: നീ എന്താ ഈ പറയുന്നേ…. അപ്പൊ അമ്മായിയും മാമനും….
: ഇന്നലെ ഞാൻ തന്നെ അച്ഛനെ വിളിച്ച് പറഞ്ഞു. പിന്നെ കുറേ നേരം അമ്മയെ കെട്ടിപിടിച്ച് കരഞ്ഞു. അപ്പോഴേക്കും പകുതി സങ്കടം പോയി… ഇനി എന്റെ ഏട്ടന് വേണ്ടി എത്ര കാലം കാത്തിരിക്കാനും എനിക്ക് പറ്റും…
: അപ്പൊ അമ്മായി…..
ഇതായിരിക്കും നിന്റെ മുഖത്ത് ഇത്ര സന്തോഷം ഉണ്ടായിട്ടും അമ്മായിയുടെ മുഖം ഇപ്പോഴും വാടിയിരിക്കുന്നത് അല്ലെ…
: അതൊന്നും സാരമില്ല ഏട്ടാ…. അതൊക്കെ മാറിക്കോളും.
: അവസാനം എല്ലാവരെയും സങ്കടത്തിൽ ആക്കുമോ നീ…. ഡി അവർ രണ്ടാളും ജീവിക്കുന്നത് തന്നെ നിനക്ക് വേണ്ടി അല്ലെ. എന്നിട്ട് നീ ഇങ്ങനൊക്കെ ചെയ്താൽ…. ഇതൊക്കെ ശരിയാണോ ഷീ
: ഏട്ടൻ ഒന്നും അറിയാത്ത പോലെ സംസാരിക്കല്ലേ…. മതി ഇനി ഈ വിഷയം പറയണ്ട. ഇനി നമുക്ക് ഏട്ടന്റെ ഫാമിലി പ്ലാനിംഗ് തുടങ്ങാം എന്തേ
: നീ ഒന്ന് പോയേ… ഒരു പ്ലാനിങ്ങും വേണ്ട. അതൊക്കെ അതിന്റെ വഴിക്ക് നടന്നോളും.
: മ്…. എനിക്ക് വിശക്കാൻ തുടങ്ങി. വാ അടുക്കളയിലോട്ട് പോകാം…
………………..
തുഷാരയും അമ്മായിയും കൂടി വീട്ടിലെ പണികൾ ഒക്കെ ഒരുക്കി. അമ്മായിയും ഷിൽനയുമൊത്ത് അവിടെ കുറേനേരം ചിലവഴിച്ച ശേഷം തിരിച്ച് വീട്ടിൽ എത്തി. ഉച്ചയ്ക്കത്തെ ഭക്ഷണവും കഴിച്ച് തുഷാരയുമൊത്ത് ടൗണ് വരെയൊന്ന് പോയി. ഇന്നലെ പറഞ്ഞതുപോലെ ചെറിയൊരു മാലയും താലിയും വാങ്ങി. തിരിച്ചുവരുന്ന വഴി കുറച്ചുനേരം ബീച്ചിലും ചിലവഴിച്ചു. സന്ധ്യയോട് കൂടി വീട്ടിൽ തിരിച്ചെത്തി. അളിയൻ തിരിച്ച് അളിയന്റെ വീട്ടിലേക്ക് പോയിരുന്നു. ചേച്ചി രണ്ടു ദിവസം കഴിഞ്ഞിട്ടേ പോകുന്നുള്ളൂ എന്ന് പറഞ്ഞു. അളിയൻ തിരിച്ച് പോകുമ്പോൾ അവളെയും ദുബൈയിലേക്ക് കൂട്ടുന്നുണ്ട്. ഇനി അധികം ദിവസം ഇല്ല. രണ്ടാഴ്ച്ചകൂടി കഴിഞ്ഞാൽ അവർ പറക്കും. അച്ഛൻ തിരിച്ചുപോകാൻ ഇനി ഒരുമാസം കൂടിയുണ്ട്. അച്ഛൻ കൂടി പോയാൽ അമ്മയുടെ കാര്യം കഷ്ടമാണ്. ഒറ്റയ്ക്ക് നിൽക്കേണ്ടി വരും. ഞാൻ എത്ര ദിവസം ഉണ്ടാവുമെന്ന് ഒരു ഉറപ്പും ഇല്ല. ഓഫിസിൽ ഒരുമാസത്തെ ലീവ് എഴുതി കൊടുത്തിട്ടുണ്ട്. എനിക്ക് ആണെങ്കിൽ ഇനി മംഗലാപുരത്തേക്ക് പോകണം എന്നില്ല. വീട്ടുകാരുടെയൊക്കെ ചിന്ത ഞാൻ ജോലി രാജിവച്ചിട്ടാണ് കല്യാണത്തിന് മുൻപ് ഇവിടേക്ക് വന്നത് എന്നാണ്. അവിടേക്ക് തിരിച്ചുപോകാൻ മൂടില്ലാത്തതുകൊണ്ട് പ്രദീപേട്ടനെ വിളിച്ച് വിസയുടെ കാര്യങ്ങൾ വേഗത്തിലാക്കാൻ പറഞ്ഞിട്ടുണ്ട്. മിക്കവാറും അടുത്ത ആഴ്ച തന്നെ കിട്ടുമെന്ന് വിചാരിക്കുന്നു. അങ്ങനെയാണെങ്കിൽ അച്ഛൻ തിരിച്ചുപോകുമ്പോൾ കൂടെ പോകാം എന്നാണ് എന്റെ മനസിൽ. തൽക്കാലം തുഷാര ഇവിടെ നിൽക്കട്ടെ. അമ്മയ്ക്ക് ഒരു കൂട്ട് ആകുമല്ലോ. പിന്നെ ഷിൽനയ്ക്കും ഒരു ആശ്വാസം ആകുമെങ്കിലോ. ഇതൊക്കെയാണ് എന്റെ മനസ്സിലെ പദ്ധതികൾ. ദുബായിലേക്ക് പോകുന്ന കാര്യം ഇതുവരെ ആർക്കും
❤️❤️❤️
കൊള്ളാം…… നല്ല നെരിപ്പായി തന്നെ പോകുന്നുണ്ട്.
????
സൂപ്പർ ബ്രോ അമലൂട്ടനും ബ്രിയുടെ എഴുത്തും വായിച്ചു വരുന്നതേ ഉള്ളു മുൻപ് നോവൽ വന്നാൽ ഉടനെ വായിക്കുമരുന്ന് കുറച്ച് ആഴ്ചകളായി പണികിട്ടി. ഷിയെ ഒരു പിടിയും കിട്ടുന്നില്ല ഇടക്ക് ഷി മതിയാരുന്നു അമലിനെ ഭാര്യ എന്ന് തോന്നും പക്ഷെ തുഷാരയോട് വെറുപ്പും തോന്നുന്നില്ല അവസാനം കണ്ട വില്ലൻ മുൻപ് അമൽ അടിയുണ്ടാക്കി അവന്മാർ ആണോ
അമലൂട്ടൻ്റെ കഥ നന്നായി പോകുന്നുണ്ട്.
നല്ല ഡീറ്റെയിലായിട്ടുള്ള എഴുത്ത്…
ഇത്രയും എഫർട്ട് എടുക്കുന്നതിന് ഒരു പാട് അഭിനന്ദനങ്ങൾ
പിന്നെ മ്മടെ പിലാത്തറ ഭാഗത്തൊക്കെ
കൊണം = ഗുണം
ഭംഗിക്ക് ചൊങ്ക് എന്നാണ് സാധാരണ പറയുക; കൊശി എന്നും പ്രാദേഗികമായി പറയും
??❤️❤️ അപ്പൊ നമ്മൾ അടുത്ത നാട്ടുകാർ തന്നെ..
തുഷാര മനസ്സിൽ കണ്ടപോലെ പാവമാണ്…ആർക്കും ഇഷ്ടം തോന്നുന്ന ഒരു കുട്ടി…
പക്ഷെ അമ്മായിയും ഷിൽനയും കഥയിൽ നിന്ന് അകന്നു പോയതുപോലെ തോന്നുന്നു….
ബ്രോയുടെ മനസ്സിൽ എന്തായിരിക്കുമെന്ന് അറിയില്ല….
അവസാനം ആരെയോ കാണുന്നുമുണ്ടല്ലോ …..
ശുഭമായി കാണാനാണ് അതിയായി ആഗ്രഹിക്കുന്നത്…
❤❤❤
ബ്രോ, കുറച്ച് വിഷമഘട്ടങ്ങളിലൂടെ പോയാലും അവസാനം എല്ലാം ശുഭമായി തന്നെ അവസാനിക്കും ??
പുതിയ പാർട് പോസ്റ്റ് ചെയ്തിട്ടുണ്ട്. ഉടനെ വരുമെന്ന് പ്രതീക്ഷിക്കുന്നു.
അടുത്ത പാർട് വായിച്ചു കഴിഞ്ഞ് തീർച്ചയായും നിങ്ങളുടെ നിഗമനങ്ങൾ കമെന്റ് ചെയ്യണമെന്ന് അപേക്ഷിക്കുന്നു.
?❤️
Bro….❣️
തീര്ച്ചയായും അറിയിക്കാം…. ?
ഇങ്ങള് mass ആണ് ബ്രോ ??
Apo waiting for It… ?
With Love ?
നിങ്ങൾ എന്തായാലും കമെന്റ് ഇടുമെന്ന് അറിയാം… ??.
അല്ല ബ്രോ…. നിങ്ങൾ ഫുൾടൈം ഇവിടെ തന്നെ ആണോ.. ????
❤️❤️❤️
ഞാൻ ആ ചിന്തകളിൽ ഇടക് വന്നോ. എന്നെ ഓർമിച്ചല്ലോ പെരുത്ത് സന്തോഷായി ???….
.
.
നിങ്ങളുടെ കഥ വന്നോ എന്ന് എപ്പോഴും നോക്കാറുണ്ട്…. ?
Anyways waiting❣️
With Love ?
നമ്മുടെ ❣️ശിൽനയുടെ❣️കാര്യങ്ങൾ ഒക്കെ set ആയി ഇനി അങ്ങോട്ട് വരുമെന്ന് വിഷ്വസിക്കുന്നു……?
With Love ?
Super bro ❤️
നന്നായിട്ടുണ്ട് ബ്രോ
❤️കൊള്ളാം നല്ല കഥ
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു❤️