പൊങ്ങുതടി – 3 (ഋഷി) 392

അങ്ങനെ അല്ല ടീച്ചർ. ചെക്കനെ ഒന്നു ഗൈഡ് ചെയ്തു നോക്കിയാൽ ചിലപ്പോൾ കര പറ്റും. പ്രതിഭ അവനുണ്ട്. അർപ്പണം… അതാണ് വേണ്ടത്. പിന്നെ ഒരു കാര്യം.
എന്താണ് മാഷേ? പറയൂ.
അതെങ്ങിനെ പറയും എന്നറിയില്ല.
എന്തായാലും പറയൂ മാഷേ..
അത്…അന്ന് വീട്ടിൽ വന്നിട്ട് തിരിച്ചു പോകുമ്പോൾ നമ്മുടെ ശങ്കരേട്ടൻ നല്ല സന്തോഷത്തിലായിരുന്നു.
ശങ്കരേട്ടൻ എപ്പോഴും ഒരു മുഖപ്രസാദം ഉള്ള ആളാണല്ലോ… ടീച്ചർ പറഞ്ഞു.
അങ്ങനെ അല്ല ടീച്ചർ. ഞാനുദ്ദേശിച്ചത് അന്ന് ടീച്ചറുടെ ഒപ്പം ഇരുന്ന് സംസാരിച്ചു, പിന്നെ ഇടയ്ക്കിടെ ചിരിച്ചു… അതിനു ശേഷം എന്തൊരു മാറ്റം ആണെന്നോ. ചെറുപ്പം ആയതു പോലെ. ഞാൻ ആലോചിച്ചു നോക്കിയിട്ട് ടീച്ചർ ആണ് അതിന്റെ കാരണം…
ആണോ മാഷേ… വരൂ… ഞങ്ങൾ സ്റ്റാഫ് റൂമിലേക്ക് നടന്നു.
മകന്റെ ചിത്രങ്ങൾ നോക്കാൻ എന്ന വ്യാജേന ഞാൻ അവരുടെ അടുത്തിരുന്നു.
മാഷിന് അറീയ്യോ…
ടീച്ചർ…. നമ്മൾ മാത്രം ഉള്ളപ്പോൾ മാഷ് വിളി വേണ്ട. പേരു വിളിച്ചാൽ മതി.
അതു ശരി മാഷേ…അല്ല വിഷ്ണൂ. പിന്നെ എന്നെയും ആരുമില്ലെങ്കിൽ പേരു വിളിച്ചാൽ മതീട്ടോ..
ശരി.

The Author

ഋഷി

Life is not what one lived, but what one remembers and how one remembers it in order to recount it - Marquez

36 Comments

Add a Comment
  1. Classic man..!!!

  2. Superb .. good feeling .. ingale paru eYuthan pattunnillaaa bro ..

    StorY kidukki

    Waiting next part

    1. സാരമില്ല. ഒരു പേരിലെന്തിരിക്കുന്നു?. ബെൻസിയ്ക്ക് കഥ ഇഷ്ട്ടമായതിൽ വളരെ സന്തോഷം.

  3. അടിപൊളി ആയിട്ടുണ്ട് ബ്രോ. കഥ സൂപ്പർ. അടുത്ത ഭാഗം പോരട്ടെ

    1. ക്ഷമിക്കണം… ഇന്നാണ് കമന്റ് കണ്ടത്. പെരുത്തു സന്തോഷം.

  4. സൂപ്പർബ് ബ്രോ .Continue

    1. താങ്ക്സ് ബ്രോ??

  5. Sathyam. Oru veritta anubhavam. All the best.

    1. നന്ദി.Take care

    1. Thanks bro

  6. priyapetta rashi valare manoharamayirikkunu e bhagavum thudarnulla bahagalum super akatte teacherodu adiyil onnarayo sheddiyo annu chodikunnathu vayichappol thanne vallathe feel kitti madahviye tharu matram uduthu kannunnathum pinne athu azikkunnathum vayikkan kathirikunnu.

    1. വളരെ നന്ദി.താങ്കളുടെ അഭ്യർത്ഥന തൃപ്തിപ്പെടുത്താൻ കഴിവതും ശ്രമിക്കാം.

  7. Variety feel cheyyun und.. xcelent writing.. continue

    1. Thanks bhai

  8. Thakarthu grishivariya thakarthu.
    Oru pacha manninta nadan kadha avishkkaranam..valara valara eshttanakunnundu katto..eni adutha bhagathinayee kathorthu erikkunnu.

    1. നന്ദി വിജയ്,
      നിങ്ങളെപ്പോലുള്ള വായനക്കാരുടെ പ്രതികരണം ആണ് എല്ലാ എഴുത്തുകാർക്കും ഊർജ്ജം പകരുന്നത്.

  9. ആത്മാവ്

    അല്ലയോ ഋഷിവര്യ… താങ്കൾക്ക് ആത്മാവിന്റെ പ്രണാമം ?. ബ്രോ താങ്കളുടെ ഈ കഥ എനിക്ക് വളരെ നല്ല ഫീലിംഗ് തരുന്നു. ആ വീടിന്റെയും, കാവിന്റെയും അങ്ങനെ പലതും. ഒരു നല്ല കഥ വായനക്കാർക്കായി തന്ന താങ്കൾക്ക് ഈ ആത്മാവിന്റെ വക നന്ദി അറിയിച്ചുകൊള്ളുന്നു ?.??

    1. പ്രിയ ആത്മാവിന്,
      കഥ ഇഷ്ടമായല്ലോ. ബോറടിക്കാതെ ഇരുന്നാൽ ഞാൻ ഹാപ്പി.?

  10. അജ്ഞാതവേലായുധൻ

    വായിച്ചിട്ട് കമന്റുമായി വരാ.

  11. മന്ദന്‍ രാജ

    അടിപൊളി ഋഷി .
    നല്ല വിവരണം ..എല്ലാം കണ്‍മുന്നില്‍ എന്ന പോലെ .. നല്ല ഒഴുക്ക് .. പൊങ്ങുതടി ഒഴുകിയൊഴുകി നടക്കട്ടെ …. ആശംസകളോടെ -രാജ

    1. പ്രിയ രാജാ,
      താങ്കളുടെ നല്ല വാക്കുകൾ എന്നും പ്രചോദനം നൽകുന്നു. കഥ ഇഷ്ടപ്പെട്ടതിൽ സന്തോഷം.

  12. ഉഗ്രനായിട്ടുണ്ട് ഒരു മലയാള മണ്ണിന്റെ മണമുള്ള കഥ തുടർന്നും എഴുതുക എല്ലാ വിധ അനുമോദനങ്ങളും അടുത്ത ഭാഗത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുന്നു

    1. വളരെ നന്ദി അഷിൻ.??

  13. Superb!! Pls continue.

    Cheers

    1. Thanks bro?

  14. ശ്ശി ഷ്ടായി. മടുപ്പില്ലാതെ വായിച്ചു. ബാക്കി കൂടി പോരട്ടെ.

    1. അസുരൻ ബ്രോ,
      സമയം, ഭാവന ഇതെല്ലാം പ്രശനം തന്നെ.കഴിവതും വേഗം അടുത്ത ഭാഗം പോസ്റ്റ് ചെയ്യാൻ നോക്കാം.

  15. കൊള്ളാം, നന്നായിട്ടുണ്ട്

    1. നന്ദി?

  16. മനോഹരമായ കഥ..അടുത്ത ഭാഗം പെട്ടെന്ന് ഇടുക

    1. വളരെ നന്ദി. സമയം കിട്ടുന്നത് അനുസരിച്ച് വേഗം അടുത്ത ഭാഗം തീർക്കാൻ ശ്രമിക്കാം.

  17. M T peru maty vannatano

    awesome language,extra ordinary narration

    1. Thanks bro ??

  18. ഋഷി വര്യ…

    സമാനതകൾ ഇല്ലാത്ത അവതരണ ശൈലിയിൽ കഥയുടെ ഓരോ ഭാഗവും വായനക്ക് എത്രത്തോളം ആസ്വാദ്യകരമായി മാറുന്നുണ്ട് എന്നത് ഞങ്ങൾക്ക് മാത്രേ മനസ്സിലാകൂ…..

    കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി…..

    1. പ്രിയപ്പെട്ട ചാർളി,
      നല്ല വാക്കുകൾക്ക് നന്ദി. ചാർളി സീരീസ് നന്നാവുന്നുണ്ട്. അടുത്ത ഭാഗം ഇഷ്ടപ്പെടുമോ എന്നറിയില്ല. കഴിവതും വേഗം പൂർത്തിയാക്കാൻ ശ്രമിക്കാം.

Leave a Reply

Your email address will not be published. Required fields are marked *