പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 18 [Wanderlust] 973

: അത് കിട്ടാൻ പോകുന്നതല്ലേ….. ഇതിപ്പോ മുന്നിൽ ഉള്ളതല്ലേ…

: ആഹാ…. ഞാൻ ഒന്ന് കെട്ടിയതാ…
ഇതേ എന്റെ ഭർത്താവിന്റെ വീടാ….

: ഓഹ് അതിനിപ്പോ എന്താ… ഞാൻ നിന്റെ ഭർത്താവ് ആണെന്ന് കൂട്ടിക്കോടി….

: അയ്യട…. കണക്കായിപ്പോയി…

: സത്യം പറയാലോ എന്റെ ലീ….. നിന്നെ കണ്ടിട്ട് എനിക്ക് കടിച്ചു തിന്നാൻ തോനുന്നു…

: നീ വാ അകത്തേക്ക് കയറി ഇരിക്ക്…. ആരെങ്കിലും കണ്ടാൽ പിന്നെ അത് മതി ഓരോന്ന് പറഞ്ഞ് ഉണ്ടാക്കാൻ…

: അത് പൊളിക്കും…. വാ. ഇവിടെ ആരും കാണൻ ഒന്നും ഇല്ല…പരന്നു കിടക്കുകയല്ലേ നിങ്ങളുടെ പറമ്പ്. എന്നാലും അകത്ത് ഇരിക്കാം.

ലീനയുടെ പുറകേ ഞാനും അകത്തേക്ക് ചെന്നു. ചെരുപ്പ് മനപൂർവം അഴിക്കാതെയാണ് ഞാൻ അകത്തേക്ക് കടന്നത്. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട എന്നാണല്ലോ. അഥവാ ആരെങ്കിലും വന്നാലോ. ഇനി എന്റെ ചെരുപ്പ് കണ്ടിട്ട് സംശയിക്കേണ്ട.
ഹാളിൽ കയറിയ ഉടനെ ഞാൻ കതക് അടച്ച് കുറ്റിയിട്ടു. ലീന ഒട്ടും പ്രതീക്ഷിക്കാതെയാണ് ഞാൻ അങ്ങനെ ചെയ്തത്. ഉടനെ അവൾ തിരിഞ്ഞൊന്ന് നോക്കി.

: എന്നെ പീഡിപ്പിക്കാൻ ഉള്ള പരിപാടി ആണോ സാറേ…. ഞാൻ കിടന്ന് കൂവുമേ….

: എന്തിനാടി മുത്തേ നിന്നെ പീഡിപിക്കുന്നേ… അല്ലാതെ തന്നെ നീ എന്റെയല്ലേ…

: ആഹ് പിന്നേ… കണ്ടാലും മതി…

: എന്റെ ലീ…. സത്യം പറഞ്ഞാൽ എനിക്ക് പിടിച്ചു നിൽക്കാൻ പറ്റുന്നില്ല… നീ ഒരു ഉമ്മയെങ്കിലും താ മുത്തേ

: വേണ്ട അമലൂട്ടാ പ്ലീസ്…. നമുക്ക് ഇങ്ങനെ അങ്ങ് പോയാൽ പോരെ…

: എടി ആരും അറിയാൻ പോണില്ല… മാത്രമല്ല ഇതുപോലൊരു അവസരം ഇനി ജീവിതത്തിൽ കിട്ടില്ല… പ്ലീസ് മുത്തേ

: എന്നാലും എനിക്ക് പറ്റില്ല അമലൂട്ടാ…. പ്ലീസ് നീ നിർബന്ധിക്കല്ലേ

: എന്റെ ലീനേച്ചി… നിങ്ങളെ മനസും ആഗ്രഹിക്കുന്നുണ്ട് ഈ സുഖം ഒക്കെ… അതുകൊണ്ടല്ലേ അന്ന് ബേക്കലിൽ പോകാൻ തോന്നിയത്… അതിനേക്കാൾ എത്രയോ നല്ലതല്ലേ ഈ ബന്ധം.

: അന്ന് അങ്ങനെ പറ്റിപോയതല്ലേ അമലൂട്ടാ…. പ്ലീസ് ടാ മുത്തേ.. നീ എന്നെ വിഷമത്തിൽ ആക്കല്ലേ…

: അയ്യേ… വിഷമിപ്പിക്കാൻ പറഞ്ഞത് അല്ല മുത്തേ…. എനിക്ക് നിങ്ങളെ അത്രയ്ക്ക് ഇഷ്ടം ആയതുകൊണ്ടാ…

: അത് കള്ളം….

: എന്റെ പൊന്നേ…. നിന്നെ ആദ്യമായി കണ്ടതുമുതൽ മനസിൽ ആഗ്രഹിച്ചതാ. പക്ഷെ അതൊരു ഇഷ്ടം ആയിരുന്നില്ല….സത്യം പറയാലോ

: പിന്നെ…. കാമം ആയിരിക്കും…. ചെറ്റ

: നമ്മൾ ഇത്രയും അടുത്ത സ്ഥിതിക്ക് ഇനി പറയുന്നതിന് എന്താ അല്ലെ….

കാമം അല്ല എന്റെ ടീച്ചറേ….. കാമ പ്രാന്ത് ആയിരുന്നു….

The Author

Wanderlust

രേണുകേന്ദു Loading....

68 Comments

Add a Comment
  1. ❤️❤️❤️

  2. പൊന്നു.?

    വൗ…… കിഡു.

    ????

  3. പുതിയ പാർട് പോസ്റ്റ് ചെയ്തിട്ടുണ്ട്. ഉടനെ അപ്പ്രൂവ് ആവുമായിരിക്കും.

    എഴുതി എഴുതി ഇവിടെ ഇപ്പൊ 4.15 am ആയി… ??? ഇനി ഒന്ന് ഉറങ്ങട്ടെ ??

    1. നിങ്ങ ഒരു സംഭവം തന്നെ മുത്തേ.
      എത്ര പെട്ടന്നാണ് എഴുതിയത്.
      ഭാവുകങ്ങൾ

    2. Thanks ☺️

  4. പുതിയ പാർട് എഴുതികൊണ്ടിരുക്കുകയാണ്. ഇന്ന് രാത്രി അല്ലെങ്കിൽ നാളെ കാലത്ത് പോസ്റ്റ് ചെയ്യും…

    ??❤️?

    1. Ok ബ്രോ… ?
      With Love?

    2. സമയം എടുത്ത് Polippich എഴുതിയാ
      മതി. കളറാക്കണം.

  5. ബ്രോ 2, ഡേ ആയല്ലോ ഓടെ

    1. Mooppichu mooppichu odukkam kalam udachu lle. Mmm saramilla….leenayeppole oru pennum aayulla kelikal Alpam samayam eduthu venam enjoy cheyyaan…….choodupidichaal pottitherikkunna item……
      Polichu muthe

  6. leenayude poorum koothiyum orumich adichu polikk. nithyaye kurach kaalathek ozhivakiyek. avan kalichu armaadikkatte ellareyum. avalk entha prblm ivan vallavarumaayum kalichal. onnu povan para

  7. മാത്യൂസ്

    എൻ്റെ ponno അങ്ങിനെ ലീനയും ആയി കളിക്കുമുമ്പുള്ള കറക്റ്റ് സമയത്ത് വാർണിങ് പോലെ ബെൽ അടിചത് നന്നായി അത് നിത്യ അല്ലേ നിത്യ അമൽ ലീനയുമയി ഒന്ന് ചിരിച്ചു കളിച്ചു സംസാരിച്ചത് ലീനയുടെ ഭർത്താവിൻ്റെ അമ്മ നിത്യയെ വിളിച്ചു പറഞ്ഞതിന് നിത്യ അമളുമയി വഴക്കിട്ടതാൻ ആണ്പന്ർ ന നിത്യക്ക് വക്കും കൊടുത്തതാണ് എന്നാലും മനുഷ്യനല്ലേ പുള്ളെ അവൻ്റെ വികാരം തീർക്കറ്റെന്ന് ലീനയുമയിട്ടുള്ള കളികൾ പ്രതീക്ഷിക്കുന്നു എന്നാലും ചെറുക്കാൻ പെണ്ണും കെട്ടി ഒതുങ്ങാൻ സമ്മതിക്കില്ല അല്ലേ ഭയങ്കര അടുത്തത് ഷി അല്ലേ മുത്തെ . അതൊക്കെ പോട്ട് അ വന്നത് അമ്മായി അല്ലേ?????

  8. ഞങ്ങൾ ഷിൽന ഫാൻസ്‌ നിരാശയിൽ ആണ് ?

  9. കാര്യം സസ്പെൻസ് ഒക്കെ നല്ലത് തന്നെ, പക്ഷെ ഇങ്ങനെ കൊണ്ടു പോയി നിർത്തിയത് ഒരു മാതിരി മെെര് എടവാടായിപ്പോയി?.

  10. സംഗതി പൊളിച്ചു

  11. കൊള്ളാം, ആരാടാ അവരുടെ രതി മേളത്തിൽ കട്ടുറുമ്പ് ആയി വന്നത്, അതും രണ്ട് പേരും ഞെട്ടാൻ മാത്രം ഉള്ള ഒരു അവതാരം, അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ

  12. Sarikkum thrill aakki bro

  13. Bro Polichoo … next part one Katta waiting ❤️❤️❤️

  14. ???…

    ഇ പാർട്ടും നന്നായിട്ടുണ്ട് ബ്രോ ?..

    കഥ നല്ല ത്രില്ലിംഗ് മോഡിലാണ്….

    Anyway..

    All the best 4 your story…

    Waiting 4 nxt 0part ?.

  15. ലീനേച്ചിയെ തൃപ്തിപെടുത്തുമോ?
    വാതിലിൽ മുട്ടിയത് ആരാ ?
    കിടുക്കാച്ചി ഉത്തരങ്ങൾ പ്രതീക്ഷിക്കുന്നു
    കഥയിൽ.

  16. E KADHA POORNAMAYI ULKONDU THANNEYANU VAYIKKUNATHU.OUTSIDE VANNATHU ARANEGILUM E PARTIL COPLETE CHEYAN PATTATHA KALI NEXT PARTIL COMPLETE CHEYANAM.THALIMALA MATTU ORNAMENNTS ETTA KALIYIL LEENAKKU ROOMAM KOODI VENAM ORU REQUEST ANU.
    EDAKKU AMMAYI KALI KOODI EZHUTHANAM.

  17. Wow Katha നിർത്തിയത് അവിഹിതം നാൻ ചെയ്ത ടെൻഷൻ പോലെ ആയി പോയി

  18. കൊള്ളാം ബ്രോ… ആരെയും നിരാശപ്പെടുത്തിയില്ല. എന്നാൽ ഉദ്ദേശിച്ചിടത്ത് എത്തിക്കുകയും ചെയ്തു. അമ്മായിയുടെ സ്ഥാനമുണ്ടെങ്കിലും ഇപ്പോൾ എല്ലാ അർത്ഥത്തിലും അമലിന്റെ ഭാര്യയാണ് നിത്യ. അവരും തന്റെ മനസ്സിൽ അവനു ഭർത്താവിന്റെ സ്ഥാനമാണ് നൽകിയിരിക്കുന്നതും. ഇരുവർക്കും പരസ്പരം നിറഞ്ഞ പ്രണയവുമുണ്ട്. അതുകൊണ്ട് നിത്യയുടെ അറിവും സമ്മതവും കൂടാതെയുള്ള വേലിചാട്ടത്തിനു സ്കോപ്പില്ല. നിത്യപ്പെണ്ണിനെ വിട്ടൊരു കോളും വേണ്ട നമുക്ക്.

  19. As usual very nice way of story presenting…

    Thank you.

Leave a Reply

Your email address will not be published. Required fields are marked *