ടീച്ചറെ കാണാൻ നല്ല ചന്തം ഉണ്ട്. ഞാൻ പറഞ്ഞു.
അപ്പോൾ ചന്തിയോ? ഏട്ടൻ ചിരിച്ചു.
അതും .. ഞാനും ചിരിച്ചു പോയി.
സ്കൂൾ ഞാൻ നടത്തി തുടങ്ങുമ്പോൾ ഉള്ളവരാണ് പകുതി സ്റ്റാഫും. പിന്നെ നിന്റെ ഏടത്തിയുടെ ഒരു കണ്ണുണ്ട്, വല്ല ടീച്ചര്മാരെയും പുതുതായി എടുക്കുമ്പോൾ. അതോണ്ട് അവൾക്ക് അലോസരാവണ്ട എന്നു നിരീച്ച് ഞാൻ അങ്ങനെ ചെറുപ്പം, സൗന്ദര്യം ഇതൊക്കെ ഇല്ലാത്ത പെണ്ണുങ്ങളെ മാത്രേ വെച്ചിട്ടുള്ളൂ.
പിന്നെ ദാക്ഷയണി എങ്ങിനെ? ഞാൻ ചോദിച്ചു.
അതാണ് രസം. മാധവീടെ ഒരു അകന്ന ബന്ധു ശുപാർശ ചെയ്തത് ആണ്. സാധാരണ ഞാൻ ഇതൊന്നും ചെവിക്കൊള്ളാറില്ല. പക്ഷെ അവളുടെ നിർബ്ബന്ധം. പിന്നെ ദേവിയെ മാധവി നേരത്തെ കണ്ടിട്ടും ഇല്ല. വന്നു ചേർന്നപ്പോൾ ആണ് ഞാൻ കാണുന്നത്. പിന്നെ ഭർത്താവും മാഷാണ്. അടുത്ത് സർക്കാർ സ്കൂളിൽ ആയിരുന്നു. കഴിഞ്ഞ വർഷം സ്ഥലം മാറ്റം. അങ്ങ് തെക്കാ. അപ്പോ വരവ് മാസത്തിൽ ഒന്നോ രണ്ടോ തവണ.
അവര് വീട്ടിൽ വന്നിരുന്നു. ദേവിയോട് മാധവി മറുത്ത് ഒന്നും പറഞ്ഞില്ലെങ്കിലും നമ്മുക്ക് അറിയാമല്ലോ. അതോണ്ട് ഞാൻ ദേവീടെ വീട്ടിൽ ഒന്നും പോവാറില്ല.
ഇന്ന് പോയ കാര്യം അവളോട് പറയണ്ട. കലഹം ഒഴിവാക്കാം. ഏട്ടൻ ചിരിച്ചു.
ഞാൻ ഒന്നും പറയാൻ പോണില്ല. പിന്നെ ഒരു കാര്യം ചോദിക്കട്ടെ?
എന്താടാ?
ദേഷ്യപ്പെട്ടരുത്.
ഇല്ലെടാ നീ പറയൂ.
Classic man..!!!
Superb .. good feeling .. ingale paru eYuthan pattunnillaaa bro ..
StorY kidukki
Waiting next part
സാരമില്ല. ഒരു പേരിലെന്തിരിക്കുന്നു?. ബെൻസിയ്ക്ക് കഥ ഇഷ്ട്ടമായതിൽ വളരെ സന്തോഷം.
അടിപൊളി ആയിട്ടുണ്ട് ബ്രോ. കഥ സൂപ്പർ. അടുത്ത ഭാഗം പോരട്ടെ
ക്ഷമിക്കണം… ഇന്നാണ് കമന്റ് കണ്ടത്. പെരുത്തു സന്തോഷം.
സൂപ്പർബ് ബ്രോ .Continue
താങ്ക്സ് ബ്രോ??
Sathyam. Oru veritta anubhavam. All the best.
നന്ദി.Take care
Superb story.
Thanks bro
priyapetta rashi valare manoharamayirikkunu e bhagavum thudarnulla bahagalum super akatte teacherodu adiyil onnarayo sheddiyo annu chodikunnathu vayichappol thanne vallathe feel kitti madahviye tharu matram uduthu kannunnathum pinne athu azikkunnathum vayikkan kathirikunnu.
വളരെ നന്ദി.താങ്കളുടെ അഭ്യർത്ഥന തൃപ്തിപ്പെടുത്താൻ കഴിവതും ശ്രമിക്കാം.
Variety feel cheyyun und.. xcelent writing.. continue
Thanks bhai
Thakarthu grishivariya thakarthu.
Oru pacha manninta nadan kadha avishkkaranam..valara valara eshttanakunnundu katto..eni adutha bhagathinayee kathorthu erikkunnu.
നന്ദി വിജയ്,
നിങ്ങളെപ്പോലുള്ള വായനക്കാരുടെ പ്രതികരണം ആണ് എല്ലാ എഴുത്തുകാർക്കും ഊർജ്ജം പകരുന്നത്.
അല്ലയോ ഋഷിവര്യ… താങ്കൾക്ക് ആത്മാവിന്റെ പ്രണാമം ?. ബ്രോ താങ്കളുടെ ഈ കഥ എനിക്ക് വളരെ നല്ല ഫീലിംഗ് തരുന്നു. ആ വീടിന്റെയും, കാവിന്റെയും അങ്ങനെ പലതും. ഒരു നല്ല കഥ വായനക്കാർക്കായി തന്ന താങ്കൾക്ക് ഈ ആത്മാവിന്റെ വക നന്ദി അറിയിച്ചുകൊള്ളുന്നു ?.??
പ്രിയ ആത്മാവിന്,
കഥ ഇഷ്ടമായല്ലോ. ബോറടിക്കാതെ ഇരുന്നാൽ ഞാൻ ഹാപ്പി.?
വായിച്ചിട്ട് കമന്റുമായി വരാ.
അടിപൊളി ഋഷി .
നല്ല വിവരണം ..എല്ലാം കണ്മുന്നില് എന്ന പോലെ .. നല്ല ഒഴുക്ക് .. പൊങ്ങുതടി ഒഴുകിയൊഴുകി നടക്കട്ടെ …. ആശംസകളോടെ -രാജ
പ്രിയ രാജാ,
താങ്കളുടെ നല്ല വാക്കുകൾ എന്നും പ്രചോദനം നൽകുന്നു. കഥ ഇഷ്ടപ്പെട്ടതിൽ സന്തോഷം.
ഉഗ്രനായിട്ടുണ്ട് ഒരു മലയാള മണ്ണിന്റെ മണമുള്ള കഥ തുടർന്നും എഴുതുക എല്ലാ വിധ അനുമോദനങ്ങളും അടുത്ത ഭാഗത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുന്നു
വളരെ നന്ദി അഷിൻ.??
Superb!! Pls continue.
Cheers
Thanks bro?
ശ്ശി ഷ്ടായി. മടുപ്പില്ലാതെ വായിച്ചു. ബാക്കി കൂടി പോരട്ടെ.
അസുരൻ ബ്രോ,
സമയം, ഭാവന ഇതെല്ലാം പ്രശനം തന്നെ.കഴിവതും വേഗം അടുത്ത ഭാഗം പോസ്റ്റ് ചെയ്യാൻ നോക്കാം.
കൊള്ളാം, നന്നായിട്ടുണ്ട്
നന്ദി?
മനോഹരമായ കഥ..അടുത്ത ഭാഗം പെട്ടെന്ന് ഇടുക
വളരെ നന്ദി. സമയം കിട്ടുന്നത് അനുസരിച്ച് വേഗം അടുത്ത ഭാഗം തീർക്കാൻ ശ്രമിക്കാം.
M T peru maty vannatano
awesome language,extra ordinary narration
Thanks bro ??
ഋഷി വര്യ…
സമാനതകൾ ഇല്ലാത്ത അവതരണ ശൈലിയിൽ കഥയുടെ ഓരോ ഭാഗവും വായനക്ക് എത്രത്തോളം ആസ്വാദ്യകരമായി മാറുന്നുണ്ട് എന്നത് ഞങ്ങൾക്ക് മാത്രേ മനസ്സിലാകൂ…..
കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി…..
പ്രിയപ്പെട്ട ചാർളി,
നല്ല വാക്കുകൾക്ക് നന്ദി. ചാർളി സീരീസ് നന്നാവുന്നുണ്ട്. അടുത്ത ഭാഗം ഇഷ്ടപ്പെടുമോ എന്നറിയില്ല. കഴിവതും വേഗം പൂർത്തിയാക്കാൻ ശ്രമിക്കാം.