Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 21 [Wanderlust] 947

Kambi Views 736033

വാതിൽ കുറ്റിയിട്ടേക്ക്…

അമ്മായിയേയും വിളിച്ച് ഷിൽന മുറിക്ക് അകത്ത് കയറി… എന്റെ മുഖത്ത് നോക്കാതെ കുത്തോട്ട് നോക്കിയാണ് അമ്മായി മുറിയിലേക്ക് നടന്നു കയറിയത്. തിരിഞ്ഞു നടക്കാൻ തുടങ്ങിയ എന്നെ ഷിൽന പുറകിൽ നിന്നും വിളിച്ചു…

: ഏട്ടാ……
ഒന്ന് അകത്തേക്ക് വരുമോ… പ്ലീസ്

ആകെ സങ്കടപ്പെട്ട് ഇല്ലാതായി നിൽക്കുന്ന അവളെ പിണക്കാൻ എനിക്ക് മനസ് വന്നില്ല. ഞാൻ മുറിക്ക് അകത്തേക്ക് കയറി ചെന്നു. വാതിലിനോട് ചേർന്ന് നിൽക്കുന്ന എന്നെ കെട്ടിപിടിച്ചുകൊണ്ട് ഷിൽന അവളുടെ അമ്മയെ സാക്ഷിയാക്കി എന്റെ അധരങ്ങളിൽ മുത്തമിട്ടു. സ്തംഭിച്ചു നിൽക്കുന്ന എന്റെ ചുണ്ടുകൾ വായിലാക്കി നുണഞ്ഞ ശേഷം അവൾ കരഞ്ഞുകൊണ്ട് ഓടി കിടക്കയിലേക്ക് കമഴ്ന്ന് വീണു. അവളുടെ കരച്ചിൽ കണ്ട് സഹിക്ക വയ്യാതെ ഞാൻ കതക് അടച്ച് മുറിക്ക് വെളിയിലേക്ക് ഇറങ്ങിച്ചെന്നു. ഷിൽനയുടെ പെട്ടെന്നുള്ള പ്രവർത്തി കണ്ട് അമ്മായി ആകെ വല്ലാതായി. എല്ലാം ഒരു നിമിഷം കൊണ്ട് കഴിഞ്ഞുവെങ്കിലും യുഗാന്തരങ്ങൾ ഓർത്തുവയ്ക്കാൻ ഈ ഒരു ചുംബനം മതി എനിക്ക്. ഇന്നുവരെ ആസ്വദിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വിലയേറിയ ചുംബനം. ഇതുവരെ പിടിച്ചുനിന്ന എന്റെ കണ്ണുകൾ നിറയുന്നുണ്ട്. ആർക്കും മുഖം കൊടുക്കാതെ വീടിന് വെളിയിൽ പോയി വിഷ്ണുവിനെ വിളിച്ച് അവന്റെ കൂടെ ദൂരേയ്ക്ക് നടന്നു.

: എടാ അമലൂട്ടാ….. നീ ഇത് എങ്ങോട്ടാ ഈ പാതിരാത്രിക്ക്…

: എടാ… നിന്റെ കൈയ്യിൽ സാധനം ഉണ്ടോ…

: ഓഹ് അത് പറ….. ഞാൻ നേരത്തേ പറഞ്ഞതല്ലേ രണ്ടെണ്ണം പിടിപ്പിച്ചോ എന്ന്… നീ ദാ ആ തറയിൽ ഇരിക്ക്, ഞാൻ പോയി ഫുൾ ടീമുമായിട്ട് വരാം

: ആരും വേണ്ട… നീ പോയി സാദനം എടുത്തിട്ട് വാ.

: ആ ഓകെ.. നീ ഇവിടെ ഇരിക്ക്, ഞാൻ ഇപ്പൊ വരാം.
പിന്നെ ,,, വല്ല പാമ്പോ പഴുതാരയോ ഉണ്ടോന്ന് നോക്കണം. അതെങ്ങാൻ കൊത്തിയാൽ പിന്നെ നിന്റെ പാമ്പ് നാളെ പൊങ്ങാത്തില്ല മോനേ…

: നീ ചിലക്കാതെ വേഗം പോയി എന്തെങ്കിലും എടുത്തോണ്ട് വന്നേ…

അവൻ പെട്ടെന്ന് പോയി പകുതി കാലിയാക്കിയ ഒരു ബോട്ടിലും അതിന് വേണ്ട അനുബന്ധ സാധനങ്ങളുമായി വന്നു. അവൻ വന്ന ഉടനെ ഞാൻ ബോട്ടിൽ വാങ്ങി ഒരു പെഗ്ഗ് ഒഴിച്ച് വെള്ളം പോലും ചേർക്കാതെ ഒറ്റ വലിക്ക് തീർത്തു… ഹോ…..കിളി പോയി എന്ന് പറഞ്ഞാ മതിയല്ലോ…

: എടാ അമലൂട്ടാ…. എന്തെങ്കിലും പ്രശ്നം ഉണ്ടോ ?

: നിന്നോട് പറയാത്ത എന്ത് പ്രശ്നമാട എനിക്ക് ഉള്ളത്…

: നീ എന്തോ ഒളിക്കുന്നുണ്ട്… ഞാൻ കുറേ ദിവസമായി നിന്നെ ശ്രദ്ധിക്കുന്നു. നീ ആകെ മാറിപ്പോയി, ചോദിക്കേണ്ടെന്ന് വിചാരിച്ചതാ പക്ഷെ നിന്റെ ഇപ്പോഴത്തെ ഈ കളി കാണുമ്പോ ചോദിക്കാതിരിക്കാൻ പറ്റുന്നില്ല… പറയെട മുത്തേ..
എന്താണെങ്കിലും നമുക്ക് പരിഹരിക്കാം…

The Author

wanderlust

രേണുകേന്ദു Loading....

83 Comments

Add a Comment
  1. ❤️❤️❤️❤️❤️

  2. പൊന്നു.🔥

    നല്ല കിഡുകാച്ചി അവതരണം.

    😍😍😍😍

  3. 💙💙💙…

    ഇ ഭാഗവും നന്നായി അവതരിപ്പിച്ചു 😇.

  4. നാളെ വരും ബ്രോ… കുറച്ച് തിരക്കിലായിപോയി. എഴുതികൊണ്ടിരിക്കുകയാണ്. ഒരു 15 പേജ് ആയി

    ❤️

    1. where is next part???

      1. പുതിയ ഭാഗം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഉടനെ അപ്പ്രൂവ് ആവുമെന്ന് പ്രതീക്ഷിക്കാം.

        🙏❤️

        1. പ്രതീക്ഷിക്കുന്നു 😇
          With Love 💖

      1. I’m waiting 🥺

    2. വന്നില്ല

      1. വരും…. next നമ്മുടെ കഥയാണ് അപ്പ്രൂവ് ആവുന്നത്. Upcoming stories ഇൽ കാണിക്കുന്നുണ്ട്

  5. Next part?

  6. നിധീഷ്

  7. സുഹൃത്തേ കഥകൾ വാലരേനല്ലത് തന്നെയാ ഞാനും ആഗ്രഹിക്കുന്നതും ഇതേ കഥകളാണ്. 21 പർട്ടിൽ നിർത്തരുത്…കഥയിൽ കൂടുതൽ റൊമാൻ്റിക് & പണ്ണലും എല്ലാം കൂടുതൽ ചേർത്താൽ നാനയിരിക്കും ഞാൻ കൂടുതൽ കഥകൾ പ്രതിഷിക്കുന്നൂ

    1. എല്ലാം ഉണ്ടാവും സുഹൃത്തേ… ഇപ്പൊ ഒരു വിഷമ ഘട്ടത്തിലൂടെ പോകുന്നു എന്നേ ഉള്ളു. കഥയുടെ പൂർണ സംതൃപ്തിയിലേക്ക് കടക്കാൻ പോകുന്നതേ ഉള്ളു.

  8. ചാച്ചന്‍

    അമലൂട്ടന്‍ ആളൊരു കഴപ്പനാണ് അതുകൊണ്ടാണ് കാണുന്ന പെണ്ണിനോടൊക്കെ രമിക്കുവാന്‍ സാതിക്കുന്നത്
    നിത്ത്യയോടും ഷില്‍നയോടുമെല്ലാം അതാവാം ഒരു മനുഷ്യന്‍ ആകെ തളര്‍ന്നിരിക്കുന്ന സമയത്ത് കാമം വരണേല്‍ അത് കഴപ്പ് തന്നെ
    ഇനി ഷില്‍നക്കൊപ്പം ജീവിക്കണമെങ്കില്‍ തുഷാരയെ കൊല്ലണ്ടേ

    1. @ചാച്ചൻ ബ്രോ,

      അമലൂട്ടൻ ആളൊരു കഴപ്പനാണ് എന്നതിൽ സംശയം ഇല്ല. പക്ഷെ ആ കഴപ്പ് തീർക്കാൻ അവൻ ഒരിക്കലും ബലാൽകാരമായി ഒന്നും ചെയ്തിട്ടില്ല. അവനുമായി അടുക്കുന്നതും അവന്റെ സാമീപ്യം ആഗ്രഹിക്കുന്നതുമായ സ്ത്രീകളോട് മാത്രമാണ് അമൽ ഇതുവരെ രമിച്ചിട്ടുള്ളത്. ഈ കഥയുടെ തുടക്കം മുതൽ നോക്കിയാൽ നിങ്ങൾക്ക് മനസിലാവും അമൽ ഒരു പദ്ധതി തയ്യാറാക്കി സ്ത്രീ കഥാപാത്രങ്ങളെ തന്റെ വലയിലേക്ക് വലിച്ചു കയറ്റുകയല്ല ചെയ്യുന്നത്. സാഹചര്യങ്ങൾക്ക് അനുസരിച്ച് രണ്ടുപേരുടെയും സ്വതാല്പര്യപ്രകാരം രതിയിലേക്ക് വഴുതി വീഴുകയാണ് ചെയ്യുന്നത്. തുഷാരയുടെ ജീവിതത്തിലെ ഏറ്റവും ധന്യ മുഹൂർത്തമായ കല്യാണവും, അതിനോട് അനുബന്ധിച്ച് അമലുമായി ഒരു പുതിയ ജീവിതം തുടങ്ങുകയും ചെയ്യുന്ന ആ രാത്രിയുടെ പവിത്രതയും ആവേശവും, അമലിന്റെ മാത്രം പ്രശ്നം കൊണ്ട് ഇല്ലാതാക്കണം എന്നാണോ താങ്കൾ പറയുന്നത്.
      അമലിന്റെ ദുഃഖങ്ങൾ അമലിന്റേത് മാത്രമാണ്. അത് തുഷാരയ്ക്ക് അറിയില്ല. അപ്പോൾ സ്വാഭാവികമായും തുഷാര കാലെടുത്ത് വയ്ക്കുന്നത് അവളുടെ ആദ്യരാത്രിയിലേക്ക് ആണ്. അത് നല്ല രീതിയിൽ ആഘോഷിക്കുക എന്നത് അവളുടെ കഴുത്തിൽ താലികെട്ടിയ അമലിന്റെ ഉത്തരവാദിത്തം ആണല്ലോ.
      പിന്നെ താങ്കൾ പറഞ്ഞ പോലെ തളർന്നിരിക്കുന്ന സമയത്ത് കാമം വരണമെങ്കിൽ അത് കഴപ്പ് തന്നെ. എന്റെ ബ്രോ… പെണ്ണ് തുണിയുരിഞ്ഞു വന്നാൽ സാമാനം പൊങ്ങാത്തവൻ പിന്നെ ആണാണോ… ?
      ഇവിടെ വിഷമ ഘട്ടത്തിൽ അമൽ കഴപ്പ് മൂത്ത് ഏതെങ്കിലും വേശ്യയുടെ അടുത്താണ് പോയതെങ്കിൽ താങ്കൾ പറയുന്ന അഭിപ്രായത്തോട് യോജിക്കാമായിരുന്നു. അവൻ സ്വന്തം ഭാര്യയുമായി ആദ്യരാത്രി അല്ലെ ആഘോഷിച്ചത്. അവന്റെ വിഷമങ്ങൾക്ക് ഒരു തരത്തിൽ കാരണമായി മാറിയ ആളിന്റെ ആശിർവാധത്തോട് കൂടിയാണ് അവൻ അതിന് മുതിർന്നത് എന്നുകൂടി കഥയിൽ വ്യെക്തമാക്കിയിട്ടുണ്ട്.

      പിന്നെ താങ്കൾ അവസാനം പറഞ്ഞ കാര്യം… തുഷാരയെ കൊല്ലണ്ടേ എന്നത്. അത് എന്തായാലും അമൽ ചെയ്യില്ല. ഇതുവരെ അങ്ങനെ ഒരു പ്ലാൻ ഇല്ല. ഒന്ന് അഴുകിയാലെ മറ്റൊന്നിന് വളമാകൂ എന്ന് പറയുന്നതുപോലെ … ഇവിടെ ആരെങ്കിലും ഒരാൾ അഴുകിയല്ലേ പറ്റൂ… അത് ഷിൽനയാവാം അല്ലെങ്കിൽ തുഷാരയാവാം, അതുമല്ലെങ്കിൽ അമൽ തന്നെ ആയിക്കൂടെ..

      ( അവസാനത്തെ വരികൾ കണ്ടതുകൊണ്ട് നിങ്ങൾ നിരാശരാവരുത്. കഥ നല്ല രീതിയിൽ തന്നെ അവസാനിക്കും. )

      താങ്കളുടെ വിലയേറിയ അഭിപ്രായത്തിന് നന്ദി.

      🙏❤️❤️

  9. Next part evide

    1. ഉടനെ വരും ബ്രോ.. എഴുതുകയാണ്. ഇന്ന് രാത്രി അല്ലെങ്കിൽ നാളെ പോസ്റ്റ് ചെയ്യും

  10. തുഷാരയെ ഇഷ്ടപ്പെടാതിരിക്കാൻ കാരണങ്ങളില്ലെങ്കിലും….
    മനസ്സിപ്പോഴും ഷിൽനയോടും നിത്യയോടും ഒപ്പമാണ്🔥🔥🔥

  11. എന്നെ പറ്റിച്ചത് ആണോ, എനിക്ക് വേണ്ടി ഒരാളെ തിരുകി കേറ്റാണ്ട

    1. സോറി. ചിത്ര എന്ന കഥാപാത്രത്തെ ആസ്പദമാക്കി ഒരു ട്വിസ്റ്റ് കഥയിൽ കൊണ്ടുവരണം എന്നാണ് ഞാൻ തുടക്കത്തിൽ വിചാരിച്ചത്. പിന്നീട് കഥയുടെ ഗതിയൊന്ന് മാറ്റിയതാണ്. നിങ്ങൾ നിരാശപെടരുത്ത്,നമുക്ക് അടുത്ത കഥയിൽ നായികയുടെ പേര് ചിത്ര എന്നാക്കാം. തീർച്ചയായും ചിത്രയുടെ പേരിൽ ഒരു കഥ വന്നിരിക്കും 😁😁🤝🤝

      1. Okay athu mathi, kadha nannayittundu

    2. അനീഷ് കോഴിക്കോട്

      എനിക്ക് ഇഷ്ടപ്പെട്ടു നിങ്ങളെ

        1. സംശയിക്കണ്ട…. പേരിനോട് ആയിരിക്കും.
          ചിത്ര 😁😁🤣

  12. Super ❤️❤️

  13. ശ്രീമ വല്ലങ്കി

    താൻ ഈ സൈറ്റിന് ഒരു അസറ്റ് ആണ് .
    എത്രവേഗമാണ് ഓരോ ഭാഗവും എഴുതിയിടുന്നതും .
    ഈ ‘വേഗം ‘ എല്ലാ കരായതിലും ഉണ്ടോ ?

    1. 🙏. ഇന്ന് ചെയ്യേണ്ടത്ത് ഇന്ന് തന്നെ ചെയ്യുക എന്ന ലൈൻ ആണ് എന്റേത്. വേഗത എല്ലാ കാര്യത്തിലും ഉണ്ടെന്ന് തന്നെ പറയാം.

      ഞാനും കുറേ വർഷങ്ങളായി ഇവിടെ കഥ വായിക്കാറുള്ള ആളാണ്. ചില കഥകൾ കാത്തിരുന്ന് വായിച്ചിട്ടുണ്ട്. പക്ഷെ ചിലരൊക്കെ എഴുത്ത് പാതി വഴിയിൽ നിർത്തും, അല്ലെങ്കിൽ ഒത്തിരി വൈകും. അതുകൊണ്ട് ഒരു വായനക്കാരന്റെ ബുദ്ധിമുട്ട് നന്നായി അറിയാം.

      നല്ലൊരു വായനക്കാരനേ നല്ലൊരു എഴുത്തുകാരൻ ആവാൻ സാധിക്കൂ എന്നാണ് ഞാൻ മനസിലാക്കിയത്.

      ❤️❤️🙏

      1. ഉണ്ണിയേട്ടൻ

        അടിപൊളി ❤

      2. നിഴലിൻ്റെ കാവൽകാരൻ

        Super bro

  14. ❤️❤️❤️

  15. ത്രില്ലിംഗ്..
    സൂപ്പർ ആയി എഴുതി. അനായാസ വായന നൽകുന്ന എഴുത്ത്…

    1. 🙏🙏🙏❤️

    2. അനീഷ് കോഴിക്കോട്

      Yes I like your story

  16. kollam adipoli , vayankkara mulmunayil nirthi kodulla ee parabara superb, shee oru prathija eduthitundu athu sathikkumo.

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: