അവളെ ഞാൻ കെട്ടിയതൊന്നും നീ നോക്കണ്ട. മുന്നേ നമ്മുടെ കൂടെ ഫ്ലാറ്റിൽ ഒരാഴ്ച നിൽക്കാൻ വന്നില്ലേ അതുപോലെ ഇപ്പൊ എന്റെ വീട്ടിൽ നിൽക്കാൻ വന്നു എന്ന് കൂട്ടിയാൽ മതി…
: ഞാൻ അല്ലേലും അങ്ങനെ തന്നെയേ കണ്ടിട്ടുള്ളു. പക്ഷെ ഒരു വ്യത്യാസം ഉണ്ട്….. അന്ന് അവൾ എന്റെ കൂടെയാ കിടന്നത്, ഏട്ടൻ അമ്മയുടെ കൂടെയും. ഇന്ന് അവൾ ഏട്ടന്റെ കൂടെയും അമ്മ എന്റെ കൂടെയും കിടക്കും അല്ലേ….
: എന്റെ ഷി…. മോളേ ….നീ പിന്നേം കണ്ണ് നിറയ്ക്കല്ലേ. പ്ലീസ്…
: എന്റെ ഏട്ടൻ എന്റേതാ… എന്റേത് മാത്രം. തുഷാര മരിക്കുന്നത് വരെ കാത്തിരിക്കാനും ഞാൻ തയ്യാറാ… എത്ര വയസായാലും കുഴപ്പമില്ല. എന്നെ ഒരാണ് തൊടുന്നുണ്ടെങ്കിൽ അത് എന്റെ ഏട്ടൻ ആയിരിക്കും. ഏട്ടൻ സന്തോഷമായി അവളുടെ കൂടെ ജീവിക്ക്. ഞാൻ ഇവിടെ തന്നെ ഉണ്ടാവും. ഇതുപോലെ ഇടക്കൊക്കെ വന്ന് മിണ്ടിയാൽ മതി എന്നോട്…
ഒരാളെ കെട്ടിപിടിച്ച് കിടക്കുന്നതും, ശാരീരിക സുഖങ്ങളിൽ ഏർപ്പെടുന്നതും അല്ല ഏട്ടാ ജീവിതം….. സ്നേഹിക്കുന്ന മനസും, ഒരു പ്രശ്നം വന്നാൽ വിളിപ്പുറത്ത് ആണൊരുത്തൻ ഉണ്ടല്ലോ എന്ന വിശ്വാസവും ആണ് ജീവിതം. ഇത് രണ്ടും എന്റെ ഏട്ടൻ എനിക്ക് മനസിലാക്കി തന്നിട്ടുണ്ട്. അത് മതി എനിക്ക്. ഇന്ന് ഏട്ടന്റെ കല്യാണം ആയിട്ട് പോലും രാവിലെ ഓടി വന്നില്ലേ എന്നെ കാണാൻ, പിന്നെ ദാ ഇപ്പോഴും. ഇതിൽ കൂടുതൽ ആഗ്രഹങ്ങൾ ഒന്നും എനിക്കും ഇല്ല ഏട്ടാ. മനസ്സുകൊണ്ട് ഇന്ന് ഏട്ടൻ താലികെട്ടിയത് എന്നെയാ… അതുകൊണ്ട് ഏട്ടന്റെ ഭാര്യ ഷിൽന പറയുന്നത് ആണെന്ന് കൂട്ടിക്കോ… തുഷാരയെ പോയി പൊളിച്ച് അടുക്ക് മുത്തേ…
: എങ്ങനെ സാധിക്കുന്നെടി നിനക്ക്…. നിന്നെ ഞാനൊന്ന് തൊഴുതോട്ടെ….
: അതൊക്കെ ചെയ്തോ…..
പിന്നെ ……അവള് ചെറിയ പെണ്ണാണ് കേട്ടോ. ഇതൊന്നും ചിലപ്പോ മുൻപ് കണ്ടിട്ടും കേട്ടിട്ടും ഒന്നും ഉണ്ടാവില്ല.. നോക്കിയും കണ്ടും വേണം..
ആവേശത്തിൽ ചാടി കയറി ചെയ്തിട്ട് വല്ല ഇൻഫെക്ഷനും വരുത്തി വച്ചേക്കല്ലേ…
: ഓകെ മിസ്ട്രെസ്…. എല്ലാം മാഡം പറയുന്ന പോലെ…
: ഉമ്മ….
(അമ്മായി റൂമിലേക്ക് കയറി വന്നത് ആപ്പോഴാണ്.. )
: ഇനിയും കഴിഞ്ഞില്ലേ…. അവള് വണ്ടിയിൽ ഇരിക്കാൻ തുടങ്ങിയിട്ട് കുറേ നേരം ആയി… അങ്ങോട്ട് ചെല്ലട അമലൂട്ടാ…
: ആഹ് ദാ വന്നു… ( റൂമിൽ നിന്നും വെളിയിലേക്ക് ഇറങ്ങിയ എന്റെ കൂടെ അമ്മായിയും വന്നു..)
: എന്താണ് രണ്ടാളും കൂടി…
: മോള് ടിപ്പ് പറഞ്ഞുതന്നതാ….
: പിന്നേ…. ഉസ്താദിനെ അല്ലെ ഉറുക്ക് കെട്ടാൻ പഠിപ്പിക്കുന്നത്..
: അതാണ്…
ട്രെയിനിങ് ഇവിടെ നിന്നും അല്ലായിരുന്നോ… അതുകൊണ്ട് മോശമാവില്ല അല്ലെ..
: ച്ചി…. പോടാ…
ആ പെണ്ണിന് ദേഷ്യം വരുന്നുണ്ടാകും നീ ഒന്ന് വേഗം പോയേ..
❤️❤️❤️❤️❤️
നല്ല കിഡുകാച്ചി അവതരണം.
????
???…
ഇ ഭാഗവും നന്നായി അവതരിപ്പിച്ചു ?.
നാളെ വരും ബ്രോ… കുറച്ച് തിരക്കിലായിപോയി. എഴുതികൊണ്ടിരിക്കുകയാണ്. ഒരു 15 പേജ് ആയി
❤️
Ok?
where is next part???
പുതിയ ഭാഗം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഉടനെ അപ്പ്രൂവ് ആവുമെന്ന് പ്രതീക്ഷിക്കാം.
?❤️
പ്രതീക്ഷിക്കുന്നു ?
With Love ?
?
Okk
I’m waiting ?
?
വന്നില്ല
വരും…. next നമ്മുടെ കഥയാണ് അപ്പ്രൂവ് ആവുന്നത്. Upcoming stories ഇൽ കാണിക്കുന്നുണ്ട്
Next part
Next part?
❤
സുഹൃത്തേ കഥകൾ വാലരേനല്ലത് തന്നെയാ ഞാനും ആഗ്രഹിക്കുന്നതും ഇതേ കഥകളാണ്. 21 പർട്ടിൽ നിർത്തരുത്…കഥയിൽ കൂടുതൽ റൊമാൻ്റിക് & പണ്ണലും എല്ലാം കൂടുതൽ ചേർത്താൽ നാനയിരിക്കും ഞാൻ കൂടുതൽ കഥകൾ പ്രതിഷിക്കുന്നൂ
എല്ലാം ഉണ്ടാവും സുഹൃത്തേ… ഇപ്പൊ ഒരു വിഷമ ഘട്ടത്തിലൂടെ പോകുന്നു എന്നേ ഉള്ളു. കഥയുടെ പൂർണ സംതൃപ്തിയിലേക്ക് കടക്കാൻ പോകുന്നതേ ഉള്ളു.
അമലൂട്ടന് ആളൊരു കഴപ്പനാണ് അതുകൊണ്ടാണ് കാണുന്ന പെണ്ണിനോടൊക്കെ രമിക്കുവാന് സാതിക്കുന്നത്
നിത്ത്യയോടും ഷില്നയോടുമെല്ലാം അതാവാം ഒരു മനുഷ്യന് ആകെ തളര്ന്നിരിക്കുന്ന സമയത്ത് കാമം വരണേല് അത് കഴപ്പ് തന്നെ
ഇനി ഷില്നക്കൊപ്പം ജീവിക്കണമെങ്കില് തുഷാരയെ കൊല്ലണ്ടേ
@ചാച്ചൻ ബ്രോ,
അമലൂട്ടൻ ആളൊരു കഴപ്പനാണ് എന്നതിൽ സംശയം ഇല്ല. പക്ഷെ ആ കഴപ്പ് തീർക്കാൻ അവൻ ഒരിക്കലും ബലാൽകാരമായി ഒന്നും ചെയ്തിട്ടില്ല. അവനുമായി അടുക്കുന്നതും അവന്റെ സാമീപ്യം ആഗ്രഹിക്കുന്നതുമായ സ്ത്രീകളോട് മാത്രമാണ് അമൽ ഇതുവരെ രമിച്ചിട്ടുള്ളത്. ഈ കഥയുടെ തുടക്കം മുതൽ നോക്കിയാൽ നിങ്ങൾക്ക് മനസിലാവും അമൽ ഒരു പദ്ധതി തയ്യാറാക്കി സ്ത്രീ കഥാപാത്രങ്ങളെ തന്റെ വലയിലേക്ക് വലിച്ചു കയറ്റുകയല്ല ചെയ്യുന്നത്. സാഹചര്യങ്ങൾക്ക് അനുസരിച്ച് രണ്ടുപേരുടെയും സ്വതാല്പര്യപ്രകാരം രതിയിലേക്ക് വഴുതി വീഴുകയാണ് ചെയ്യുന്നത്. തുഷാരയുടെ ജീവിതത്തിലെ ഏറ്റവും ധന്യ മുഹൂർത്തമായ കല്യാണവും, അതിനോട് അനുബന്ധിച്ച് അമലുമായി ഒരു പുതിയ ജീവിതം തുടങ്ങുകയും ചെയ്യുന്ന ആ രാത്രിയുടെ പവിത്രതയും ആവേശവും, അമലിന്റെ മാത്രം പ്രശ്നം കൊണ്ട് ഇല്ലാതാക്കണം എന്നാണോ താങ്കൾ പറയുന്നത്.
അമലിന്റെ ദുഃഖങ്ങൾ അമലിന്റേത് മാത്രമാണ്. അത് തുഷാരയ്ക്ക് അറിയില്ല. അപ്പോൾ സ്വാഭാവികമായും തുഷാര കാലെടുത്ത് വയ്ക്കുന്നത് അവളുടെ ആദ്യരാത്രിയിലേക്ക് ആണ്. അത് നല്ല രീതിയിൽ ആഘോഷിക്കുക എന്നത് അവളുടെ കഴുത്തിൽ താലികെട്ടിയ അമലിന്റെ ഉത്തരവാദിത്തം ആണല്ലോ.
പിന്നെ താങ്കൾ പറഞ്ഞ പോലെ തളർന്നിരിക്കുന്ന സമയത്ത് കാമം വരണമെങ്കിൽ അത് കഴപ്പ് തന്നെ. എന്റെ ബ്രോ… പെണ്ണ് തുണിയുരിഞ്ഞു വന്നാൽ സാമാനം പൊങ്ങാത്തവൻ പിന്നെ ആണാണോ… ?
ഇവിടെ വിഷമ ഘട്ടത്തിൽ അമൽ കഴപ്പ് മൂത്ത് ഏതെങ്കിലും വേശ്യയുടെ അടുത്താണ് പോയതെങ്കിൽ താങ്കൾ പറയുന്ന അഭിപ്രായത്തോട് യോജിക്കാമായിരുന്നു. അവൻ സ്വന്തം ഭാര്യയുമായി ആദ്യരാത്രി അല്ലെ ആഘോഷിച്ചത്. അവന്റെ വിഷമങ്ങൾക്ക് ഒരു തരത്തിൽ കാരണമായി മാറിയ ആളിന്റെ ആശിർവാധത്തോട് കൂടിയാണ് അവൻ അതിന് മുതിർന്നത് എന്നുകൂടി കഥയിൽ വ്യെക്തമാക്കിയിട്ടുണ്ട്.
പിന്നെ താങ്കൾ അവസാനം പറഞ്ഞ കാര്യം… തുഷാരയെ കൊല്ലണ്ടേ എന്നത്. അത് എന്തായാലും അമൽ ചെയ്യില്ല. ഇതുവരെ അങ്ങനെ ഒരു പ്ലാൻ ഇല്ല. ഒന്ന് അഴുകിയാലെ മറ്റൊന്നിന് വളമാകൂ എന്ന് പറയുന്നതുപോലെ … ഇവിടെ ആരെങ്കിലും ഒരാൾ അഴുകിയല്ലേ പറ്റൂ… അത് ഷിൽനയാവാം അല്ലെങ്കിൽ തുഷാരയാവാം, അതുമല്ലെങ്കിൽ അമൽ തന്നെ ആയിക്കൂടെ..
( അവസാനത്തെ വരികൾ കണ്ടതുകൊണ്ട് നിങ്ങൾ നിരാശരാവരുത്. കഥ നല്ല രീതിയിൽ തന്നെ അവസാനിക്കും. )
താങ്കളുടെ വിലയേറിയ അഭിപ്രായത്തിന് നന്ദി.
?❤️❤️
Next part evide
ഉടനെ വരും ബ്രോ.. എഴുതുകയാണ്. ഇന്ന് രാത്രി അല്ലെങ്കിൽ നാളെ പോസ്റ്റ് ചെയ്യും
തുഷാരയെ ഇഷ്ടപ്പെടാതിരിക്കാൻ കാരണങ്ങളില്ലെങ്കിലും….
മനസ്സിപ്പോഴും ഷിൽനയോടും നിത്യയോടും ഒപ്പമാണ്???
എന്നെ പറ്റിച്ചത് ആണോ, എനിക്ക് വേണ്ടി ഒരാളെ തിരുകി കേറ്റാണ്ട
സോറി. ചിത്ര എന്ന കഥാപാത്രത്തെ ആസ്പദമാക്കി ഒരു ട്വിസ്റ്റ് കഥയിൽ കൊണ്ടുവരണം എന്നാണ് ഞാൻ തുടക്കത്തിൽ വിചാരിച്ചത്. പിന്നീട് കഥയുടെ ഗതിയൊന്ന് മാറ്റിയതാണ്. നിങ്ങൾ നിരാശപെടരുത്ത്,നമുക്ക് അടുത്ത കഥയിൽ നായികയുടെ പേര് ചിത്ര എന്നാക്കാം. തീർച്ചയായും ചിത്രയുടെ പേരിൽ ഒരു കഥ വന്നിരിക്കും ????
Okay athu mathi, kadha nannayittundu
❤️
എനിക്ക് ഇഷ്ടപ്പെട്ടു നിങ്ങളെ
Aaroda
സംശയിക്കണ്ട…. പേരിനോട് ആയിരിക്കും.
ചിത്ര ???
Super ❤️❤️
താൻ ഈ സൈറ്റിന് ഒരു അസറ്റ് ആണ് .
എത്രവേഗമാണ് ഓരോ ഭാഗവും എഴുതിയിടുന്നതും .
ഈ ‘വേഗം ‘ എല്ലാ കരായതിലും ഉണ്ടോ ?
?. ഇന്ന് ചെയ്യേണ്ടത്ത് ഇന്ന് തന്നെ ചെയ്യുക എന്ന ലൈൻ ആണ് എന്റേത്. വേഗത എല്ലാ കാര്യത്തിലും ഉണ്ടെന്ന് തന്നെ പറയാം.
ഞാനും കുറേ വർഷങ്ങളായി ഇവിടെ കഥ വായിക്കാറുള്ള ആളാണ്. ചില കഥകൾ കാത്തിരുന്ന് വായിച്ചിട്ടുണ്ട്. പക്ഷെ ചിലരൊക്കെ എഴുത്ത് പാതി വഴിയിൽ നിർത്തും, അല്ലെങ്കിൽ ഒത്തിരി വൈകും. അതുകൊണ്ട് ഒരു വായനക്കാരന്റെ ബുദ്ധിമുട്ട് നന്നായി അറിയാം.
നല്ലൊരു വായനക്കാരനേ നല്ലൊരു എഴുത്തുകാരൻ ആവാൻ സാധിക്കൂ എന്നാണ് ഞാൻ മനസിലാക്കിയത്.
❤️❤️?
അടിപൊളി ❤
Super bro
❤️❤️❤️
ത്രില്ലിംഗ്..
സൂപ്പർ ആയി എഴുതി. അനായാസ വായന നൽകുന്ന എഴുത്ത്…
???❤️
Yes I like your story
kollam adipoli , vayankkara mulmunayil nirthi kodulla ee parabara superb, shee oru prathija eduthitundu athu sathikkumo.