Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 21 [Wanderlust] 947

Kambi Views 736033

പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 21

Ponnaranjanamitta Ammayiyim Makalum Part 21 | Author : Wanderlust

[ Previous Part ]

 

: ഏട്ടന്റെ അവസ്ഥ എനിക്ക് മനസിലാകും, എന്റെ വിഷമത്തേക്കാൾ ഒരു പത്തിരട്ടി ഏട്ടൻ വിഷമിക്കുന്നുണ്ട് എന്ന് എനിക്ക് അറിയാം. എങ്കിലും എനിക്ക് ഇത് പറയാതെ വയ്യല്ലോ ഏട്ടാ…
ഇനിയെങ്കിലും എന്നോട് ഒന്ന് മര്യാദയ്ക്ക് മിണ്ടിക്കൂടെ… സ്ഥാനം ഒന്നും വേണ്ട, പരിചയമില്ലാത്ത ഒരാളോട് കാണിക്കുന്ന അനുകമ്പയെങ്കിലും എന്നോടും അമ്മയോടും കാണിച്ചൂടെ…..

: മോളേ ഞാൻ പറഞ്ഞില്ലേ…. നിങ്ങൾ രണ്ടാളും എന്നും എനിക്ക് പ്രിയപ്പെട്ടവർ തന്നെയാണ്… നീ വിഷമിക്കണ്ട… അമ്മെയേയും കൂട്ടി പോയി ഉറങ്ങാൻ നോക്ക്..

: എനിക്ക് ഒരു ആഗ്രഹം ഉണ്ട്…. അത് ഏട്ടൻ സാധിച്ചു തരണം, പറ്റില്ലെന്ന് മാത്രം പറയരുത്. ഇന്ന് നടന്നില്ലെങ്കിൽ ചിലപ്പോ ഇനി ഒരിക്കലും അത് സാധിച്ചെന്ന് വരില്ല….
എന്റെ മാത്രം അല്ല ഏട്ടന്റെ നിത്യയുടേയും കൂടി ആഗ്രഹമാണ് ഇത്, പറ്റില്ലെന്ന് പറയരുത്…
ഈ ഒരു കാര്യം മതി ഇനി എനിക്ക് മുന്നോട്ട് പോവാൻ… പ്ലീസ്

: എന്താ ഷീ….. എന്നെക്കൊണ്ട് പറ്റുന്നതാണെങ്കിൽ ഞാൻ അത് സാധിച്ചു തരും…. മോള് പറ

……………..(തുടർന്ന് വായിക്കുക)……………

: നാളെമുതൽ ഏട്ടൻ ഒരു പുതിയ ജീവിതം തുടങ്ങാൻ പോവുകയല്ലേ… അതുകൊണ്ട് ഇന്ന് രാത്രി ഞങ്ങൾക്ക് രണ്ടുപേർക്കും ഏട്ടന്റെ മണിയറയിൽ കിടന്ന് ഉറങ്ങണം. ഈ മുറി എന്റേതാവുന്ന ഒരു ദിവസം ഉണ്ടാകുമെന്ന് വിശ്വസിച്ച് നടക്കുകയായിരുന്നു ഇത്രയും നാൾ. പക്ഷെ നാളെ മുതൽ മറ്റൊരു അവകാശി വരാൻ പോവുകയല്ലേ, അതുകൊണ്ട് ഇന്ന് ഒരു ദിവസം എനിക്ക് എന്റെ സ്വന്തം ഏട്ടന്റെ മണവാട്ടിയെപോലെ ഇവിടെ കിടന്ന് ഉറങ്ങണം അതും ഏട്ടന്റെ ആദ്യ ഭാര്യയുടെ കൂടെ. ഇത് എന്റെ വാശിയാണ് ഏട്ടാ… പ്ലീസ്, സാധിച്ചുതരണം. ഇത്രയെങ്കിലും ഞാൻ എന്റെ അമ്മയോട് ചെയ്യണ്ടേ…..

: നീ എന്തൊക്കെയാ ഈ പറയുന്നേ…എനിക്ക് അല്ലെങ്കിലേ പ്രാന്ത് പിടിച്ച് നടക്കുകയാണ്. നീ പറയുന്നത് ഒന്നും എന്റെ തലയിൽ കയറില്ല. കൂടുതൽ ചിന്തിച്ച് ഇനിയും ടെൻഷൻ അടിച്ചാൽ ഞാൻ ചിലപ്പോ ചത്തുപോകും… അതുകൊണ്ട് നീ എന്താണെന്ന് വച്ചാൽ ചെയ്യ്, ഇതാ താക്കോൽ…

: അപ്പൊ ഏട്ടൻ…..

: എന്നെ നോക്കണ്ട…. നിങ്ങൾ കിടന്നോ..

The Author

wanderlust

രേണുകേന്ദു Loading....

83 Comments

Add a Comment
  1. ❣️❣️❣️
    Bro കഥ വന്നത് കണ്ടായിരുന്നു but എന്തോ കഴിഞ്ഞ പാർട്ട്‌ വായിച്ചതിനു ശേഷം എന്തോ ഒരു sad ഫീലിംഗ് ആയിരുന്നു….. 😶
    ഇപ്പോഴാണ് വായിച്ചത്….
    ഈ ഭാഗം എന്തായാലും അതിനു ചെറിയൊരു മാറ്റം കൊണ്ടുവന്നിട്ടുണ്ട്… 😇
    തുഷാര എല്ലാം ok…. ❤️
    But still നമ്മുടെ ശിൽന 💝അവളുടെ കാര്യം….
    അവളുടെ ആഗ്രഹം പോലെ തന്നെ എല്ലാം സംഭവിക്കട്ടെ എന്ന് വിശ്വസിക്കുന്നു 🤗❣️.
    .
    .
    അവസാനം ഉള്ള തുഷാരയുടെ ആ ചോദ്യം കൊള്ളാം 🤭. നോകാം എന്താ അവൻ പറയുന്നേ എന്ന്…..

    Anyways ശിൽനയുടെ ആഗ്രഹം എല്ലാം വരുന്ന ഭാഗങ്ങളിൽ കുടി പൂർത്തിയാവും എന്ന് കരുതുന്നു… 💞
    അടുത്ത ഭാഗവും വേഗം തന്നെ തരൂല്ലേ 🙃
    With Love 💖

    1. എല്ലാം ശരിയാകും ബ്രോ…. 😁😁😁❤️

      1. Thanks for the reply Bro.☺️
        💕❤️💞

        //എല്ലാം ശരിയാകും ബ്രോ😁😁😁❤️//

        Hope so 😇
        Anyways waiting for next Part 🤗
        With Love💖

  2. ആദ്യരാത്രിയൊക്കെ കളറായിട്ടുണ്ട്. എങ്കിലും നിത്യയുടേയും ഷി ൽനയുടേയും അവസ്ഥ ഓർത്തിട്ട് സഹിക്കാനാവുന്നില്ല. മുന്നേ പറഞ്ഞതുപോലെ നിത്യയുടെ കാര്യത്തിൽ കൂടുതൽ സസ്പെന്സിട്ട് ഞങ്ങൾ ആരാധകരെ നിരാശരാക്കല്ലേ. ഏതു ഭൂലോകസുന്ദരി വന്നാലും അമൽ ആദ്യമറിഞ്ഞ പെണ്ണ്, അവന്റെ ആദ്യഭാര്യ – അത് നിത്യ തന്നെയാണെന്നത് വിട്ട് വേറൊരു ട്വിസ്റ്റും വേണ്ട മച്ചാനേ. നിത്യയോടൊപ്പമല്ലാത്തൊരു ജീവിതം അമലിനു വേണ്ട. തുഷാരയായാലും ഷി ൽനയായാലും അതിനു താഴെ മതി.
    # justice for Nithya Amal😜😍

    1. 😁😁❤️❤️

  3. ആദ്യരാത്രിയൊക്കെ കളറായിട്ടുണ്ട്. എങ്കിലും നിത്യയുടേയും ഷിൽനയുടേയും അവസ്ഥ ഓർത്തിട്ട് സഹിക്കാനാവുന്നില്ല.മുന്നേ പറഞ്ഞതുപോലെ നിത്യയുടെ കാര്യത്തിൽ കൂടുതൽ സസ്പെന്സിട്ട് ഞങ്ങൾ ആരാധകരെ നിരാശരാക്കല്ലേ. ഏതു ഭൂലോകസുന്ദരി വന്നാലും അമൽ ആദ്യമറിഞ്ഞ പെണ്ണ്അ, അവന്റെ ആദ്യഭാര്യ – അത് നിത്യ തന്നെയാണെന്നത് വിട്ട് വേറൊരു ട്വിസ്റ്റും വേണ്ട മച്ചാനേ. നിത്യയോടൊപ്പമല്ലാത്തൊരു ജീവിതം അമലിനു വേണ്ട. തുഷാരയായാലും ഷിൽനയായാലും അതിനു താഴെ മതി.

  4. കൊതിയൻ

    ഉഗ്രൻ ആയി ഈ ഭാഗവും.. ഷിൽനക്ക് നല്ല ജീവിതം ഉണ്ടായി കാണില്ലേ….

  5. Bro nice …. Ore kariyam chodikatte eni ammayiyum ayitte Kali undavumoo😔…thushara kuzhappam ella bro… Enthayalum ammayiyude athrem varoolla …..enthayalum Polichoo… next partine Katta waiting ❤️❤️😍😍😍😘😘

    1. അമ്മയിയുമായുള്ള കളി ഇനിയൊരു സസ്പെൻസ് ആണ്… അത് എന്താവുമെന്ന് കാത്തിരുന്നു കാണാം..😊😊❤️😍

      1. Katta waiting man ….love you lots ❤️❤️😍

  6. മാലാഖയെ പ്രണയിച്ചവൻ

    Poliye 😻💝💥.

  7. നന്നായിട്ടുണ്ട് ബ്രോ

  8. Authorinte avide photo akan enthu cheyyanam bro

    1. 💙💙💙…

      5 കഥകളോ, കഥഭാഗമോ എഴുതിയാൽ അതോർ ആയി പ്രൊമോട്ട് ചെയ്യും, എന്നാൽ മാത്രമേ അവിടെ ഫോട്ടോ with സ്റ്റാറ്റസ് വരു.
      😇

      1. 👍👍

  9. Super bro polichu….next part eppol varum…

    1. ഉടനെ ഉണ്ടാവും… എഴുതി തുടങ്ങിയിട്ടുണ്ട്.. ❤️😍

  10. Super aayitund bro…Angane seal pottichu le…😋😋😋but shilna Oru samasya aayitanu nilkunnath…my fav Character shi aanu… love u shi🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡

  11. അങ്ങനെ avane ആദ്യം ആയി seel pottikkan patti അല്ലെ kiddies bro

  12. ചാക്കോച്ചി

    മച്ചാനെ… ഒന്നും പറയാനില്ല….എല്ലാം കൊണ്ടും ഉഷാറായ്ക്കണ്……പക്ഷേ ശിൽന… ഇപ്പോഴും ഒരു പ്രഹേളിക ആയി നിക്കുവല്ലേ…. എന്താ ഇന്ദുചൂടന്റെ ഫ്യൂചർ പ്ലാൻ….. എന്തായാലും കാത്തിരിക്കുന്നു ….കട്ട വെയ്റ്റിങ്..

  13. Adipoli shilanayude aghraham sadichu kodukuka

  14. ഞാന്‍ മായാവി

    അടിപൊളി തുടരുക I am waiting

  15. Superb Bro,waiting for next part

  16. Nannayittundu but kandillallo

  17. Leenaye kalikummo

  18. Ennum parayunnu pole stress free story no bore only feel💋

  19. Ennum parayunnu പോലെ ഇ പാർട്ടും കലക്കി ❤❤❤❤🌹🌹🌹🌹ഹ്യൂഗ്സ് ❤

  20. Uff hats of u maaan mind blowing up

  21. Wanderlust vallatha mohabbath annu e peru e katha kazhinjalum vendum varanam ketto👍

    1. തീർച്ചയായും വരും… ❤️😍

  22. Kidukki monuse ijathi feel appol aduthe part vendi katta waiting

  23. Mass level classic item no words only hugs😘😘😘🥰

  24. She yude വിഷമം കണ്ട് സഹിക്കുന്നില്ല വല്ലാത്ത ഫസ്റ്റ് നൈറ്റ്‌ waiting for your time

  25. വല്ലാത്ത ഫീൽ തന്നെ പറയാൻ വാക്കുകൾ ഇല്ലാ നിങ്ങൾ എല്ലാം ആണ് എനിക്ക് കഥ എഴുതാൻ ഇൻസ്പിറേഷൻ tnx

  26. E katha mass level thanne onnum thanne parayan illa athra manoharam

  27. ❤️ ആ ഷിൽന യുടെ ആഗ്രഹം കൂടി സാധിച്ചു കൊടുക്കണേ ഒരു 3 some നുള്ള സ്കോപ്പ് ഉണ്ട് കഥയിൽ

  28. അടിപൊളി, അങ്ങനെ കല്യാണം ഭംഗി ആയി കഴിഞ്ഞല്ലേ, കല്യാണ സമയത്ത് വല്ല ട്വിസ്റ്റും സംഭവിക്കുമോ എന്നായിരുന്നു, അത് ഉണ്ടായില്ല. ഷിൽന ഒരു കടമ്പ ആയിട്ട് തന്നെ അമലിന്റെ മുന്നിൽ ഉണ്ടാകുമ്പോൾ തുഷാരയുമായിട്ടുള്ള സ്നേഹം എത്രത്തോളം ഉണ്ടാകുമെന്ന് കണ്ടറിയണം. അവസാനത്തെ തുഷാരയുടെ ചോദ്യവും കലക്കി 😃, typical answer പോലെ video കണ്ട് പഠിച്ചതാണെന്ന് പറയുമോ 😜

    1. എനിക്കും അങ്ങനെയാണ് തോന്നുന്നത്.

      1. 🤣🤣 അടുത്ത പാർട്ടിൽ അറിയാമല്ലോ….

    1. Sarikkum oru kidu feel bro

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: