ദിവസങ്ങളിലെ പ്രതികരണം അത്ര നല്ലത് അല്ലാത്തത് കൊണ്ട് ഈ കഥ തുടരാൻ ഉള്ള മൂഡ് പോയിരുന്നു. കുറച്ചു ദിവസം ക്ഷമിക്കൂ പ്ളീസ്.

  2. കഥ സൂപ്പർ ആയിട്ടുണ്ട് ,നല്ല അവതരണം ,നല്ല തീം.
    അടുത്ത ഭാഗം പെട്ടെന്ന് തന്നെ പൊസ്റ്റു ശ്യാമി നെ ചതിച്ചതാരാണെന് അറിയാതെ ഉറക്കം വരില്ല ,അടുത്ത ഭാഗത്തിന്നായി കാത്തിരിക്കുന്നു

  3. റോഷൻ ചാക്കോ

    കൊടകൾ വിരിയും

  4. Super katha. Adutha bhagam vegam venam. Alpam kaalu nakkalum ulppeduthanam.

  5. Wow super story…avasanatha vakkukal shokkayee poyee..anthanu karanam annariyan jijasayoda kathirikkunnu…adipoli avatharanam…oru variety theme…keep it up and continue kambikuttan..masha nammuda materina kanman ella…masterinta randu kadhakal pdf akkan undu katto..

  6. അടിപൊളി, അപർണ പണി കൊടുത്തതാണോ? അതോ വേറെ കഥാപാത്രം അരങ്ങേറുമോ? അടുത്ത പാർട്ട്‌ വേഗം വന്നോട്ടെ

  7. Realistic Kure pundachikal und ITyil

  8. Awesome story continue pls

  9. സൂപ്പർ തുടരുക
    അപർണ്ണ അവനെ മൂഞ്ചിപ്പിച്ചു 🙂

  10. Superb story bro.plzzz continue.aparna pani kodutho??

Leave a Reply

Your email address will not be published. Required fields are marked *